ലക്നൗ: ലക്‌നൗവിൽ കനത്ത ചൂട് തുടരുന്നു. ഉത്തർപ്രദേശിലെ ബഹ്റയിച് ജില്ലയിലുണ്ടായ കനത്ത ചൂടിൽ പത്ത് പേർ മരിച്ചു. മരിച്ചതിൽ നാല് പേർ കുട്ടികളാണ്. കുട്ടികൾ മരിച്ചത് ജില്ലയിലെ അവധ് മേഖലയിലാണ്.
ആറ് പേരാണ് ബുന്ദേൽഖണ്ഡ് മേഖലയിൽ മരിച്ചത്. ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് മിർസാപൂരിലാണ്. 46.4 ഡിഗ്രി സെൽഷ്യസാണ് ഈ മേഖലയിൽ രേഖപെടുത്തിയത്.
Post Your Comments