Latest NewsNewsIndia

നാഗാലാന്റില്‍ ഏറ്റുമുട്ടല്‍ : മൂന്ന്‍ തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു

നാഗാലാന്റ് : നാഗാലാന്റില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ മൂന്ന്‍ തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button