മാഡ്രിഡ് ഓപ്പൺ സെമി ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങി നദാലും ദ്യോക്കോവിച്ചും. അൻപതാം തവണയാണ് സ്പാനിഷ് താരം റാഫേൽ നദാലും, സെർബിയൻ താരം ദ്യോക്കോവിച്ചും നേർക്കുനേർ ഏറ്റുമുട്ടുന്നത്.
49ത് മത്സരങ്ങളിൽ 26 ദ്യോക്കോവിച്ച് സ്വന്തമാക്കിയപ്പോൾ 23 മത്സരങ്ങളാണ് നദാൽ സ്വന്തമാക്കിയത്. 2006ലെ പരസ്പരം ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ജയം നദാലിനൊപ്പമായിരുന്നു.
Post Your Comments