MalappuramKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ

വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് തോ​രു​ക്കു​ന്ന് സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍ സൈ​നു​ല്‍ ആ​ബി​ദാ​ണ് (39) അറസ്റ്റിലായത്

എ​ട​ക്ക​ര: എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് തോ​രു​ക്കു​ന്ന് സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍ സൈ​നു​ല്‍ ആ​ബി​ദാ​ണ് (39) അറസ്റ്റിലായത്. എ​ട​ക്ക​ര പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വനിതാഡ്രൈവര്‍ക്ക് ദാരുണാന്ത്യം:മൂന്നു കുട്ടികൾക്ക് പരിക്ക്

ജൂ​ണ്‍ 16-ന് ​പു​ല​ര്‍ച്ചെയാണ് സംഭവം. ക്ഷേ​ത്ര​ത്തി​ന്റെ ചു​റ്റ​മ്പ​ല​ത്തി​ന്റെ വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി ഭ​ണ്ഡാ​ര​ങ്ങ​ളി​ല്‍ നി​ന്ന് പ​തി​നാ​യി​രം രൂ​പ ക​വ​ര്‍ന്ന കേ​സി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

Read Also : കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊന്നു: കൊലപാതകം മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്ന് 

കാ​ളി​കാ​വ് മ​രു​ത​ങ്ങാ​ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് കാ​ളി​കാ​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശ​ശി​ധ​ര​ന്‍ പി​ള്ള, എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു, എ​സ്.​ഐ കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പ്രതിയെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. തുടർന്ന്, ഇ​യാ​ളെ നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button