തിരുവനന്തപുരം: ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ദിലീപിന്റെ ഡി സിനിമ കോംപ്ലെക്സിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സുനിൽ കുമാറിന്റെ ഈ മറുപടി. ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കും. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
Post Your Comments