Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -21 April
കേരള പൊലീസിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വനിതാ കമാന്‍ഡോസ് വരുന്നു !!
തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ടിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സായുധ സേനാ ബറ്റാലിയനുകളിലും കമാന്‍ഡോഫോഴ്സ് രൂപീകരിക്കുന്നതോടെ കേരള പൊലീസ് സ്റ്റൈലിഷാവും. സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ കേന്ദ്രസേനയുടെ സാന്നിധ്യം ഒഴിവാക്കാനും മറ്റ്…
Read More » - 21 April
കൊടും വരൾച്ചയിൽ സംസ്ഥാനത്ത് കൃഷിനാശം- കാർഷിക മേഖലക്ക് വൻ നഷ്ടം- കേന്ദ്ര റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് വലിയ നാശനഷ്ടമെന്ന് കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട്.വിളകളുടെ പകുതിയും വരള്‍ച്ച മൂലം നശിച്ചതായും നാണ്യവിളകള്‍ക്ക് വന്‍തോതില്‍ നാശമുണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്.…
Read More » - 21 April
കഞ്ചാവ് ലഹരിയില്‍ മകന് അമ്മയെ പീഡിപ്പിച്ചു
തിരുവനന്തപുരം• വിതുരയില്‍ മകന് അമ്മയെ പീഡിപ്പിച്ചു. കഞ്ചാവ് ലഹരിയിലാണ് മകന് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 21 April
മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് കുമ്മനം
ഡൽഹി: പാപ്പത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതിയോട് വിയോജിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്. കയ്യേറ്റക്കാരുടെ താല്പര്യങ്ങളെ മുഖ്യമന്ത്രി പിന്തുണച്ചത്…
Read More » - 21 April
ഇന്ത്യയിലാദ്യമായി ഐ.എസ് ഭീകരരെ കോടതി ശിക്ഷിച്ചു
ന്യൂഡല്‍ഹി•ഇന്ത്യയിലാദ്യമായി ഐ.എസ് ഭീകരരെ കോടതി ശിക്ഷിച്ചു. പട്യാല ഹൗസ് കോടതിയാണ് രണ്ട് ഐ.എസുകാരെ ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്. ഐ.എസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തതിനും ധനശേഖരണം നടത്തിയെന്നുമാണ്…
Read More » - 21 April
എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ ലയനത്തില്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയെന്ന് സൂചന. എടപ്പാടി ഒ പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം…
Read More » - 21 April
കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വനിതാ നേതാവിനെ പുറത്താക്കി
ന്യൂഡൽഹി: കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വനിതാ നേതാവിനെ പുറത്താക്കി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗിനെയാണ് പാർട്ടിയിൽ നിന്നും…
Read More » - 21 April
വാട്സാപ്പിലെ വ്യക്തിഹത്യ; നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗ്രൂപ്പ് അഡ്മിന് പണി കിട്ടും !!
ഡല്‍ഹി : വാട്സ് ആപ്പ് ഉപയോഗം സംബന്ധിച്ച് നിര്‍ണായക ഉത്തരവ് പുറത്തിറങ്ങി. വാട്സ് ആപ്പിലെ പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന മെസേജുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന് ഉത്തരവാദിയായിരിക്കുമെന്ന് കോടതി ഉത്തരവ്.…
Read More » - 21 April
ഭക്ഷ്യ വിഷബാധ; വിദ്യാർഥികൾ ആശുപത്രിയിൽ
ഷിംല: ഭക്ഷ്യ വിഷബാധയെ തുടർന്ന് നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ. ഹിമാചൽ പ്രദേശിലെ ജേപി വിവര സാങ്കേതിക സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അമ്പതോളം വിദ്യാർഥികളെ…
Read More » - 21 April
ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചി : ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് രാവിലെ 10 ഓടെയാണ് അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പർ…
Read More » - 21 April
കശ്മീര്‍ യുവാക്കള്‍ക്കെതിരേ കശ്മീര്‍ വ്യവസായമന്ത്രി
ശ്രീനഗര്‍: കല്ലേറുകാര് ദേശദ്രോഹികളും അടിയും വെടിയും ഏല്ക്കേണ്ടവരുമാണെന്ന കശ്മീര്‍ വ്യവസായമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. കശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് അസമയത്ത് നടത്തിയ പ്രസ്താവന പിഡിപിയെ ശക്തമായി ചൊടിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച…
Read More » - 21 April
കട്ടപ്പയെ കൊണ്ട് മാപ്പ് പറയിച്ച് കര്‍ണാടക
