Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -14 May
ലോട്ടറി അടിച്ചാലും ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഭാഗ്യക്കേടാകും: ഒന്നാം സമ്മാനം അടിച്ചിട്ടും വാങ്ങാന്‍ കഴിയാതെ യുവാവ്
തൃശൂര്‍: ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച തൃശൂര്‍ക്കാരന്റെ ഭാഗ്യക്കേടാണ് വാര്‍ത്തയാകുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പല ഭാഗ്യവും നിങ്ങളെ കഷ്ടപ്പെടുത്തും. അതുപോലെയാണ് ചഞ്ചലിന്റെ കാര്യവും.…
Read More » - 14 May
കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കായലില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
കൊച്ചി : എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കല്‍വത്തി പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കൊച്ചി പള്ളിമുക്ക് സ്വദേശിയായ സന്ദീപ്(24), തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി ലയന(18) എന്നിവരാണ് മരിച്ചത്.…
Read More » - 14 May
ഉച്ചകോടി ബഹിഷ്കരിച്ച ഇന്ത്യയോട് ചൈനയ്ക്ക് പറയാനുള്ളതിങ്ങനെ
ബീജിങ്: ചൈനയുടെ സ്വപ്ന സംരംഭമായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ഷീ ജിന്‍ പിംഗ്. എല്ലാ ലോക രാജ്യങ്ങളും…
Read More » - 14 May
കമ്പനി വിറ്റു കിട്ടുന്ന കോടികള്‍ വീതിച്ചു നല്കി ജീവനക്കാരെ ലക്ഷപ്രഭുക്കളാക്കി ഇന്ത്യന്‍ കമ്പനി
ന്യൂഡല്‍ഹി: കമ്പനി വിറ്റു കിട്ടുന്ന തുക സ്വന്തം പോക്കറ്റിലാക്കി അടുത്ത ലാവണം തേടി പോകുന്ന കമ്പനി മുതലാളിമാര്‍ക്ക് മാതൃകയായി ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി മാനേജ്മെന്റ്. ഓണ്‍ലൈന്‍…
Read More » - 14 May
ഹാഫിസ് സയീദ് കസ്റ്റഡിയില്‍
ലഹോര്‍•മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ് ധവ മേധാവിയുമായ ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്തു. ജിഹാദിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രാലയം…
Read More » - 14 May
മുന്നണി പ്രവേശനത്തെക്കുറിച്ച് കെഎം മാണിക്ക് പറയാനുള്ളതിങ്ങനെ
കോട്ടയം: മാണിയുടെ കൂറുമാറ്റം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ യുഡിഎഫുമായി ശക്തമായ യുദ്ധത്തിനാണ് മാണിയുടെ പുറപ്പാട്. കെ.എം.മാണി തന്റെ നിലപാട് മയപ്പെടുത്താതെ രംഗത്തെത്തിയിരിക്കുകയാണ്. ഏത് മുന്നണിയിലേക്ക് പോകണമെന്ന്…
Read More » - 14 May
മാതൃദിനത്തിലും വൃദ്ധയോട് കാമഭ്രാന്ത് കാട്ടുന്ന കാട്ടാളര്‍
മലപ്പുറം: മാതൃദിനത്തില്‍ മലപ്പുറത്ത് വൃദ്ധ കൂട്ടബലാത്സംഗത്തിനിരയായി. മലപ്പുറം പടിഞ്ഞാറ്റുമുറിക്കടുത്താണ് അറുപത്തിയേഴുകാരിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഭര്‍ത്താവ് മരണപ്പെട്ട ശേഷം ഇവര്‍ വര്‍ഷങ്ങളായി വീട്ടില്‍ തനിച്ചായിരുന്നു.…
Read More » - 14 May
രാജ്യത്ത് കുട്ടികളുടെ പോൺ വീഡിയോകൾ തടയാൻ കേന്ദ്ര സർക്കാർ ഉത്തരവ്
