Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -22 April
പൊങ്ങച്ചം അടിയ്ക്കാന് സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് ഇനി മുതല് ഫേസ്ബുക്ക് ഉപയോഗിയ്ക്കാന് വിലക്ക്
ന്യൂഡല്ഹി : സര്ക്കാര് ഉദ്യോഗസ്ഥര് ആത്മപ്രശംസയ്ക്ക് സാമൂഹിക മാധ്യമങ്ങള് ഉപയോഗിയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്യോഗസ്ഥര് ഔദ്യോഗിക ചര്ച്ചകള്ക്കിടയില് സാമൂഹിക മാധ്യമങ്ങള് ഉപയോഗിയ്ക്കുന്നത് കണ്ടതിനാല് തന്റെ യോഗങ്ങളില് നിന്നും…
Read More » - 22 April
കള്ളപ്പണക്കാര്ക്ക് ആശ്വാസമായി മെയ് പത്ത് വരെ സമയം
ന്യൂഡൽഹി : കള്ളപ്പണക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെവൈ) പ്രകാരം നടത്തിയ നിക്ഷേപവും നികുതിയടവും സംബന്ധിച്ച വെളിപ്പെടുത്തലിനു മേയ് 10 വരെ കേന്ദ്ര സർക്കാർ സമയം…
Read More » - 22 April
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാല് നിലത്തിടിച്ചു- വിമാനം തിരിച്ചിറക്കി
മുംബൈ: 352 യാത്രക്കാരുമായി വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് വിമാനം. ആംസ്റ്റർഡാമിൽനിന്ന് ടോറന്റോയിലേക്കു പുറപ്പെട്ട വിമാനത്തിന്റെ വാൽ നിലത്തിടിക്കുകയായിരുന്നു. തുടർന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.337 യാത്രക്കാരും…
Read More » - 22 April
ഐ.എസ് ബന്ധം; സൗദി വനിതക്ക് തടവ് ശിക്ഷ
സൗദി: സൗദിയില് ഐഎസ് ബന്ധമുള്ള സൗദി വനിതക്ക് ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുപ്പതുകാരിയായ സൗദി വനിതക്കാണ് ശിക്ഷ വിധിച്ചത്. ഐ.എസുമായി ചേര്ന്ന് പ്രവര്ത്തിക്കാന് സൗദിയില്നിന്നും…
Read More » - 22 April
60 വയസാകാന് കാത്തിരുന്നോളൂ.. ആനുകൂല്യങ്ങള് ഏറെ
ന്യൂഡല്ഹി : 60 വയസാകാന് കാത്തിരുന്നോളൂ.. ആനുകൂല്യങ്ങള് ഏറെ . മുതിര്ന്ന പൗരന്മാര്ക്കു യാത്രാസൗജന്യം അനുവദിക്കുന്നതിനു നിശ്ചയിച്ചിരുന്ന പ്രായപരിധി 63 വയസ്സില് നിന്ന് 60 ആയി എയര്…
Read More » - 21 April
ചുട്ടുപൊള്ളുന്ന സൂര്യനു കീഴില് പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരന് പ്രതിഷേധവുമായി റോഡില് കുത്തിയിരുന്നു ; എന്തിനെന്നല്ലേ ?
ചെന്നൈ : ചുട്ടുപൊള്ളുന്ന സൂര്യനു കീഴില് പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരന് പ്രതിഷേധവുമായി റോഡില് കുത്തിയിരുന്നു. തന്റെ ഗ്രാമത്തിലെ മദ്യശാല പൂട്ടിക്കാനാണ് ഏഴുവയുകാരനായ ആകാശ് ഒറ്റയാള് പ്രതിഷേധത്തിനിറങ്ങിയത്.…
Read More » - 21 April
യുഎഇക്കാര്ക്ക് ഈ വര്ഷം അവധിയാഘോഷ ദിനങ്ങള് കൂടുതല്
ദുബായി: വാരാന്ത്യ അവധി അടക്കം ഏറെ അവധി ദിവസങ്ങളുള്ള വര്ഷമാണ് യുഎഇയില് 2017. ഈ വര്ഷത്തെ ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നതിനാല് വാരാന്ത്യ അവധി കൂടുതല് കിട്ടിയാണ് ഈ…
Read More » - 21 April
സോനു നിഗം രാജ്യം വിടണമെന്ന് മത പണ്ഡിതൻ
കൊൽക്കത്ത: ബാങ്ക് വിളി വിവാദത്തിൽ പെട്ട ഗായകൻ സോനു നിഗം രാജ്യം വിടണമെന്ന പുതിയ ആവശ്യവുമായി മുസ്ളീം മത പണ്ഡിതൻ സയ്യിദ് ഷാ അതെഫ് അലി അല്…
Read More » - 21 April
മകള്ക്ക് നേരെയുണ്ടായ ലൈംഗികാക്രമണം തടഞ്ഞ അമ്മയെ ചുട്ടുകൊല്ലാന് ശ്രമം