കര്‍ണാടക : കാവേരി നദീ തര്‍ക്കത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നടന് സത്യരാജ്. ബാഹുബലി രണ്ടാം ഭാഗം കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ്…
Read More » - 21 April
പിണറായി പോലീസിന് വീണ്ടും തിരിച്ചടി : പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെല്ലിയാമ്പതി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തു…
Read More » - 21 April
പുത്രാവാകാശത്തര്ക്കം : ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുത്തു
ചെന്നൈ•പുത്രാവാകാശത്തര്ക്ക കേസില്‍ നടന് ധനുഷിന് വിജയം. ധനുഷിന്റെ മാതാപിതാക്കള്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി…
Read More » - 21 April
ഭൂമി കൈയ്യേറ്റം ; സ്പിരിറ്റ് ഇൻ ജീസസ് തലവനെതിരേ കേസ്
പാപ്പാത്തി ചോലയിലുള്ള സർക്കാർ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സ്കറിയക്കെതിരെ കേസ് എടുത്തു. 1957 ലെ ഭൂസംരക്ഷണ നിയമ പ്രകാരമാണ് കേസ്.…
Read More » - 21 April
സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്
അബൂദബി: സമൂഹ വിവാഹം സംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ്. ബുധനാഴ്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ മുഷ്രിഫ് കൊട്ടാരത്തിലായിരുന്നു സമൂഹ വിവാഹം…
Read More » - 21 April
മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നു കുരിശ് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച പിണറായി…
Read More » - 21 April
വിമാനത്തിന് തീപിടിച്ചെന്ന് മുന്നറിയിപ്പ് : പരിഭ്രാന്തരായി യാത്രക്കാര്‍
പൂനെ•സ്പൈസ് ജെറ്റിന്റെ കൊച്ചി-പൂനെ വിമാനത്തിലെ യാത്രക്കാരാണ് കഴിഞ്ഞ ദിവസം പരിഭ്രാന്തമായ നിമിഷങ്ങളിലൂടെ കടന്നുപോയത്. കൊച്ചിയില്‍ നിന്നും പൂനെ വഴി ഡല്‍ഹിയ്ക്ക് പോകുന്ന സ്പൈസ് ജെറ്റ് എസ്.ജി-184 വിമാനം…
Read More » - 21 April
പാസഞ്ചർ ട്രെയിൻ പാളം തെറ്റി
ഹൈദരാബാദ്: പാസഞ്ചർ ട്രെയിൻ പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെ ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. കർണാടകയിലെ കലാഗ്പൂർ സ്റ്റേഷനു സമീപമായിരുന്നു അപകടം. യാത്രക്കാർ…
Read More » - 21 April
ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം
ഉറക്കമെഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം 1 രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും.…
Read More » - 21 April
പരിശീലനകാലത്തും ജോലിക്കിടയിലും നേരിട്ട വിഷമതകളെ എണ്ണിയെണ്ണിപ്പറഞ്ഞ് സൈനികൻ : പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
തിരുവനന്തപുരം : പട്ടാളത്തിൽ പോകുന്നത് ശമ്പളത്തിനു വേണ്ടിയാണെന്നും രാജ്യസ്നേഹം കൊണ്ടൊന്നുമല്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന അഭിപ്രായത്തിനു മറുപടിയുമായി സൈനികൻ . എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരല്ലേ എന്ന് പറഞ്ഞ്…
Read More » - 21 April
ഐ.എസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ മലയാളിയായ ഐസിസ് ഭീകരനും കൊല്ലപ്പട്ടതായി വിവരം. ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നവരുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ളയാണ്…
Read More » - 21 April
തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ നടപടി : ‘യോഗി’യുടെ പ്രഖ്യാപനത്തില്‍ കുടുങ്ങി മുലായം സിംഗ്
ലഖ്നൗ : തെറ്റ് കണ്ടാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം കുടുങ്ങിയത് സാക്ഷാൽ മുലായംസിംഗ്…
Read More » - 21 April
പാരീസില്‍ ഐ.എസ് വെടിവെയ്പ്
പാരീസ്: പാരീസില്‍ വെടിവെയ്പ്. ഫ്രാന്‍സിലെ മധ്യപാരീസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന് മരിച്ചു. ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആക്രമണമുണ്ടായത് പാരീസിലെ ചാമ്പ്സ് ഏലീസിലെ വ്യാപാരമേഖലയിലാണ്. പ്രാദേശിക…
Read More » - 21 April
മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മെയ് 27വരെ എസ് ബി ഐയില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം. ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ എസ്ബിടി ഇടപാടുകാരായിരുന്നവരുടെ എടിഎം, ഇന്റർനെറ്റ്…
Read More »