Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -2 June
ഫിഫ റാങ്കിങ് ; മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
മുംബൈ : ഫിഫ റാങ്കിങ് മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യ 100 -ാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങളൊന്നും…
Read More » - 2 June
മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്.
Read More » - 2 June
വാസിലിന് പുതുജന്മമേകി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•ഉണ്ണിമോയി, മകനായ വാസിലിനേയും (21) കൊണ്ട് കോഴിക്കേട് മെഡിക്കല്‍ കോളേജില്‍ നിന്നും ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിക്കുമ്പോള്‍ ശുഭപര്യവസായിയാകുമെന്ന് ഒരിക്കലും കരുതിയില്ല.…
Read More » - 2 June
എംഎൽഎക്കെതിരെ നടപടി
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം. സിപിഐ എംഎൽഎ കെ യു അരുണനെതിരെ നടപടിക്ക് നിർദ്ദേശം. സിപി എം തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റാണ്…
Read More » - 2 June
പാക് ബാലന് സഹായമൊരുക്കി ഇന്ത്യ
ഹൈദരാബാദ് : പാക് ബാലന് സഹായമൊരുക്കി ഇന്ത്യ. തന്റെ രണ്ടര വയസുകാരന് മകന് ഇന്ത്യയില്‍ ചികിത്സ തേടാന്‍ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വീസ…
Read More » - 2 June
കാശ്മീരില്‍ ഇന്ത്യക്ക് വെല്ലുവിളിയുമായി ബെഡ്റൂം ജിഹാദ്
ശ്രീനഗര്‍•കാശ്മീരില്‍ പോലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വലച്ച് ബെഡ്റൂം ജിഹാദ്. ഇന്ത്യക്ക് എതിരെ നേരിട്ട് പോരാടുന്ന പതിവ് രീതികള്‍ ഉപേക്ഷിച്ച് വീടിന്റെ സുരക്ഷക്കുളില് ഇരുന്നു പുതിയ യുദ്ധവേദി തുറക്കുകയാണ്…
Read More » - 2 June
ജനനേന്ദ്രിയം മുറിച്ച കേസ് ; പ്രതികരണവുമായി ഗംഗേശാനന്ദ
തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പ്രതികരണവുമായി ഗംഗേശാനന്ദ. ഉറങ്ങി കിടന്നപ്പോഴാണ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് ഗംഗേശാനന്ദ തീർത്ഥപാദ. ഇതിന് പെൺകുട്ടിക്ക് കാമുകന്റെ സഹായം ലഭിച്ചിരുന്നെന്നും,കേസ് അന്വേഷണം…
Read More » - 2 June
അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു
ന്യൂഡല്‍ഹി : അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു. 44കാരനായ ബി എസ് എഫ് ജവാന് ധീരതാ അവാര്‍ഡ് സ്വീകരിക്കാനായി…
Read More » - 2 June
കിടിലൻ ബഡ്ജറ്റ് 4ജി ഫോണുമായി മോട്ടോ
കിടിലൻ ബഡ്ജറ്റ് 4ജി ഫോണുമായി മോട്ടോ. 4ജി വോൾട്ടി സപ്പോർട്ടോടു കൂടിയ മോട്ടോ സി എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. 1.1 ഗിഗാ ഹെഡ്സ് പ്രോസസ്സർ, 1ജിബി…
Read More » - 2 June
രാജ്യസഭാ എം.പിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത•പാര്‍ട്ടി ആശയത്തിന് വിരുദ്ധമായ ജീവിത രീതി പിന്തുടര്‍ന്ന സി.പി.എം രാജ്യസഭാ എം.പിയും യുവ കമ്മ്യൂണിസ്റ്റ് നേതാവുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ്…
Read More » - 2 June
അഴിമതി ; കെജ്രിവാളിനെതിരെ എഫ് ഐ ആർ
ന്യൂ ഡൽഹി ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി അഴിമതി വിരുദ്ധ ബ്യുറോ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ…
Read More » - 2 June
പോലീസുകാരന് വെടിയേറ്റു
വയനാട് ; പോലീസുകാരന് വെടിയേറ്റു. വയനാട് തലപ്പുഴ പോലീസ് സ്റ്റേഷനിൽ എഎസ്ഐയുടെ തോക്കിൽ നിന്നും വെടിയേറ്റ് സിവിൽ പോലീസ് ഓഫീസറിനാണ് പരിക്കറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു…
Read More » - 2 June
വിശുദ്ധ റംസാനിലെ ആദ്യ വെള്ളി മസ്ജിദുകൾ വിശ്വാസികളാൽ നിറഞ്ഞു
പെരിന്തൽമണ്ണ•പുണ്യ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദ് വിശ്വാസികളാൽ നിറഞ്ഞു. റംസാനോടനുബന്ധിച്ച് നവീകരിച്ച മസ്ജിദ് പ്രത്യേകമായ ശൈലിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രവേശന കവാടമായ…
Read More » - 2 June
20 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു
കണ്ണൂര്‍: തളിപ്പറമ്പിലെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. പുതിയപുരയില്‍ ഷാനവാസ് എന്ന ആളുടെ വീട്ടില്‍ നിന്നാണ് പോലീസ് കഴിഞ്ഞ ദിവസം രാത്രി പണം…
Read More » - 2 June
ബാർ വിഷയം ; മുന്നറിയിപ്പുമായി മതമേലദ്ധ്യക്ഷന്മാർ
തിരുവനന്തപുരം ; ബാർ വിഷയം മുന്നറിയിപ്പുമായി മതമേലദ്ധ്യക്ഷന്മാർ. ബാർ വിഷയത്തിൽ സ്ഥാപിത താത്പര്യവുമായി സർക്കാർ മുന്നോട്ടു പോയാൽ സമരമെന്ന് ആർച്ച് ബിഷപ്പ് സൂസൈപാക്യം.
