Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -18 July
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി
അബുദാബി : പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലായിരുന്നു പരിശോധന. 6,230 ഷൂസുകളും ബാഗുകളും മറ്റു…
Read More » - 18 July
ആകാംക്ഷയുണർത്തി 11 പ്രകാശവര്‍ഷം അകലെനിന്ന് നിഗൂഢ റേഡിയോതരംഗങ്ങള്‍
വാഷിങ്ടണ്‍: ആകാംക്ഷയുണർത്തി 11 പ്രകാശവര്‍ഷം അകലെനിന്ന് നിഗൂഢ റേഡിയോതരംഗങ്ങള്‍. ശാസ്ത്രം ഏറെക്കാലമായി ഉത്തരം തേടുന്ന ഒരു വിഷയമാണ് ഭൂമിയലല്ലാതെ മറ്റെവിടെ എങ്കിലും ജീവന് നിലനില്‍ക്കുന്നുണ്ടോ എന്നത്. എന്നാൽ…
Read More » - 18 July
സൈബർ ക്വട്ടേഷൻ: കാശ് കൊടുത്ത് ലൈക്ക് വാങ്ങാം
കുറച്ച് ദിവസം കൊണ്ട് പ്രശസ്തിയാർജിച്ച ഒരു പദമാണ് സൈബർ ക്വട്ടേഷൻ. കമ്പനികൾക്കും വ്യക്തികൾക്കും സമൂഹ മാധ്യമങ്ങളിൽ സൽപേരുണ്ടാക്കാനും എതിരാളികളെ മോശക്കാരാക്കാനും പണിയെടുക്കുന്ന കമ്പനികളാണിത്. ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ്…
Read More » - 18 July
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ ആദായവകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താൻ ആദായ വകുപ്പ് നടപടികൾ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങളിലെ രണ്ട് ലക്ഷത്തോളം നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു…
Read More » - 18 July
ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍ : ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം. കാന്തല്ലൂര്‍ കുണ്ടക്കാട് ഭാഗത്തെ താമസക്കാരനായ ഭാസ്കരന്റെ മകള്‍ ബേബി(24)യാണു മരിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ക്കു പരുക്കുണ്ട്. ഭാസ്കരനെയും ഭാര്യ…
Read More » - 18 July
കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധം : ന്യായാധിപന് കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍
ആലപ്പുഴ : കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധമെന്ന് സൂചന. ചേര്‍ത്തലയില്‍ അരക്കോടിയുടെ അസാധുനോട്ടുമായി പിടികൂടിയ ഈ സംഘവുമായി മലയാളിയായ മുന്‍ ന്യായാധിപന് ബന്ധമുണ്ടെന്നാണ് സൂചന…
Read More » - 18 July
2011 ൽ പൾസർ സുനിയും കൂട്ടരും മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മലയാള നടിയെയാണ് 2011 ൽ തട്ടികൊണ്ട്…
Read More » - 18 July
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ വാദിച്ചയാള്‍ – ശിവസേന
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധി യാക്കൂബ് മേമന്റെ വധ ശിക്ഷക്കെതിരെ വാദിച്ച ആളാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. 1993ലെ മുംബൈ ബോംബ് സ്ഫോടനത്തില്‍ പ്രതിയായി…
Read More » - 18 July
പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുന്നവര്‍ തിരുവനന്തപുരത്തുകാര്‍ ആകുന്നതിങ്ങനെ
പുകവലിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വലിക്കുന്നവര്‍ ആ പരസ്യത്തിന് പുല്ല് വിലയാണ് നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്തെ ഗ്രാമ, നഗര പ്രദേശങ്ങളില്‍ നിന്നും പുക…
Read More » - 18 July
നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു കർഷകനെ കുറിച്ച്
നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു കർഷകൻ. ഇന്നത്തെ തലമുറയ്ക്ക് നാലായിരം വർഷങ്ങൾക്കു മുൻപ് വെങ്കലയുഗത്തിൽ ജീവിച്ചിരുന്ന ഒരു കർഷകന്റെ മുഖം കാണാൻ അവസരമൊരുക്കുകയാണ് ഗവേഷകർ. ലിവർപൂൾ…
Read More » - 18 July
ഈ വര്‍ഷം ആദ്യം മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 56 ടണ്ണിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ക്വിറ്റോ: രാജ്യത്ത് ഈ വര്‍ഷം ആദ്യം മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ 56 ടണ്ണിലേറെ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന് ഇക്വഡോര്‍ ആഭ്യന്തര മന്ത്രി സീസര്‍ നവാസ്.…
Read More » - 18 July
ബാലഭവൻ പീഡനം: ഒളിവിൽ പോയ വൈദീകൻ പിടിയിൽ
വയനാട്: വയനാട് മീനങ്ങാടിയിലെ ബാലഭവനിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വൈദീകൻ അറസ്റ്റിൽ. കണ്ണൂർ കൊട്ടിയൂർ സ്വദേശി സജി ജോസഫ് ആണ് പിടിയിലായത് . ഒളിവിൽ പോയ…
Read More » - 18 July
ക്ഷേത്രത്തിൽ വൻ കവർച്ച : കിരീടവും കാണിക്കവഞ്ചിയും നഷ്ടമായി
