
ബർലിൻ: ബസും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഉണ്ടായ തീ പിടിത്തത്തിൽ സഞ്ചാരികളായ 18 പേർ വെന്തുമരിച്ചു. ബർലിനിലെ വടക്കന്‍ ബവാറിയയിലെ സ്റ്റംബച്ചിലാണ് സംഭവം. 30 പേർ സാരമായ പരിക്കുകളോടെ രക്ഷപെട്ടു. സാക്സോണിയില്‍നിന്നുള്ള ജര്‍മൻ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടതെന്ന്. 46 വിനോദ സഞ്ചാരികളും 2 ഡ്രൈവർമാരുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
Post Your Comments