KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ മു​ൻ വൈ​രാ​ഗ്യം മൂ​ലം ആക്രമിക്കാൻ ശ്രമം: പ്രതി പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ ച​ന്ദ്ര​ത്ത് വീ​ട്ടി​ൽ നി​തി​ൻ പി.​മാ​ത്യു​വി​നെ (30) ആണ് അറസ്റ്റ് ചെയ്തത്

ചെ​ങ്ങ​ന്നൂ​ർ: റോ​ഡി​ൽ ​നി​ന്ന യു​വാ​വി​നെ മു​ൻ വൈ​രാ​ഗ്യം മൂ​ലം ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്രതി അറസ്റ്റിൽ. ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ ച​ന്ദ്ര​ത്ത് വീ​ട്ടി​ൽ നി​തി​ൻ പി.​മാ​ത്യു​വി​നെ (30) ആണ് അറസ്റ്റ് ചെയ്തത്. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയൽ: പരിശോധനകൾക്ക് പോലീസ് സംരക്ഷണം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി

തി​രു​വ​ൻ​വ​ണ്ടൂ​ർ ഇ​ല​വും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ക്കു കു​ര്യാ​ക്കോ​സി​നെ​യാ​ണ് (29) ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റു നാ​ലു​കേ​സു​ക​ളി​ൽ​കൂ​ടി പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ നി​തി​ൻ പി.​മാ​ത്യു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : പ്രസവം നിര്‍ത്തിയ രമാദേവിയുടെ ട്യൂബ്‌ പ്രഗ്നന്‍സി അവിഹിതം മൂലമെന്ന സംശയം: ജനാര്‍ദ്ദനന്‍ ചെയ്തത് ദൃശ്യം മോഡൽ കൊല

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button