തിരുവനന്തപുരം: പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിക്ക വഞ്ചികളും വിഗ്രഹത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള കിരീടവും മോഷണം പോയി. മറ്റെന്തൊക്കെ നഷ്ടമായെന്ന് അന്വേഷണം നടക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 18 July
പുരുഷന്മാര്ക്കും പ്രസവാനുബന്ധ അവധി
മുംബൈ: പുരുഷന്മാര്ക്കും പ്രസവാനുബന്ധ അവധി. മുംബൈയിലെ ഒരു വിദേശ കമ്പനിയാണ് പുരുഷന്മാര്ക്കും പ്രസവാനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്സ് മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ്…
Read More » - 18 July
ടീനേജുകാരിയുടെ മരണവും മരണത്തിനുശേഷമുള്ള കാര്യങ്ങളിലും ദുരൂഹത : മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഹൃദയം മറ്റൊരാളുടേത് : വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍
മുംബൈ: ദുരൂഹത ഉയര്‍ത്തി ടീനേജുകാരിയുടെ പിറന്നാളാഘോഷവും അതെ തുടര്‍ന്നുള്ള മരണവും മരണത്തിനു ശേഷമുള്ള കാര്യങ്ങളും . ലോകത്ത് ഒരിടത്തും സംഭവിയ്ക്കാത്ത കാര്യങ്ങളാണ് ഒരു ടീനേജ്കാരിയുടെ മരണത്തെ…
Read More » - 18 July
ശക്തമായ ഭൂചലനം : ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
മോസ്കോ : റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ശക്തമായ ഭൂചലനം. പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരപ്രദേശത്തുള്ളവരോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വലിയ ഭൂചലനത്തിന് തൊട്ടുപിറകെയുണ്ടായ തുടര്‍ചലനങ്ങളും…
Read More » - 18 July
മദ്യ ഉപഭോഗം കൂടുതലുള്ളത് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ: സജി ചെറിയാൻ
ആലപ്പുഴ/ കുട്ടനാട്: മദ്യ ഉപഭോഗം കൂടുതൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. രാമങ്കരിയിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 18 July
സോക്കര്‍ ക്ലബില്‍ അജ്ഞാത വെടിവയ്പ്പ്
ബാഗ്ദാദ്: സോക്കര്‍ ക്ലബില്‍ അജ്ഞാത വെടിവയ്പ്പ്. ഇറാക്കിലെ സോക്കര്‍ ക്ലബില്‍ നടന്ന വെടിവയ്പ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവം നടന്നത് നാവികസേനയുടെ അധീനതയിലുള്ള സോക്കര്‍ ക്ലബിലാണ്. ക്ലബിന്റെ അഡ്മിനിസ്ട്രേറ്റീവ്…
Read More » - 18 July
അസാധു നോട്ടുകള്‍ മാറ്റാനുള്ള അവസരത്തെ കുറിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റാനുള്ള അവസരത്തെ കുറിച്ച് കേന്ദ്രം. 1000, 500 അസാധു നോട്ടുകള്‍ മാറ്റുന്നതിന് ഇനി സമയം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജനങ്ങളുടെ…
Read More » - 18 July
ലോകത്തെ മികച്ച രണ്ടാമത്തെ നഗരം എന്ന വിശേഷണം ഈ നഗരത്തിന്
അബുദാബി : ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരം എന്ന വിശേഷണം അബുദാബി സ്വന്തമാക്കി. ഇപ്സോസ് സിറ്റി ഇന്‍ഡക്സ് സര്‍വേയില്‍ ന്യൂയോര്‍ക്ക് ആണ് ഒന്നാമത്. 16 –…
Read More » - 18 July
സൈനിക ബോട്ട് കടലില്‍ മുങ്ങി 34 സൈനികരെ കാണാതായി
യവുണ്ടെ : ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ സൈനിക ബോട്ട് കടലില്‍ മുങ്ങി 34 സൈനികരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ തീരത്താണ് ബോട്ട് മുങ്ങിയത്. ബോട്ടില്‍ നിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി.…
Read More » - 18 July
തിരിച്ചടിയ്ക്കും : പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത് ഇനി ഇനി ഇന്ത്യ നോക്കി നില്‍ക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ…
Read More » - 17 July
ദുബായിൽ പൊതുജനങ്ങൾക്ക് കുടകള്‍ വിതരണം ചെയ്തു
ദുബായ്: ചൂടില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ ആയിരത്തോളം കുടകള്‍ വിതരണം ചെയ്തു. ജോലി സ്ഥലത്തേക്ക് നടന്നുപോകേണ്ടവർക്കും കാർ ഇല്ലാത്തവർക്കുമാണ് കുട നൽകിയത്. മെട്രോ…
Read More » - 17 July
ഏറ്റുമുട്ടൽ ; തീവ്രവാദികൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി : ഏറ്റുമുട്ടൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ അനന്തനാഗ് ജില്ലയിലെ വാനി ഹാമ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ…
Read More » - 17 July
ശിഖർ ധവാൻ ടീമിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ മുരളി വിജയിക്ക് പരിക്ക്. ഇതേ തുടർന്ന് മുരളി വിജയിക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും. പരിക്കുമൂലം വിശ്രമത്തിലുള്ള വിജയിക്ക് പകരമായി…
Read More »