Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -12 July
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപ്പാർട്ട്മെന്റ് കത്തി നശിച്ചു: സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് ഫ്ലാറ്റിൽ തീപിടിത്തം. ഒരു അപ്പാർട്ട്മെന്റ് കത്തി നശിച്ചു. Read Also : പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി:…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു, മനംനൊന്ത് പത്താംക്ളാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി: പ്രതിഷേധം
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. പതിനഞ്ചുകാരിയായ ഉഷാകുമാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ…
Read More » - 12 July
പൊലീസുകാരന് നേരെ ബലാത്സംഗ കേസ് പ്രതിയുടെ മർദ്ദനം: പൊലീസുകാരന്റെ പല്ലൊടിഞ്ഞു
ഇടുക്കി: ഇടുക്കിയിൽ ബലാത്സംഗ കേസ് പൊലീസുകാരനെ മര്‍ദ്ദിച്ചു. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം…
Read More » - 12 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഒളിവിലായിരുന്ന യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. മാള പിണ്ടാണി വടക്കേടത്ത് ശ്യാംലാലിനെയാണ് (26) അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ…
Read More » - 12 July
അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചാലക്കുടി: അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടിൽ പവിത്രനാണ് (25) അറസ്റ്റിലായത്. Read Also : സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ…
Read More » - 12 July
120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43കാരൻ പിടിയിൽ
പരപ്പനങ്ങാടി: ചില്ലറ വിൽപനക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43കാരൻ അറസ്റ്റിൽ. കോഴിച്ചെന തെന്നല സ്വദേശി കെ.വി. അനിൽകുമാറിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ്…
Read More » - 12 July
ഗ്രോട്ടോ തകർത്ത സംഭവം: മൂന്നു യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: പള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ഒണ്ടയങ്ങാടി താഴുത്തുംകാവയല്‍ അമിത് ടോം രാജീവ് (24), എരുമത്തെരുവ് തൈക്കാട്ടില്‍ റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ്…
Read More » - 12 July
ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) അറസ്റ്റിലായത്.…
Read More » - 12 July
സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വനിതാഡ്രൈവര്‍ക്ക് ദാരുണാന്ത്യം:മൂന്നു കുട്ടികൾക്ക് പരിക്ക്
പാലക്കാട്: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്. Read Also :…
Read More » - 12 July
കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു: കൊലപാതകം മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്ന്
കൊച്ചി: കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു. ബംഗാൾ സ്വദേശി ആസാദിനെ കൂടെയുണ്ടായിരുന്ന സക്കീറാണ് കൊലപ്പെടുത്തിയത്. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകം. ബുധനാഴ്ച പുലർച്ചെ…
Read More » - 12 July
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമായി സാക്ഷാൽ ‘ഹനുമാന്’
ബാങ്കോക്കിൽ ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി സാക്ഷാൽ ഹനുമാന്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ‘ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന്…
Read More » - 12 July
കഞ്ചാവ് കേസ്: പ്രതികൾക്ക് രണ്ടു വർഷം കഠിന തടവും പിഴയും
കൽപറ്റ: കഞ്ചാവ് കേസിൽ പ്രതികളായ രണ്ടുപേർക്ക് രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ ഇരിട്ടി കീഴൂർ സ്വദേശികളായ പുതുപ്പള്ളി…
Read More » - 12 July
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചു: 16കാരി ജീവനൊടുക്കി, അറസ്റ്റ്
ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. സെന്റ് സേവ്യേഴ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി…
Read More » - 12 July
യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ: ഇത്തവണ ഈ കേസിൽ
കണ്ണൂർ : വിവാദ യൂട്യൂബറായ തൊപ്പി എന്നറിയപ്പെടുന്ന നിഹാദ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് ഇത്തവണത്തെ അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ…
Read More » - 12 July
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: വിഴിഞ്ഞത്ത് രണ്ട് പേർ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ രണ്ട് പേർ അറസ്റ്റില്‍. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം…
Read More » - 12 July
ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്കി ഓസ്ട്രേലിയ. ഷിഗെല്ല ബാക്ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ…
Read More » - 12 July
മലയാളി വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി കുടുംബം
കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം. കൊല്ലം നീണ്ടകര സ്വദേശിയായ ആൻഫി (19) മരിച്ചതിന് പിന്നിൽ കൂടെ…
Read More » - 12 July
അമ്മ നേരത്തെ ജോലിക്കു പോകുമ്പോൾ 12 കാരിയെ സ്കൂളിലേക്ക് പോകാൻ അടുത്തുള്ള കടയിലാക്കും: കടയുടമ കുട്ടിയോട് ചെയ്തത്
ഹരിപ്പാട്: 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ കാസിമിനെ (65) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തതു. പ്രതി കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിന് സമീപം ബേക്കറി…
Read More » - 12 July
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയം: മരണസംഖ്യ 40 പിന്നിട്ടു, നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത
തുടർച്ചയായി പെയ്യുന്ന മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഹിമാലയത്തിൽ…
Read More » - 12 July
കൈക്കൂലി കേസ്: പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 15 ലക്ഷം, കേസ് ഇഡി അന്വേഷിക്കും
തൃശൂർ: തൃശൂരിൽ കൈക്കൂലി കേസില്‍ ഡോക്ടർ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെയും ഡോ. ഷെറി ഐസക്കിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പരാതി അന്വേഷിച്ചിട്ടും ഡിഎംഇ നടപടി…
Read More » - 12 July
രാമായണ മാസാചരണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
വീണ്ടുമൊരു രാമായണ മാസം കൂടി വരവായി. കർക്കിടക മാസത്തെയാണ് നാം രാമായണ മാസമായി ആചരിക്കുന്നത്. ഒട്ടനവധി ധാർമിക മൂല്യങ്ങളെ മുറുകെ പിടിച്ചിട്ടുള്ള രാമായണ പാരായണം കർക്കടക മാസത്തിൽ…
Read More » - 12 July
ഗൂഗിൾ തുണച്ചു! കെ വിദ്യ ‘ചുരത്തിൽ കീറിയ ‘ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കൊച്ചിയില്‍ കണ്ടെത്തി
വ്യാജ രേഖകേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ അട്ടപ്പാടി ചുരത്തില്‍ കീറിയെറിഞ്ഞെന്ന് പറഞ്ഞ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പോലീസ് കണ്ടെത്തി. മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ അധ്യാപന…
Read More » - 12 July
പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ കേസ്: രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്
തൊടുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്. പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് എന്നിവരുള്‍പ്പെടെ…
Read More » - 12 July
മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത സംഭവം: മൂന്ന് പേര് അറസ്റ്റില്‍
മാനന്തവാടി: മാനന്തവാടി പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍…
Read More » - 12 July
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസ്: വിദ്യ തയ്യാറാക്കിയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി അന്വേഷണ സംഘം
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യ തയ്യാറാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി അന്വേഷണസംഘം. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റാണ്…
Read More »