Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -22 July
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: പത്തൊമ്പതുകാരന് ദാരുണാന്ത്യം
കൊണ്ടോട്ടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ…
Read More » - 22 July
മുടിയുടെ അറ്റം പിളരുന്നത് തടയാൻ
മുടിയുടെ അറ്റം പിളരുക എന്ന പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. പലരിലും സ്കൂൾ കാലത്തു തന്നെ ഈ പ്രശ്നം ആരംഭിക്കും. ഇത് മുടിയുടെ സൗന്ദര്യം നഷ്ടപ്പെടാനും കൊഴിച്ചിലിനും…
Read More » - 22 July
സമൂഹം ഒറ്റക്കെട്ടായി തുടരണം, എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ആരാധനാലയങ്ങൾ നമുക്ക് ഉണ്ടാകേണ്ടതുണ്ട്: മോഹൻ ഭാഗവത്
വാരണാസി: സമൂഹം ഒറ്റക്കെട്ടായി തുടരണമെന്ന സന്ദേശം ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. വാരണാസിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ടെമ്പിൾ കൺവെൻഷനും എക്സ്പോയും ഉദ്ഘാടനം…
Read More » - 22 July
തെരുവുനായ ശല്യം രൂക്ഷം: പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു, ഒരു കുട്ടിക്കും പരിക്ക്
കല്ലടിക്കോട്: മേലേ മഠം, പാറോക്കോട്, കാഞ്ഞിരാനി പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. മേലേമഠം ഇടപറമ്പിൽ വീട് സുനിൽ രാജിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു. Read…
Read More » - 22 July
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
പത്തനംതിട്ട : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി. ബൈക്കപകടത്തില്‍ പരിക്കേറ്റ…
Read More » - 22 July
പല്ലിൽ പുളിപ്പ് അനുഭവപ്പെടാറുണ്ടോ? അറിയാം പരിഹാരമാർഗങ്ങൾ
പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പോ ഇഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത…
Read More » - 22 July
ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി
ഗോവിന്ദാപുരം: ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ വാനിൽ കടത്തിയ 1,200 കിലോ റേഷനരി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. Read Also : സ്വകാര്യ…
Read More » - 22 July
ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്
ഹരിപ്പാട്: ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്.…
Read More » - 22 July
കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു, കനത്ത മഴയ്ക്ക് സാധ്യത: മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍…
Read More » - 22 July
വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത(52)യെ ആണ് കിണറ്റില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പള്ളി വികാരിയായ പ്രിൻസിപ്പാൾ…
Read More » - 22 July
സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 26 പേര്‍ക്ക് പരിക്ക്, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: ജില്ലയിൽ സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : പള്ളി…
Read More » - 22 July
ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം – ഹിന്ദു ഐക്യവേദി
കോഴിക്കോട്: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്.…
Read More » - 22 July
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,120 രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം…
Read More » - 22 July
പള്ളി വികാരിയായ പ്രിൻസിപ്പാൾ 17 കാരിയെ നിരന്തരം പീഡിപ്പിച്ചു, ജാതീയമായും അധിക്ഷേപം: കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
പതിനേഴുകാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പള്ളി വികാരി അറസ്റ്റിലായി. കർണ്ണാടകയിലെ ശിവമോഗയിലാണ് വിദ്യാർത്ഥിനിയെ ലെെംഗികമായി പഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിലായത്. വെെദികനെതിരെ പോക്സോനിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.…
Read More » - 22 July
ചന്ദ്ര ബാബുവുമായുള്ള പ്രണയം അവസാനിപ്പിക്കാൻ ആഷിഫ തയ്യാറായില്ല; വീണ്ടുമൊരു ദുരഭിമാന കൊല, കൂടുതൽ വിവരങ്ങൾ
ബാരാബങ്കി: യു.പിയിൽ വീണ്ടുമൊരു ദുരഭിമാന കൊല. സഹോദരിയെ സഹോദരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട്…
Read More » - 22 July
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: യുവതി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍, കൊന്നതെന്ന് ബന്ധുക്കള്‍
പാറ്റ്ന: വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം പിന്നിടവെ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് വിവാഹിതയായ നിഷ എന്ന യുവതിയാണ് മരിച്ചത്.…
Read More » - 22 July
കൊല്ലത്ത് നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കി, പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷം മരണം
കൊല്ലം: പുനലൂരിൽ നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. സിന്ധുവിന്റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു…
Read More » - 22 July
ഇടുക്കിയിൽ ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു: ബന്ധുവിന് വധശിക്ഷയും പിഴയും
ഇടുക്കി: ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു…
Read More » - 22 July
വീടിനു നേരെ അക്രമം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കി നടന് വിനായകൻ
കൊച്ചി: തന്റെ വീടിനു നേരെ അക്രമം നടത്തിയതിനെതിരെ നടൻ വിനായകൻ പൊലീസില്‍ പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്നാരോപിച്ച് വിനായകൻ നോര്‍ത്ത് പൊലീസില്‍…
Read More » - 22 July
കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്: വലഞ്ഞ് യാത്രക്കാർ
കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ…
Read More » - 22 July
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം: പ്രതി അറസ്റ്റിൽ
ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജിഷ്ണു ആണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ ജിഷ്ണു…
Read More » - 22 July
പാമ്പുകടിയേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം
കരിക്കോട്ടക്കരി: പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്. Read Also : താൻ സ്പീക്കറല്ല…
Read More » - 22 July
സഹോദരിയെ കഴുത്തറുത്ത് കൊന്നു; മുറിച്ചെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേയ്ക്ക്
ബാരാബങ്കി: സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരൻ. ദുരഭിമാന കൊലയെന്ന് പോലീസ്. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.…
Read More » - 22 July
മുതലപ്പൊഴിയില്‍ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി:കടലില്‍ വീണ മത്സ്യതൊഴിലാളി നീന്തിക്കയറി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനവള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഒരാള്‍ വെള്ളത്തില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. Read Also : താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്,…
Read More » - 22 July
താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്, തനിക്കെതിരെ കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും കേസ് കൊടുക്കും: രാമസിംഹൻ അബൂബക്കർ
ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിന് മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ…
Read More »