മുംബയ് : മകള്ക്ക് നേരെയുണ്ടായ ലൈംഗികാക്രമണം തടഞ്ഞ അമ്മയെ ചുട്ടുകൊല്ലാന് ശ്രമം. അമരാവതി എന്ന സ്ത്രീയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ദീപക് ജേത് (25) എന്നയാളാണ് ചുട്ടുകൊല്ലാന്…
Read More » - 21 April
ദുബായില് സ്വര്ണത്തിന് വിലകുറഞ്ഞു
ദുബായി: ദുബായില് സ്വര്ണവില ഇടിഞ്ഞു. മാറ്റമില്ലാതെ തുടര്ന്ന വില വെള്ളിയാഴ്ച ഇടിഞ്ഞ് 24 കാരറ്റ് സ്വര്ണത്തിന് 154.75 ദിര്ഹമായി. അമേരിക്കന് സ്വര്ണവിപണിക്കും തിരിച്ചടിയുണ്ടായി. ഔണ്സിന് 0.2 ശതമാനം…
Read More » - 21 April
ബാബ്റി മസ്ജിദ് തകർക്കാൻ ആഹ്വാനം നൽകിയത് ആരെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ്
ലഖ്നൗ: ബാബ്റി മസ്ജിദ് തകര്ക്കാന് ആഹ്വാനം നല്കിയത് എല്.കെ അദ്വാനിയല്ല എന്നും അത് താനാണെന്നും വെളിപ്പെടുത്തി ബിജെപി നേതാവ് രാം വിലാസ് വേദാന്തി.ബാബ്റി മസ്ജിദ് തകര്ക്കാന് നിര്ദ്ദേശം…
Read More » - 21 April
മുഖ്യമന്ത്രിയുടെ മകനെതിരെ പോസ്റ്റിട്ട യുവാവ് കസ്റ്റഡിയില്
ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന് നര ലോകേഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംഷാബാദ് സ്വദേശി രവി കിരണ് ഇന്ദൂരിയെയാണ് വെള്ളിയാഴ്ച…
Read More » - 21 April
ഇസ്രാ വല് മിറാജ് അവധി പ്രമാണിച്ച് ദുബായില് ഫ്രീ പാര്ക്കിംഗ് ഉള്ള സ്ഥലങ്ങള് ഇവയൊക്കെ
ഇസ്രാ വല് മിറാജ് പ്രമാണിച്ച് ഏപ്രില് 23ന് (ഞായര്) യുഎഇയിലെമ്പാടും വാഹനങ്ങള്ക്കുള്ള പാര്ക്കിംഗ് ഫീസ് ഒഴിവാക്കിയതായി അധികൃതര് അറിയിച്ചു. പാര്ക്കിംഗ് ഫീസ് തിങ്കളാഴ്ച മുതല് പുനസ്ഥാപിക്കും. അവധിദിവസമായ…
Read More » - 21 April
ഫെയ്സ്ബുക്കിലൂടെ വിരിഞ്ഞ പ്രണയം കാമുകി കൈവിട്ടപ്പോള് ജയിലിലെത്തിച്ചു; ഒടുവില് തടവില്കഴിഞ്ഞുകൊണ്ടു തന്നെ പ്രണയിനിയെ സ്വന്തമാക്കി
ന്യൂഡല്ഹി: സിനിമയില്മാത്രമേ കാണൂ ഒരുപക്ഷേ ഇത്തരത്തില് ഒരു പ്രണയവും വഞ്ചനയും പ്രതികാരവും ഒടുവിലത്തെ ശുഭാന്ത്യവുമൊക്കെ. എന്നാല് സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന തരത്തില് ജയില് വാസത്തിനിടെ തന്റെ കാമുകിയുടെ കഴുത്തില്…
Read More » - 21 April
ഭക്ഷണപ്രിയർക്ക് ഇനി സന്തോഷിക്കാം: പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ
ന്യൂഡല്ഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലില് ഉള്പ്പെടുത്തിയിരുന്ന സര്വീസ് ചാര്ജ് ഇനിമുതല് നിര്ബന്ധമല്ലെന്ന് കേന്ദ്രസര്ക്കാര്. ഇതുസംബന്ധിച്ച നിര്ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്ക്ക് നല്കിയതായി ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം…
Read More » - 21 April
ജനശതാബ്ദിയ്ക്ക് സമയമാറ്റം
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂരിലേക്കുള്ള ജനശതാബ്ദി (നമ്പര് 12081/12082) യുടെ സമയക്രമത്തില് മാറ്റം. 29 മുതലാണ് സമയക്രമത്തില് മാറ്റം ഉള്ളത്. ഉച്ചയ്ക്ക് 2.40…
Read More » - 21 April
വിജയക്കുതിപ്പുമായി ബിജെപി-മഹാരാഷ്ട്രയിലെ ലത്തൂര് മുനിസിപ്പല് തെരഞ്ഞെടുപ്പില് ഉജ്ജ്വല വിജയവുമായി അധികാരത്തിലേക്ക്
മുംബൈ: മുംബൈ: ബിജെപിയുടെ വിജയഗാഥ തുടരുന്നു. മഹാരാഷ്ട്രയിലെ ലത്തൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ സ്വന്തമാക്കി അട്ടിമറി വിജയം നേടി ബിജെപി അധികാരത്തിലെത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49 സീറ്റുകൾ ഉണ്ടായിരുന്ന…
