Latest NewsTennisSports

ഫ്ര​ഞ്ച് ഓ​പ്പ​ൺ ; ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ആൻഡി മുറെ

പാരീസ് ; ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെന്നീസിൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ആൻഡി മുറെ. റ​ഷ്യ​യു​ടെ ക​രെ​ൻ ഖ​ഖ​നോ​വി​നെ . നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​റെ ക്വാ​ർ​ട്ട​റി​ൽ ക​ടന്നത്. സ്കോ​ർ: 6-3, 6-4, 6-4.

ജ​പ്പാ​ന്‍റെ കി ​നി​ഷി​ക്കോ​രി​യായിരിക്കും ക്വാ​ർ​ട്ട​റി​ൽ മു​റെയുടെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button