കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മൊഴിയെടുക്കാൻ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു.ഡി വൈ എസ് പി വിളിപ്പിച്ചിട്ടാണ് താൻ എത്തിയതെന്ന് ധർമജൻ.ഇതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനി വീണ്ടും അറസ്റ്റിലായിരുന്നു. പോലീസ് പൾസർ സുനിയെ കസ്റ്റഡിയിൽ വാങ്ങി.
Post Your Comments