Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -23 July
ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വൻ അപകടം: മൂന്ന് കുട്ടികളടക്കം 17 മരണം
ബംഗ്ലാദേശ്: ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള…
Read More » - 23 July
മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരത്തിന്റെ ഡിഎൻഎ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. മുറിച്ച…
Read More » - 23 July
ഷാജി എൻ കരുണിനൊപ്പം മഞ്ജു വാര്യരും മുകേഷും!! പുതിയ കമ്മിറ്റിയുടെ കാര്യത്തിൽ ആശങ്കകൾ പങ്കുവച്ച് ഡബ്ല്യൂസിസി
ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം എന്ത്
Read More » - 23 July
കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴിക്കോട്…
Read More » - 23 July
മുഖത്തെ ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ ഈ പൊടിക്കൈകള്‍…
മുഖത്ത് കാണുന്ന ബ്ലാക്ക്ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ്…
Read More » - 23 July
കന്യകാത്വം നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും: മനസിലാക്കാം
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിൽ പ്രതിരോധശേഷി വർദ്ധിക്കുന്നതായി ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തി. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യോനിയിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം…
Read More » - 23 July
മുടി നന്നായി വളരാൻ റംമ്പൂട്ടാന്
റംമ്പൂട്ടാന് പഴത്തിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. ഈ പഴത്തിന്റെ ചുവന്ന തോടും മരത്തിന്റെ തൊലിയും ഇലയുമെല്ലാം ഔഷധ ഗുണമുള്ളവയാണ്. പനി, അതിസാരം തുടങ്ങി വിവിധ രോഗാണുക്കളില്‍ നിന്നു…
Read More » - 23 July
തെള്ളകത്ത് പട്ടാപ്പകൽ മോഷണം: വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു
കോട്ടയം: തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു. പഴയാറ്റ് ജേക്കബ് എബ്രഹാമിന്റെ വീട്ടിൽ ആണ്…
Read More » - 23 July
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം കഴിക്കൂ
ഏറെ പോഷകഗുണമുള്ള പച്ചക്കറിയായ തക്കാളിയിലുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനുമൊക്കെ സഹായകരമാണ്. തക്കാളിയിലുള്ള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ് ബോണ്‍ മാസ് കൂട്ടി…
Read More » - 23 July
മരം വീണ് വീട് തകർന്നു: പിഞ്ചു കുഞ്ഞും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: മരം വീണ് വീട് തകർന്നുണ്ടായ അപകടത്തില്‍ പാലക്കാട് ഒരാൾക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കൈക്കുഞ്ഞും അമ്മയും ഉൾപ്പടെയുള്ളവർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. തൃത്താല ഹൈസ്ക്കൂൾ റോഡരികിൽ പുറമ്പോക്ക് ഭൂമിയിലെ…
Read More » - 23 July
അകാല വാര്‍ദ്ധക്യം അകറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് പോലെ വെളുക്കാന്‍ ചില ടിപ്സുകള്‍ ഉണ്ട്. അവ ഏതെന്ന് നോക്കാം. തൈരിന്റെ അസിഡിക് സ്വഭാവവും വിറ്റാമിന്‍…
Read More » - 23 July
വിനോദസഞ്ചാരികൾ പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറി ചാടാൻ ശ്രമിച്ചു: തെങ്ങ് മുറിഞ്ഞ് വീണ് അപകടം
മലപ്പുറം: വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. Read Also : ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം:…
Read More » - 23 July
ഏകീകൃത സിവിൽ കോഡ്: മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സെമിനാറില്‍ സിപിഎം പങ്കെടുക്കും
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോട് വെച്ചാണ് മുസ്ലിം കോര്‍ഡിനേഷന്റെ പേരിൽ സെമിനാര്‍ സംഘടിപ്പിക്കുന്നത്. മുസ്ലിം…
Read More » - 23 July
ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം: ലൈംഗികാതിക്രമം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവതി
ഓട്ടോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആതിര റാപ്പിഡോ ആപ്പില്‍ ബൈക്ക് ബുക്ക് ചെയ്തത്.
Read More » - 23 July
കനത്ത മഴ തുടരുന്നു! കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു
വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ…
Read More » - 23 July
സ്വാഭാവികമായ രീതിയില്‍ കിഡ്നിയിലെ കല്ലുകളെ ഒഴിവാക്കാൻ ചെയ്യേണ്ടത്
മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയും, രക്തവും, ശക്തമായ വയറുവേദനയും ഉണ്ടാക്കുന്ന കിഡ്നിയിലെ കല്ലുകള്‍ അലിയിച്ച് കളയാന്‍ എളുപ്പവഴികള്‍. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതെ പോകുന്നതാണ് കിഡ്നിയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നത്.…
Read More » - 23 July
കുഴൽക്കിണറിൽ അകപ്പെട്ടു: മൂന്ന് വയസുകാരന് പുതുജന്മം
പട്ന: കുഴൽക്കിണറിൽ അകപ്പെട്ട മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയാണ് മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തിയത്. ബിഹാറിലാണ് സംഭവം. 40 അടി താഴ്ചയിൽ നിന്നാണ് ഉദ്യോഗസ്ഥർ…
Read More » - 23 July
കിഫ്ബി എടുക്കുന്ന കടം കേരളത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല: തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി എടുക്കുന്ന കടം മുന്‍കാല പ്രാബല്യത്തില്‍ കേരളത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്. കേരളത്തിന്റെ…
Read More » - 23 July
കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
കോഴിക്കോട്: ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന്…
Read More » - 23 July
നഖം കടിക്കാറുണ്ടോ? എങ്കിൽ ഈ രോഗങ്ങൾ നിങ്ങൾക്ക് വന്നേക്കാം
നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് തുടങ്ങുന്ന ശീലം ചിലരെ…
Read More » - 23 July
കൊട്ടക് മഹീന്ദ്ര ബാങ്ക്: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച…
Read More » - 23 July
പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോൾ ക്ഷണവും: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും…
Read More » - 23 July
പൊന്മുടിയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് വീണു: രണ്ട് കുട്ടികൾക്ക് പരിക്ക്
തിരുവനന്തപുരം: പൊന്മുടി റോഡിലെ രണ്ടാം വളവില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വെങ്ങാനൂർ സ്വദേശികളായ കുട്ടികൾക്കാണ് പരിക്കേറ്റത്. Read Also…
Read More » - 23 July
മലേഷ്യൻ ബഹുമതി: ‘കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ’ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം,…
Read More » - 23 July
മുട്ടയേക്കാൾ പ്രോട്ടീനുള്ള ഭക്ഷണങ്ങളറിയാമോ?
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More »