Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -17 July
കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു: സംഭവം ആറളം ഫാമിൽ
കണ്ണൂർ: ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. രാഘവൻ പുതുശേരി (66) എന്നയാളാണ് മരിച്ചത്. Read Also : ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല…
Read More » - 17 July
കള്ളനോട്ട് കേസ്: രണ്ടു പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: കള്ളനോട്ട് കേസിൽ രണ്ടു പ്രവാസികൾ അറസ്റ്റിൽ. രണ്ടു ഏഷ്യാക്കാരെയാണ് ഒമാനിൽ കള്ളനോട്ടുമായി റോയൽ ഒമാൻ പോലീസ് പിടികൂടിയത്. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ്…
Read More » - 17 July
പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
ഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി…
Read More » - 17 July
വരും ദിവസങ്ങളിൽ കനത്ത ചൂടിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: വരും ദിവസങ്ങളിൽ കനത്ത ചൂടിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഖത്തറിൽ കഴിഞ്ഞ ദിവസം വേനൽക്കാലം ആരംഭിച്ചതായും ഇനി വരുന്ന ദിവസങ്ങളിൽ…
Read More » - 17 July
പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ കൊലപ്പെടുത്തി ഇരുപതുകാരി
ന്യൂഡല്‍ഹി: പലതവണയായി തന്നെ പീഡിപ്പിച്ച യുവാവിനെ 20കാരി കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ശാസ്ത്രി പാര്ക്കിന് സമീപമാണ് കൊലപാതകം നടന്നത്. യുവതിയും സുഹൃത്തും ചേര്‍ന്നാണ് കൊല നടത്തിയത്. ബേല…
Read More » - 17 July
കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കാൻ ചെയ്യേണ്ടത്
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 17 July
വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
ഇടുക്കി: വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി. ഇടുക്കി തങ്കമണിയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. കൊല്ലം പത്തനാപുരം സ്വദേശികളായ യൂത്ത്…
Read More » - 17 July
ബലി തര്‍പ്പണത്തിന് മകനൊപ്പം ബൈക്കില്‍ പോയ മാതാവിന് കാറിടിച്ച് ദാരുണാന്ത്യം
കൊട്ടാരക്കര: ബലി തര്‍പ്പണത്തിന് മകനൊപ്പം ബൈക്കില്‍ പോയ മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ ഉഷ(50)ആണ് മരിച്ചത്. മകന് രാജേഷിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.…
Read More » - 17 July
‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ
തിരുവനന്തപുരം: കേരളത്തിലേക്ക് തിരികെയെത്താനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഇടത് നേതാവ് കെടി ജലീൽ.…
Read More » - 17 July
ഏകീകൃത സിവില്‍ കോഡ്,ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെ പദ്ധതി:എം.എ ബേബി
കൊല്ലം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും പദ്ധതിയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം പിബി അംഗം എം.എ ബേബി. ‘വിലക്കയറ്റവും…
Read More » - 17 July
കാലുകള്‍ നിലത്ത് കുത്താന്‍ പറ്റാത്ത വിധത്തിൽ ഉപ്പൂറ്റിവേദനയുണ്ടോ? ഇതാ ചില പരിഹാരമാർഗങ്ങൾ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More » - 17 July
വീണ്ടും തെരുവുനായ ആക്രമണം: സ്കൂൾ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം തിരൂരങ്ങാടിയിലാണ് ഇത്തവണ തെരുവുനായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം നടത്തിയത്. വളപ്പിൽ അയ്യൂബിന്റെ മകൾ…
Read More » - 17 July
മുതലപ്പൊഴി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: മംഗലപുരം മുതലപ്പൊഴിയില്‍ കഴിഞ്ഞദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്. മറ്റ് മന്ത്രിമാരുമായി യോഗം ചേര്‍ന്നശേഷം വിവരങ്ങള്‍…
Read More » - 17 July
ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം: സിനിമയിൽ നിന്നും വിളിച്ചിരുന്നു എന്ന് ചിന്ത ജെറോം
തിരുവനന്തപുരം: സിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ, അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന…
Read More » - 17 July
വീണ്ടും പനി മരണം: കണ്ണൂരിൽ ഒന്നരവയസുകാരി മരിച്ചു
കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. Read Also :…
Read More » - 17 July
പാലാ പൊൻകുന്നം റോഡിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പൊൻകുന്നം: ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവിൽ ബിനു ആണ് അപകടത്തിൽ മരിച്ചത്. Read Also : പാചകം ചെയ്യുന്നതിന് മുമ്പ് ചിക്കന്‍…
Read More » - 17 July
പതിനാലുകാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി: അറസ്റ്റിൽ, സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടിയുടെ സ്വന്തം സഹോദരനും ബന്ധുവായ 24കാരനും ചേർന്നാണ് അതിക്രമം നടത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 17 July
പാചകം ചെയ്യുന്നതിന് മുമ്പ് ചിക്കന്‍ ഒരിക്കലും കഴുകരുത്, അതിലെ അപകടകാരികളായ ബാക്ടീരിയകള്‍ പുറത്തേയ്ക്ക് വ്യാപിക്കും
നമ്മുടെ നാട്ടില്‍ ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാത്തവര്‍ വിരളമായിരിക്കും. മണത്തിലും രുചിയിലുമൊക്കെയായി വ്യത്യസ്തമായ ചിക്കന്‍ ഭക്ഷണങ്ങള്‍ നമുക്കിടയില്‍ സുപരിചിതമാണ്. ചിക്കന്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കൊണ്ടുവരുമ്പോള്‍ തന്നെ പൈപ്പ്…
Read More » - 17 July
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം പിടികൂടി ജയിലിലടച്ചു. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -25) തിരുവനന്തപുരം…
Read More » - 17 July
ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ
ആലപ്പുഴ: ബൈക്ക് മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. കൈനകരി പഞ്ചായത്ത് വടക്കേകളം വീട്ടിൽ വിജയ്(19), നെടുമുടി പഞ്ചായത്ത് ശോഭനാലയം വീട്ടിൽ വിഷ്ണുപ്രസാദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ…
Read More » - 17 July
വസ്തു തർക്കത്തിന് പിന്നാലെ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തി: മൂന്ന് യുവാക്കൾ പിടിയിൽ
കാൻപൂർ: വസ്തു തർക്കത്തെ തുടർന്ന് സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാനായി ഒല…
Read More » - 17 July
മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോ തട്ടി റോഡിൽ വീണു: ബാലികയ്ക്ക് പരിക്ക്
കൂറ്റനാട്: മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബാലികയുടെ കൈയിലൂടെ ബസ് കയറി. തൃത്താലയില്‍ താമസിക്കുന്ന ഫാത്തിമ നൗഹക്കാണ് (എട്ട്) പരിക്കേറ്റത്.…
Read More » - 17 July
ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കി, കാര്‍ കടലില്‍ മുങ്ങിത്താണു: സംഘത്തില്‍ സ്ത്രീയും
കൊല്ലം: കൊല്ലം ജില്ലയിലെ പരവൂരില്‍ കാര്‍ കടലില്‍ മുങ്ങിത്താണു. ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പില്‍ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ്…
Read More » - 17 July
സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി
കുഴൽമന്ദം: തേങ്കുറിശ്ശി-തെക്കേത്തറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറുശ്ശി സ്വദേശികളായ ശ്രീജിത്ത്, മോഹൻദാസ്, രഞ്ജിത്ത് എന്നിവർ അറസ്റ്റിലായി.…
Read More » - 17 July
വർക്കല ലീനാമണി കൊലക്കേസ്: ഭർതൃസഹോദരന്റെ ഭാര്യയെ പ്രതിചേർത്തു
തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭർതൃസഹോദരന്റെ ഭാര്യയെയും കേസിൽ പ്രതി ചേർത്തു. വിശദമായ ചോദ്യംചെയ്യലിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യപ്രതി അഹദിന്റെ ഭാര്യ…
Read More »