KeralaLatest NewsNews

നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം

കണ്ണൂര്‍ : കണ്ണൂരില്‍ നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം. സ്വകാര്യ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കും.

തീരുമാനം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് ജില്ലാഭരണകൂടം. ജനകീയ സമതി രൂപികരിച്ച് സമരം തുടരുമെന്ന് ഐ എന്‍ എ അറിയിച്ചു. നഴ്സുമാരുടെ കുറവ് പരിഹരിക്കാന്‍ നടപടി.

ഇന്നാലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായതോടെ സമരം 19 ന് മാറ്റിവെച്ചതായി യു എന്‍ എ അറിയിച്ചിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ഐ എന്‍ എയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button