Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -6 June
ഖത്തറിലെ സംഭവ വികാസങ്ങളും ജൂനിയര്‍ മാന്ഡ്രേക്കിനോടുപമിച്ചുള്ള സോഷ്യല്‍ മീഡിയ ട്രോളുകളും
വികെ ബൈജു ഇരിക്കുന്നിടം മുടിക്കുന്ന സിനിമാ കഥാതന്തു ജൂനിയര്‍ മാന്‍ഡ്രേക്കിനോട് മുഖ്യനെ ഉപമിച്ചു സോഷ്യല്‍മീഡിയ. അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഖത്തെറിനെതിരെ നിരോധനവുമായിറങ്ങിയതിനെയാണ് സോഷ്യല്‍മീഡിയ വിഷയമാക്കിയത്. മുന്‍പൊരു വേദിയില്‍…
Read More » - 6 June
സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന് രാവണനായിരുന്നു : സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് ജി.സുധാകരന് പറയാനുള്ളത്
ആലപ്പുഴ: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന് രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്. സന്ന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
Read More » - 6 June
പാക് പൗരന്മാർ വീണ്ടും അറസ്റ്റിൽ
ജയ്പൂർ: പാക് പൗരന്മാർ വീണ്ടും അറസ്റ്റിൽ. അഞ്ചു പാകിസ്ഥാൻ പൗരന്മാരെയാണ് രാജസ്ഥാനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ബാർമർ ജില്ലയിലെ നിരോധിത മേഖലയിലേക്ക് കടന്ന രണ്ട് പുരുഷന്മാരെയും,…
Read More » - 6 June
ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട് : എയിംഫ് ഏവിയേഷന്‍ കോളേജില്‍ സമരം നടത്തിവന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബിന്ദ് ആചരിക്കും. എബിവിപിയും കെ എസ്…
Read More » - 6 June
ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു
ഗുണ്ടഗനല്ല: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ സ്വന്തം അമ്മയും, സഹോദരങ്ങളും ചേര്‍ന്ന് കൊന്ന ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. കര്‍ണാടകയിലെ ഗുണ്ടഗനല്ലയിലാണ്…
Read More » - 6 June
കൊടുത്ത കൈക്കൂലി തിരികെ കിട്ടാൻ പുതിയ പദ്ധതിയുമായി ഒരു സർക്കാർ
ആന്ധ്രാപ്രദേശ്: കൊടുത്ത കൈക്കൂലി തിരികെ കിട്ടാൻ പുതിയ പദ്ധതിയുമായി ഒരു സർക്കാർ. ആന്ധ്രാപ്രദേശ് സർക്കാരാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 1100 എന്ന സഹായനമ്പറിൽ വിളിച്ചാൽ കൊടുത്ത കൈക്കൂലി…
Read More » - 6 June
റംസാൻ മാസത്തിൽ നോമ്പിന്റെ പ്രാധാന്യം
റംസാന് മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ പുണ്യം കോടിയാണ്. എന്നാല്‍ റംസാന് മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇസ്ലാം കലണ്ടറിലെ ഏറ്റവും പുണ്യ മാസമാണിത്. ഈ പുണ്യമാസത്തിൽ…
Read More » - 5 June
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ട് പിടിപിച്ച് സഹൃദയ ലൈബ്രറിയും
വളപുരം•ലോക പരിസ്ഥിതി ദിനം സാമൂഹ്യ വനവൽകരണം ഭാഗമായി പുലാമന്തോൾ പഞ്ചായത്തിൽ നിന്നും, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നിന്നുമായി ലഭിച്ച ഫലവൃക്ഷ തൈകൾ വളപുരത്തിന്റെ വിവധ ഭാഗങ്ങളിലായി…
Read More » - 5 June
റാന്‍സംവെയര്‍ പ്രോഗ്രാം നിര്‍മിച്ച 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
യോകോഹാമ : റാന്‍സംവെയര്‍ പ്രോഗ്രാം നിര്‍മിച്ച 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒസാകയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് പ്രതിഫലം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ പ്രോഗ്രാമാണ് 14കാരന്…
Read More » - 5 June
ഫ്രഞ്ച് ഓപ്പൺ ; ക്വാർട്ടറിൽ കടന്ന് ആൻഡി മുറെ
പാരീസ് ; ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ക്വാർട്ടറിൽ കടന്ന് ആൻഡി മുറെ. റഷ്യയുടെ കരെൻ ഖഖനോവിനെ . നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മുറെ ക്വാർട്ടറിൽ കടന്നത്. സ്കോർ:…
Read More » - 5 June
ചിത്രകാരന് സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു
ആലപ്പുഴ•പ്രശസ്ത ചിത്രകാരന് സൗമ്യന്‍ ആലപ്പുഴ അന്തരിച്ചു. എറണാകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഇരുപത് വര്‍ഷത്തോളം വെള്ളമുണ്ട എച്ച് എസ് എസില്‍ ചിത്രകലാ അധ്യാപകനായിരുന്നു. നിരവധി സംഗീത ആല്‍ബങ്ങളും…
Read More » - 5 June
വടക്കേ മലബാറിലെ ഈ വർഷത്തെ തെയ്യകളിയാട്ടങ്ങൾക്ക് സമാപനമായി
ബിനിൽ കണ്ണൂർ കണ്ണൂർ•കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ കളരിവാതുക്കൽ ദേവിയുടെ തിരുമുടി ഉയർന്നതോടുകൂടി ഈവർഷത്തെ തെയ്യാട്ടക്കാലത്തിനും വിരാമം ആവുകയാണ്. കളിയാട്ടക്കാലത്തിനു പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്നലെ അത്യുത്തരകേരളത്തിലെ മുന്ന്…
Read More » - 5 June
പ്രവാസികളുടെ സുരക്ഷ : മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു
തിരുവനന്തപുരം : ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ…
Read More » - 5 June
നിങ്ങളുടെ ഫോണിലെ യഥാർത്ഥ ഡാറ്റ സ്പീഡ് അറിയാൻ ഈ ആപ് ഇൻസ്റ്റാൾ ചെയുക
നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നെറ്റ്വർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നതും,നൽകുന്നതുമായ ഡാറ്റ സ്പീഡ് വ്യത്യാസമാണ് അതിനാൽ ഈ കബളിപ്പിക്കൽ കണ്ടു പിടിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ ട്രായ് പുറത്തിറക്കിയ ആപ്പാണ്…
Read More » - 5 June
പൾസർ ബൈക്ക് വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
പൾസർ വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ഡോമിനാറിന് പിന്നാലെ പള്‍സറിന്റെ വിവിധ മോഡലുകൾക്കും ബജാജ് വില വർധിപ്പിച്ചു. പുതിയ വില വിവരം ചുവടെ ചേർക്കുന്നു (വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി)…
Read More » - 5 June
അമേരിക്കയില്‍ വെടിവെപ്പ് : 6 മരണം
ഒര്‍ലാന്‍ഡോ• ഫ്ലോറിഡയിലെ ഒരു വ്യവസായിക എസ്റ്റേറ്റില്‍ ആയുധധാരിയായ മുന്‍ ജീവനക്കാരന് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. പിന്നീട് അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. 45 കാരനായ ജീവനക്കാരനാണ്…
Read More » - 5 June
നിരോധിത കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ
മലപ്പുറം•നിരോധിച്ച 500 ന്റെയും 1000 ന്റെയും കറൻസികളുമായി അഞ്ചംഗ സംഘം പെരിന്തൽമണ്ണയിൽ പിടിയിലായി.മൂന്നര കോടിയോളം വരുന്ന 1000 ത്തിന്റെയും,500 ന്റെയും നോട്ടുകെട്ടുകളുടെ ശേഖരമാണ് മലപ്പുറം ജില്ലാ പോലീസ്…
Read More » - 5 June
ട്രെയിനില്‍ നിന്നു വീണ് യുവതി ഗുരുതരാവസ്ഥയില്‍ ; ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം
തിരുവനന്തപുരം : ഹൈദരാബാദില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍. മാരകമായി പരിക്കേറ്റ നിലയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി മലയാളിയാണെന്നാണു സംശയം. ബന്ധുക്കളെ…
Read More » - 5 June
ഖത്തർ വിഷയം ; നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്
ന്യൂ ഡൽഹി ; ഖത്തർ വിഷയം നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്. ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങൾ അവസാനിപ്പിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമായതിനാൽ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും…
Read More » - 5 June
രണ്ടാമൂഴം രണ്ടാമൂഴമായി പുറത്തിറങ്ങുമ്പോള്‍ വിജയം ശശികല ടീച്ചറിന്റേയോ?
വി.കെ ബൈജു കൊച്ചി: ഇന്ത്യയിലെ അതിസമ്പരില് ഒരാളായ ബി.ആര് ഷെട്ടി കേരളത്തിലെ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലക്ക് മുമ്പില്‍ മുട്ടുമടക്കിയോ?, അതോ ഹൈന്ദവ…
Read More » - 5 June
കോഴി വില കുതിച്ചുയരുന്നു
ന്യൂഡല്‍ഹി : കോഴി വില കുതിച്ചുയരുന്നു. രാജ്യത്തെ വ്യവസായികളുടെ സംഘടനയായ അസോചം നടത്തിയ പഠനമനുസരിച്ച് മാംസോപയോഗം 25-30 ശതമാനത്തില്‍ നിന്നു 35-40 ശതമാനമായി വര്‍ദ്ധിച്ചതായി കണ്ടെത്തി. രാജ്യത്ത്…
Read More » - 5 June
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാതിരാമണൽ
ആലപ്പുഴ•കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രഖ്യാപിച്ച ജൈവ പാർക്ക് പുനർജീവിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു.പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലെ ആവാസവ്യവസ്ഥ നിലനിർത്തിക്കൊണ്ടുള്ള…
Read More » - 5 June
ജിഎസ്ടി നടപ്പാക്കൽ ; അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികളും രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള മുഴുവൻപേരുടെയും സഹകരണം ജിഎസ്ടി നടപ്പാക്കുന്നതിൽ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി…
Read More » - 5 June
ഫാമിലി വിസ: സ്പോൺസറുടെ അനുവാദം നിർബന്ധമാക്കി സൗദി
റിയാദ്•ഫാമിലി വിസക്കും പ്രൊഫഷൻ സ്പോൺസർഷിപ് മാറ്റങ്ങൾക്കും തൊഴിലുടമയുടെ അനുവാദം നിർബന്ധമാക്കി സൗദി അറേബിയ. ഇത് സംബന്ധിച്ച ഉടമയുടെ അനുവാദം ആവശ്യമില്ലെന്ന തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്നും പാസ്പോർട്ട് വിഭാഗം വക്താവ്…
Read More » - 5 June
അമ്മയുടെ മരണത്തിന് പ്രതികാരം ; പതിനഞ്ച് വയസ്സുകാരനെ കുട്ടികള്‍ ക്രൂരമായി കൊലപ്പെടുത്തി
ആഗ്ര : പതിനഞ്ച് വയസ്സുകാരനെ മൂന്നുകുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമാന്‍ ശര്‍മ്മ (15) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.…
Read More »