Latest NewsTechnology

വൺ പ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വൺ പ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. കാരണം ഈ ഫോണുകൾ ചിലപ്പോൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഓക്സിജൻ 4.1.3 ഒഎസ്സോ അതിനു താഴെയോ പതിപ്പികളുള്ള വൺ പ്ലസിന്റെ വൺ എക്‌സ്,2,3,3ടി എന്നീ മോഡലുകളിലാണ് സാധ്യത കൂടുതൽ. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പഴയ പതിപ്പിലേക്ക് താഴ്ത്തി വിവരങ്ങൾ ചോർത്തുമെന്നാണ് ദ ഹാക്കർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button