സ്മാർട് ക്യാമറ ഫോണുമായി ഇന്ത്യയിലേക്ക് വരാനൊരുങ്ങി കൊഡാക്. ക്യാമറയ്ക്ക് പ്രാധാന്യം നൽകിയ കൊഡാക് എക്ട്രാ എന്ന ഫോണുമായാണ് കൊഡാക് ഇന്ത്യയിലേക്ക് എത്തുക. മുന്നിൽ 13 എംപി ക്യാമറയും,പിന്നിൽ 21 എംപി ക്യാമറയുമാണ് എക്ട്രയിലുള്ളത്. 5 ഇഞ്ച് ഡിസ്‌പ്ലേ, 3ജിബി റാം,32 ജിബി ഇന്റെർണൽ സ്റ്റോറേജുമുള്ള ഫോണിന് 3000എംഎഎച്ച് ബാറ്ററിയായിരിക്കും ജീവൻ നൽകുക. ഏകദേശം 35000 രൂപയായിരിക്കും എക്ട്രായുടെ ഇന്ത്യയിലെ വില
Post Your Comments