ഇന്ത്യയിലെ ഇരു ചക്ര വാഹന വിപണി കീഴടക്കി ഗിയർരഹിത സ്കൂട്ടറുകൾ. മൊത്ത ഇരുചക്ര വാഹനവിപണിയിൽ 35 ശതമാനവും ഇപ്പോൾ ഗിയർ രഹിത സ്കൂട്ടറുകൾ കീഴടക്കി. ഹോണ്ടയുടെ സ്കൂട്ടറുകൾക്കാണ് ഈ വളർച്ചയിൽ പ്രധാന പങ്ക്. ഗിയർരഹിത സ്കൂട്ടറുകളുടെ ആകെ വിൽപ്പനയിൽ ഹോണ്ടയുടെ മാത്രം വളർച്ച 40 ശതമാനമാണ്.
Post Your Comments