Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -12 July
ക്ലാസ് മുറിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നാല് കുട്ടികൾക്ക് പരിക്ക്, കേസെടുത്ത് പൊലീസ്
രാജസ്ഥാന്: രാജസ്ഥാനിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ മഹുവ ഗ്രാമത്തിലെ ഗവൺമെന്റ് മഹാത്മാഗാന്ധി സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത…
Read More » - 12 July
‘ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളും തന്നെ പോലെ ഇരകളാണ്’ -ടി ജെ ജോസഫ്
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ…
Read More » - 12 July
യുവാവിനെ മുൻ വൈരാഗ്യം മൂലം ആക്രമിക്കാൻ ശ്രമം: പ്രതി പിടിയിൽ
ചെങ്ങന്നൂർ: റോഡിൽ നിന്ന യുവാവിനെ മുൻ വൈരാഗ്യം മൂലം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ…
Read More » - 12 July
കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയൽ: പരിശോധനകൾക്ക് പോലീസ് സംരക്ഷണം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി
തിരുവനന്തപുരം: കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാൻ നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ…
Read More » - 12 July
ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ കൈയേറ്റശ്രമം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയതായി പരാതി. ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം നടന്നത്. Read Also…
Read More » - 12 July
പ്രസവം നിര്‍ത്തിയ രമാദേവിയുടെ ട്യൂബ് പ്രഗ്നന്‍സി അവിഹിതം മൂലമെന്ന സംശയം: ജനാര്ദ്ദനന് ചെയ്തത് ദൃശ്യം മോഡൽ കൊല
പത്തനംതിട്ട: പുല്ലാട് രമാദേവിയെ ഭര്‍ത്താവ് ജനാര്ദ്ദനന് നായര്‍ കൊലപ്പെടുത്താന്‍ കാരണമായത് ഭാര്യ ഗര്ഭിണിയായതിലെ സംശയരോഗമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്. ഭാര്യയ്ക്ക് മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നും അതു വഴി അവര്‍…
Read More » - 12 July
ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല: കാരണം വ്യക്തമാക്കി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് ഫാസിസത്തിനെതിരായി ഒന്നും…
Read More » - 12 July
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂട്ടുപുഴ പേരട്ട തുമ്പുന്നയിൽ ഹൗസിൽ ഡെറിൻ ഡൊമിനിക്കിനെയാണ് (23) അറസ്റ്റ് ചെയ്തത്. Read Also : എന്റെ പ്രാണനാണ്…
Read More » - 12 July
ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങൾ മാത്രം: പ്രതികരണവുമായി ടി ജെ ജോസഫ്
തിരുവനന്തപുരം: കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. പ്രതികൾ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്ന്…
Read More » - 12 July
എന്റെ പ്രാണനാണ് പോയതെന്ന് വിതുമ്പിയ കൊലയാളി: പിടികൂടിയത് 17 വർഷത്തിന് ശേഷം, കുടുക്കിയത് അമിത ആത്മവിശ്വാസം
തിരുവല്ല: പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി രമാദേവിയുടെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും പൊലീസും ഒരുപോലെ ഞെട്ടലിലാണ്. പുല്ലാട് ഗ്രാമത്തെ ഒന്നടങ്കം നടുക്കിയ രമാദേവിയുടെ കൊലപാതകം നടന്ന് വർഷങ്ങൾ…
Read More » - 12 July
പൊലീസുകാർക്കുനേരെ മുളക് സ്പ്രേ അടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ
കിളിമാനൂർ: പൊലീസുകാർക്കു നേരെ മുളക് സ്പ്രേ അടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കാരേറ്റ് പേടികുളം സ്വദേശി രാഹുൽ രാജ് (33) ആണ് പിടിയിലായത്. ഏപ്രിൽ 19-ന്…
Read More » - 12 July
മോഷണക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു
കഴക്കൂട്ടം: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു. കല്ലമ്പലം സ്വദേശി ശ്രീ ശുഭൻ (25) ആണ് തുമ്പ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.…
Read More » - 12 July
ടി ജെ ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസ്: 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി
കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി കോടതി പ്രസ്താവിച്ചു. കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ,…
Read More » - 12 July
ചാരായവുമായി വയോധികൻ അറസ്റ്റിൽ: വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു
വെള്ളറട: രണ്ട് ലിറ്റർ ചാരായവുമായി വയോധികൻ എക്സൈസ് പിടിയിൽ. അമ്പൂരി കോവില്ലൂര്‍ തേക്കുപാറ ചരുവിള പുത്തന്‍വീട്ടില്‍ സത്യദാസിനെ (61)യാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ…
Read More » - 12 July
53.5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
ആറ്റിങ്ങൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക് നമ്പർ 60 ൽ അപ്പുക്കുട്ടൻ (32), മാമം കിഴുവിലം പുതുവൽവിള പുത്തൻവീട്ടിൽ…
Read More » - 12 July
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു: മൂന്ന് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് ഗുരുതര പരിക്ക്
ഹൈദരാബാദ്: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. ഹൈദരാബാദിലെ ദോമൽഗുഡ സ്വദേശികളായ പത്മ, നാഗമണി, ആനന്ദ്, ധനലക്ഷ്മി, അഭിനവ്,…
Read More » - 12 July
ഫണ്ട് തട്ടിപ്പ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി. കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാരോപിച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടിക്ക് ലഭിച്ചിരിക്കുന്ന പരാതി. Read…
Read More » - 12 July
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റ് കത്തി നശിച്ചു: സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് ഫ്ലാറ്റിൽ തീപിടിത്തം. ഒരു അപ്പാർട്ട്മെന്റ് കത്തി നശിച്ചു. Read Also : പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി:…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി: പ്രതിഷേധം
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. പതിനഞ്ചുകാരിയായ ഉഷാകുമാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ…
Read More » - 12 July
പൊലീസുകാരന് നേരെ ബലാത്സംഗ കേസ് പ്രതിയുടെ മർദ്ദനം: പൊലീസുകാരന്റെ പല്ലൊടിഞ്ഞു
ഇടുക്കി: ഇടുക്കിയിൽ ബലാത്സംഗ കേസ് പൊലീസുകാരനെ മര്‍ദ്ദിച്ചു. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം…
Read More » - 12 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഒളിവിലായിരുന്ന യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. മാള പിണ്ടാണി വടക്കേടത്ത് ശ്യാംലാലിനെയാണ് (26) അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ…
Read More » - 12 July
അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചാലക്കുടി: അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടിൽ പവിത്രനാണ് (25) അറസ്റ്റിലായത്. Read Also : സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ…
Read More » - 12 July
120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43കാരൻ പിടിയിൽ
പരപ്പനങ്ങാടി: ചില്ലറ വിൽപനക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43കാരൻ അറസ്റ്റിൽ. കോഴിച്ചെന തെന്നല സ്വദേശി കെ.വി. അനിൽകുമാറിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ്…
Read More » - 12 July
ഗ്രോട്ടോ തകർത്ത സംഭവം: മൂന്നു യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: പള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ്…
Read More » - 12 July
ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) അറസ്റ്റിലായത്.…
Read More »