Read More » - 21 April
ശ്രീനാരായണഗുരുവിനെ കുരിശില് തറച്ചപ്പോള് നിശബ്ദനായ പിണറായിയുടെ ഇപ്പോഴത്തെ പ്രകടനം അവസരവാദം മാത്രം
യുവമോര്ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും വിവിധ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയുമായ സിബി സാം തോട്ടത്തില് എഴുതുന്നു. യെരുശലേം ദേവാലയത്തിൽ നിന്നും കള്ളനെയും! കൊള്ളക്കാരനെയും ചമ്മട്ടികൊണ്ടു അടിച്ചു പുറത്താക്കിയ…
Read More » - 21 April
രാമക്ഷേത്ര നിർമ്മാണത്തിന് ശിലകളുമായ് മുസ്ളീം സംഘടന അയോദ്ധ്യയിൽ
ലക്നൗ: രാമക്ഷേത്ര നിർമ്മാണത്തിന് ട്രക്ക് നിറയെ ശിലകളും വഹിച്ചു കൊണ്ട് മുസ്ളീം സംഘടനാ പ്രവർത്തകർ അയോദ്ധ്യയിലെത്തി. മുസ്ളീം കർസേവക് മഞ്ച് പ്രവർത്തകരാണ് രാമ ക്ഷേത്രം എത്രയും വേഗം…
Read More » - 21 April
ഒരു നിരത്തില് നിന്ന് ഒറ്റദിവസം കൊണ്ട് വാരിയത് 30 കിലോ സിഗരറ്റ് കുറ്റികള്
ദുബായി: ക്ലീന് സിഗരറ്റ് ബഡ്സ് ക്യാംപെയ്നിന്റെ ഭാഗമായി ദുബായിലെ വിവിധ നിരത്തുകളില് നിന്ന് നീക്കം ചെയ്തത് ചാക്കുകണക്കിന് സിഗരറ്റ് കുറ്റികള്. ഷെയ്ക്ക് സെയ്ദ് റോഡ് വക്കില് നിന്ന്…
Read More » - 21 April
മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച നരാധമന് അറസ്റ്റില്
നെയ്യാറ്റിന്കര•മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്കര മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവിനെയാണ് (38) നെയ്യാറ്റിൻകര സി.ഐ കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ…
Read More » - 21 April
പെട്രോള് പമ്പിലെ നീണ്ട ക്യൂവില് നിന്നും രക്ഷപ്പെടാന് ഇതാ ഒരു സന്തോഷ വാര്ത്ത
ന്യൂഡല്ഹി : പെട്രോള് പമ്പിലെ നീണ്ട ക്യൂവില് നിന്നും രക്ഷപ്പെടാന് ഇതാ ഒരു സന്തോഷ വാര്ത്ത. ഓര്ഡര് ചെയ്ത് കാത്തിരുന്നാല് പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. ഇതിനായുള്ള…
Read More » - 21 April
കോഹിനൂറിനെ തിരിച്ചെത്തിക്കാന് ഒന്നും ചെയ്യാനാകില്ലെന്നു സുപ്രീംകോടതി
ന്യൂഡല്ഹി: ബ്രിട്ടീഷുകാര് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂര് രത്നം തിരിച്ചെത്തിക്കാന് ഉത്തരവ് നല്കുന്നത് പ്രായോഗികമല്ലെന്നു സുപ്രീംകോടതി. മറ്റൊരു രാജ്യത്തിന്റെ കൈവശമുള്ള രത്നം കോടതി ഉത്തരവ് കൊണ്ട് എങ്ങനെ…
Read More » - 21 April
മൂന്നാറിൽ ഒഴിപ്പിക്കൽ നിർത്തിവെക്കും – സർവ്വകക്ഷിയോഗം വിളിക്കും
തിരുവനന്തപുരം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെക്കും. സർവ്വകക്ഷി യോഗം വിളിച്ച ശേഷം മാത്രം ഇനി ശക്തമായ കയ്യേറ്റം ഒഴിപ്പിക്കൽ ഉണ്ടാവൂ എന്ന് ധാരണയായി.മൂന്നാർ വിഷയത്തിൽ എൽ ഡി എഫിന്റെ…
Read More » - 21 April
പാര്ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരം : പാര്ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചവറുകൂനയില് നിന്ന് തീ പടര്ന്നതിനെ തുടര്ന്നാണ് സമീപത്ത് പാര്ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചത്. പഴവങ്ങാടിയില് ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ്…
Read More »