Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -11 July
യു.എ.ഇയില്‍ ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങിനെ
ദുബായ് : യു.എ.ഇയിലുള്ള വലിയൊരു ശതമാനം പ്രവാസികളും സ്വദേശത്തുനിന്ന് തങ്ങളുടെ ഉറ്റവരെ വിട്ടു പിരിഞ്ഞ് ജോലി ചെയ്യുന്നവരാണ്. മാതാപിതാക്കളേയും ഭാര്യയേയും കുട്ടികളേയും താത്ക്കാലികമായി വിട്ടുപിരിഞ്ഞാണ് ഇക്കൂട്ടര്‍…
Read More » - 11 July
അമ്മയുടെ തീരുമാനം ഇന്ന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്.
Read More » - 11 July
മമ്മൂട്ടിയുടെ വീടിന് പോലീസ് കാവൽ
കൊച്ചി: മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് പോലീസിന്റെ കനത്ത കാവൽ. അമ്മയിലെ ഭാരവാഹികൾ ഇപ്പോൾ മമ്മൂട്ടിയുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നു ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.അമ്മയുടെ യോഗം…
Read More » - 11 July
ഇന്ത്യ-ചൈന ശീത യുദ്ധം തുറന്ന പോരിലേയ്ക്ക് : ചൈന പ്രകോപനം തുടരുന്നു : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധകപ്പലുകള്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന ശീതയുദ്ധം തുടരുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ച് ചൈനയുടെ പ്രകോപനം. ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്ഡോയാണ്…
Read More » - 11 July
ദിലീപിന്റെ അറസ്റ്റ്:വിശ്വസിക്കാനാകാതെ പൊട്ടിക്കരഞ്ഞ് മഞ്ജു വാര്യര്‍: ആമിയുടെ ഷൂട്ടിംഗ് തൽക്കാലം നിർത്തി വെച്ചു
കൊച്ചി:കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്തയറിഞ്ഞ് മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞുവെന്നു റിപ്പോർട്ട്. തളർന്നു വീണ മഞ്ജുവിനെ ലൊക്കേഷനിൽ ഉള്ളവർ ആശ്വസിപ്പിച്ചെന്നാണ് വാർത്തകൾ. കമല്‍…
Read More » - 11 July
ഭീകരാക്രമണം; നിരവധി മരണം : കനത്ത സുരക്ഷ
ശ്രീനഗര്‍: കാശ്മീരിലെ അനന്തനാഗില്‍ അമര്‍നാഥ് യാത്രക്കു പോയ തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. 15 പേര് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിയിലാണ് അനന്തനാഗില്‍…
Read More » - 11 July
പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച് അഭിമാനം; ശാരദക്കുട്ടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് കഴിഞ്ഞ ദിവസം അറസ്റ്റിലായതിനോട് എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി പ്രതികരിക്കുന്നു.
Read More » - 11 July
ദിലീപ് ജയിലിലേക്ക്: 14 ദിവസം റിമാൻഡിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നടന് ദിലീപിനെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ദിലീപിനെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റ് ദിലീപിന് പ്രത്യേക പരിഗണനയില്ലെന്നു…
Read More » - 11 July
നടി കൃതിക ചൗധരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബോളിവുഡ് താരവും പ്രമുഖ മോഡലുമായ നടി കൃതിക ചൗധരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
Read More » - 11 July
രോഗിയായ പത്തുവയസ്സുകാരിയെ ദേവദാസിയാക്കി; മാതാപിതാക്കള്‍ക്കും ക്ഷേത്രപൂജാരിക്കുമെതിരെ കേസ്
മംഗളൂരു: രോഗിയായ പത്തുവയസ്സുകാരിയെ നാലു വർഷമായി ദേവദാസിയാക്കി. സംഭവം പുറത്തായതിനെ തുടർന്ന് മാതാപിതാക്കള്‍ക്കും ക്ഷേത്രപൂജാരിക്കുമെതിരെ കേസ് എടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിടപെട്ട് നാലുവര്‍ഷമായി ദേവദാസിയായി തുടരുകയായിരുന്ന പെണ്‍കുട്ടിയെ…
Read More » - 10 July
രാമലീല 21നു തന്നെ
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പോലീസ് പിടിലായ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രമായ രാമലീല 21നു റിലീസ് ചെയും. കേസും അതുമായി…
Read More » - 10 July
അമര്‍നാഥ് യാത്രികര്‍ക്ക് നേരെ ഭീകരാക്രമണം, 6 പേര് മരിച്ചു,നിരവധി പേര്‍ക്ക് പരുക്ക്
ശ്രീനഗർ: അമര്‍നാഥ് യാത്രികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 6 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ഈ ബസ്, മറ്റ് തീർത്ഥാടന വാഹനങ്ങൾക്കൊപ്പം ആയിരുന്നില്ല…
Read More » - 10 July
20 പൊതുമേഖലാ ബാങ്കുകളിൽ അവസരം
20 പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസര്‍/ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അവസരം. ഇത് സമ്പന്ധിച്ച പൊതുപ്രവേശന പരീക്ഷയുടെ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. ബാങ്ക് ഓഫ് ബറോഡ,…