ന്യൂഡല്‍ഹി: രാജ്യത്തെ സോഷ്യല്‍ മീഡിയകളിലെയും വെബ് സൈറ്റുകളിലെയും കുട്ടികളുടെ പോണ് വീഡിയോകള്‍ തടയാന്‍ കേന്ദ്രസർക്കാർ ഉത്തരവ്.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാ ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 14 May
ഫേസ്ബുക്കിലെ പുതിയ റിയാക്ഷൻ തരംഗമാകുന്നു
മദർസ് ഡേയോട് ബന്ധപ്പെട്ട് ഫേസ്ബുക്ക് പുറത്തിറക്കിയ പുതിയ റിയാക്ഷൻ തരംഗമാകുന്നു. മാതൃദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ച ഗ്രേറ്റ്ഫുള്‍ റിയാക്ഷനാണ് പുതിയ ട്രെന്റായിരിക്കുന്നത്. അമ്മമാര്‍ക്കുള്ള നന്ദി പ്രകാശനമായി പര്‍പ്പിള്‍ നിറത്തിലുള്ള…
Read More » - 14 May
മാതൃദിനത്തിൽ ജോയ്മാത്യുവിന് കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് പറയുവാനുള്ളത്
കൊച്ചി: കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാതൃദിനത്തിൽ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സംവിധായകൻ ജോയ് മാത്യു.കൊലപാതക രാഷ്ട്രീയക്കാരെ അമ്മമാർ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കണം എന്നും അദ്ദേഹം…
Read More » - 14 May
ഭരണത്തിലേറിയിട്ട് ഒരുവര്‍ഷം; മുഖ്യമന്ത്രിയുടെ പോക്ക് എങ്ങോട്ട്?
വരുന്ന 25ന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരുവര്‍ഷം തികയുമ്പോള്‍ ഒരു വിലയിരുത്തലിലേക്ക് കടക്കുകയാണ് കേരള ജനത. ഏതൊരു കൊച്ചുകുട്ടിക്കും നിസ്സംശയം പറയാം ഇക്കാലയളവില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍…
Read More » - 14 May
രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ റെക്കോഡ് നേട്ടം
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും റെക്കോഡ് നേട്ടം. കഴിഞ്ഞ ആഴ്ചയിലെ കണക്കു പ്രകാരം ഇന്ത്യയുടെ കരുതൽ ശേഖരം 298.5 കോടി ഡോളര്‍…
Read More » - 14 May
തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
ബിനിൽ കണ്ണൂർ തലശ്ശേരി: തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചിറക്കര സ്വദേശി സന്ദീപ് ആണ് മരിച്ചത്.കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ്…
Read More » - 14 May
കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം
ബിനിൽ കണ്ണൂർ തിരുവനന്തപുരം: കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. ജനാധികാർ സമിതിയാണ് കേരളഹൗസിന് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു ശേഷം…
Read More » - 14 May
ഉണ്ണിമുകുന്ദനായി ആൾമാറാട്ടം നടത്തി അശ്ളീല മെസേജുകൾ: യുവാവിനെ കുടുക്കിയത് പെൺകുട്ടിയും യഥാർത്ഥ ഉണ്ണിമുകുന്ദനും
ആലപ്പുഴ: നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിക്ക് അശ്ളീല മെസേജുകൾ അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അബ്ദുൾ മനാഫ് ആണ്…
Read More » - 14 May
ബസ്സിൽ നിന്നും വൃദ്ധനെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവറുടെ ഇടപെടൽ വീഡിയോ കാണാം