Read More » - 2 June
ഹിമാലയന്‍ റാലിയുമായി താരസഹോദരന്മാര്
സാഹസികത പ്രമേയമായി വരുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന്. ഹിമാലയന്‍ റാലിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്മാരാകുന്നത്. സഹോദരങ്ങളായ ആര്യനും സിദ്ധാര്ത്ഥുമായാണ് ഇന്ദ്രജിത്തും…
Read More » - 2 June
യുഎസ് സ്പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥിനി
മേരിലാൻഡ്: യുഎസ് സ്പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥിനി. ഇന്ത്യൻ വിദ്യാർത്ഥിനി അനന്യ വിനയയ്ക്ക് 40,000 ഡോളറാണ് ലഭിക്കുക. ഇന്ത്യൻ വംശജയായ രോഹൻ രാജീവിനോട്…
Read More » - 2 June
അഭിവൃദ്ധിക്ക് മണീഫ്രോഗ്
ഉടമസ്ഥന് അഭിവൃദ്ധിയും സമ്പത്തും നേട്ടങ്ങളും സമ്മാനിക്കുന്ന വിശ്വസ്ഥനാണ് ചൈനീസ് പുരാണങ്ങളിൽ പറയുന്ന മുക്കാലി തവളകൾ. പൗർണമി നാളുകളിൽ വ്യത്യസ്തങ്ങളായ ഇരിപ്പിടങ്ങളിൽ സ്വർണനാണയം കടിച്ചുപിടിച്ചിരിക്കുന്ന മുക്കാലി തവളകൾ വിശേഷമായ…
Read More » - 2 June
മലയാളത്തിലെ യുവതാരത്തിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ്രാജ് നല്കിയ ഉപദേശം
തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ് രാജ് ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമാണ് കണ്ണന് താമരക്കുളത്തിന്റെ അച്ചായന്‍സ്. ജയറാമിനൊപ്പം ഉണ്ണിമുകുന്ദന്, ആദില്‍, സഞ്ജു, അമലാപോള്‍ തുടങ്ങിയ യുവ താര…
Read More » - 2 June
സംസ്ഥാനത്ത് മദ്യത്തിന്റെയും ബിയറിന്റെയും വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില കൂടി. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്കു 30 മുതല്‍ 80…
Read More » - 2 June
പാരിസ് ഉടമ്പടി : ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍
പാരിസ്: പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. പാരിസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന്…
Read More » - 2 June
പൃഥ്വി–2 വീണ്ടും വിജയകരമായി പരീക്ഷിച്ചു
ബാലസോർ: പൃഥ്വി–2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈലാണ് പൃഥ്വി–2. 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈൽ ബാലസോറിനു സമീപം…
Read More » - 2 June
സെല്‍ഫി വിവാദത്തില്‍പ്പെട്ട് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വീണ്ടും വിവാദത്തില്‍. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടയില്‍ ഹോളോകോസ്റ്റ് സ്മാരകത്തിനു മുന്നിൽനിന്നു എടുത്ത സെൽഫിയാണ് ഇപ്പോള്‍ താരത്തെ വെട്ടിലാക്കിയിരിക്കുന്നത്.
Read More » - 2 June
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണം : പ്രസിഡന്റിന് മുന്നില്‍ സ്ത്രീകള്‍ നഗ്നരായി പ്രതിഷേധിച്ചു
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോട് നൂറിലധികം വരുന്ന സുന്ദരികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം…
Read More » - 2 June
പശുക്കുട്ടി കശാപ്പ്: കേസൊതുക്കാന്‍ ശ്രമമെന്ന് യുവമോര്‍ച്ച
കണ്ണൂര്‍: പരസ്യമായി പശുക്കുട്ടിയെ കശാപ്പ് ചെയ്ത കേസ് ഇരുമുന്നണികളും പോലീസിനെ ഉപയോഗപ്പെടുത്തി ഒതുക്കുകയാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ പി അരുണ്‍ മാസ്റ്റര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ്…
Read More »