Read More » - 10 July
തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുന്നു
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുന്നു. കേരളത്തിൽ തെരുവ് നായ പ്രശ്നത്തിൽ സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് സുപ്രീംകോടതി ചോദിച്ചു. തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട…
Read More » - 10 July
ദിലീപിന്റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
കൊച്ചി: അറസ്റ്റ് ചെയ്തതിനു പിന്നാലെ ദിലീപിന്റെ ഹോട്ടലിനു നേരെ ആക്രമണം. കൊച്ചിയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഹോട്ടല്‍ അടിച്ച് തകര്‍ത്തത്. പലയിടത്തും ജനങ്ങള്‍ പ്രതിഷേധത്തിലാണ്.…
Read More » - 10 July
ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകൻ വരുന്നു
ഇംഗ്ലണ്ട്: കേരള ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകൻ അടുത്ത സീസണിൽ എത്താനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ. മുൻ ഇംഗ്ലീഷ് താരം സ്റ്റുവർട്ട് പിയേഴ്സായിരിക്കും ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് എത്തുന്നത് എന്നാണ്…
Read More » - 10 July
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പുതിയ പരിശീലകൻ ; പ്രഖ്യാപനം മാറ്റി വെച്ചു
മുംബൈ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കില്ല. ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. സേവാഗ് ,രവി ശാസ്ത്രി,ടോം മൂഡി,…
Read More » - 10 July
ഭാര്യ മരിച്ച നിലയില്‍: ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍
ദുബായ്: ഭാര്യ കൊല്ലപ്പെട്ട കേസിൽ ഗൾഫ് ന്യൂസ് എഡിറ്റർ ഫ്രാൻസിസ് മാത്യു അറസ്റ്റിൽ. ഭാര്യ ജെയിൻ മാത്യു കൊല്ലപ്പെട്ട കേസിലാണ് ഫ്രാൻസിസ് അറസ്റ്റിലായത്. ആയുധം കൊണ്ട് അടിയേറ്റ…
Read More » - 10 July
മാലിന്യം നീക്കുന്ന നായ
സാമൂഹിക മാധ്യമങ്ങളിൽ താരമാണ് മാലിന്യം നീക്കുന്ന നായ. പ്ലാസ്റ്റിക് കുപ്പികളാണ് സൂപ്പർ താരമായ നായ നീക്കം ചെയുന്നത്. അതും നദിയിൽ നിന്നും. 2000 പ്ലാസ്റ്റിക് കുപ്പികളാണ് ചെെനയിലെ…
Read More » - 10 July
എം.എം മണിയെ ജെസി ബി യോട് ഉപമിച്ച് പി.ടി തോമസ്
കൊച്ചി: എം.എം മണിയെ ജെസി ബി യോട് ഉപമിച്ച് പി.ടി തോമസ്. “പിണറായി വിജയനെ പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും എതിർക്കുന്നവരെ അസഭ്യ വർഷം കൊണ്ട് തകർക്കാനുള്ള…
Read More » - 10 July
നാദിര്‍ഷ പോലീസ് കസ്റ്റഡിയില്‍: ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും
കൊച്ചി: ദിലീപിന്റെ അറസ്റ്റിനു പിന്നാലെ സംവിധായകന് നാദിര്‍ഷയും പോലീസ് കസ്റ്റഡിയില്‍. പോലീസ് നാദിര്‍ഷയെ ചോദ്യം ചെയ്തു വരികയാണ്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. പള്‍സര്‍ സുനിയുമായി ദിലീപിന്…
Read More » - 10 July
ലംബോർഗിനിയെ മറികടക്കാൻ ശ്രമം ; പിന്നീട് സംഭവിച്ചത് വീഡിയോ കാണാം
ന്യൂ ഡൽഹി ; ലംബോർഗിനിയെ മറികടക്കാൻ സ്വിഫ്റ്റ് ഡിസയറിന്റെ ശ്രമം പുറകിൽ വന്ന യാത്രക്കാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. അതിവേഗത്തിൽ സഞ്ചരിച്ച…
Read More » - 10 July
ഗൂഢാലോചന നടന്നത് എംജി റോഡിലെ ഹോട്ടലിൽ
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഡാലാചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണ് എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ…
Read More » - 10 July
പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം
കൊച്ചി: നടന് ദിലീപ് കേസില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വ്യക്തിപരമായ വൈരാഗ്യമാണ് ഇതിനുപിന്നിലെന്ന് പോലീസ് വ്യക്തമാക്കുന്നു. അതേസമയം, ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് നടിയുടെ കുടുംബം…
Read More » - 10 July
തോക്കുചൂണ്ടി കാമുകനെ തട്ടിക്കൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ മാംഗല്യം
ലക്നൗ: വിവാഹപ്പന്തലില്‍ നിന്ന് കാമുകനെ തട്ടിക്കൊണ്ടു പോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ വിവാഹം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടികടത്തിക്കൊണ്ടുപോയ അശോക് യാദവ്, വര്‍ഷയുടെ കഴുത്തിൽ താലികെട്ടി. കാമുകനെ…
Read More »