ബിനിൽ കണ്ണൂർ. കണ്ണൂർ: മൈസൂർ- തലശേരി ബസ്സിൽ നിന്നും വയോധികനെ ഇറക്കിവിട്ടു. ആളൊഴിഞ്ഞ പഴശേരി മൂക്കിനും, കീഴൂരിനും ഇടയിൽ വൃദ്ധനെ ഇറക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവറുടെ ഇടപെടൽമൂലം, ഇറക്കിവിടുമ്പോൾ…
Read More » - 14 May
വെളിപ്പെടുത്തലിനിടെ കുഴഞ്ഞു വീണ് കപിൽ മിശ്ര: വെളിപ്പെടുത്തിയത് ഡൽഹി സർക്കാരിന്റെ ഭാവിയെ പോലും ബാധിക്കുന്നത്
ന്യൂഡൽഹി: കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കപിൽ മിശ്ര. കള്ളപ്പണം വെളുപ്പിച്ചതിന്റെ നിർണ്ണായക തെളിവുകളാണ് കപിൽ മിശ്ര മാധ്യമപ്രവർത്തകർക്കു മുന്നിൽ വിശദീകരിച്ചത്. ഇതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയുമായിരുന്നു.അഴിയാതിയാരോപണങ്ങൾ തെളിവുകൾ നിരത്തി…
Read More » - 14 May
ആംബുലൻസ് തകർത്ത് ഹർത്താൽ അനുകൂലികൾ
ബിനിൽ കണ്ണൂർ കണ്ണൂർ: രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് വന്ന പയ്യന്നൂർ കോഓപ്പ് ഹോസ്പിറ്റലിന്റെ ആംബുലൻസ് കാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. സംഭവത്തിൽ…
Read More » - 14 May
വ്യാജ ടി.ടി.ഇ അറസ്റ്റില്‍: അറസ്റ്റ് ചെയ്തത് യാത്രക്കാരുടെ ഇടപെടലിൽ
ആലപ്പുഴ: ടിക്കറ്റ് പരിശോധനയ്ക്കെത്തിയ ടി ടി ഇ യെ സംശയം തോന്നിയ യാത്രക്കാർ പിടികൂടി. സംഭവം നടന്നത് എറണാകുളം ആലപ്പുഴ പാസഞ്ചർ ട്രെയിനിൽ ആണ്.ചേർത്തലയിൽ നിന്ന് കയറിയ…
Read More » - 14 May
ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
ബിനിൽ കണ്ണൂർ മാഹി: തലശ്ശേരിക്കും, മാഹിക്കുമിടയിൽ ഉസ്സൻമുട്ട കയറ്റത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്.…
Read More » - 14 May
കണ്ണൂർ പിലാത്തറയിൽ വാഹനാപകടം
ബിനിൽ കണ്ണൂർ കണ്ണൂർ: പിലാത്തറയിൽ വാഹനാപകടം. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറേബ്യൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആഷിക്ക് വയനാടാണ് മരിച്ചത്. മറ്റു മൂന്ന്…
Read More » - 14 May
ഭീഷണിപ്പെടുത്തി പീഡനം: ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ
ആറ്റിങ്ങൽ: ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ…
Read More » - 14 May
ഒബാമയുടെ ഉപദേഷ്ടാവായി കണ്ണൂർ സ്വദേശി സച്ചിന്‍ദേവ്
വിനോദ് കണ്ണൂർ കണ്ണൂർ: കണ്ണൂർക്കാർക്ക് ഇങ്ങനെയും അഭിമാനിക്കാം… ആർക്കെങ്കിലും അറിയുമോ സച്ചിൻ ദേവ് പവിത്രനെ? അഴീക്കോട്ടുകാരനായ സച്ചിന്‍ദേവ് പവിത്രനെ നാട്ടില്‍ അറിയുന്നവര്‍ വിരളം. നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട…
Read More » - 14 May
പുരസ്കാര നിറവിൽ നിലമ്പൂരിന്റെ സ്വന്തം ആയിഷാത്ത
നിലമ്പൂർ: പിജെ ആന്റണി സ്മാരക നാടക, സിനിമാ അഭിനയ പ്രതിഭാ അവാർഡിനായി നിലമ്പൂർ ആയിഷയെ തിരഞ്ഞെടുത്തു. 11,111 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം…
Read More » - 14 May
സോഷ്യൽ മീഡിയയിൽ തരംഗമായി ഫേസ് ആപ്പ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ആപ്പ്. ഫേസ്ആപ്പ് എന്ന് പേരിട്ടിരുന്ന ഈ ആപ്പ് സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച്…
Read More »