Latest NewsGulf

പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി

 

അ​ബു​ദാ​ബി : പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി. വ്യാ​ജ ഉ​ത്പ​ന്നം വാ​ങ്ങി ക​ബ​ളി​ക്ക​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 6,230 ഷൂ​സു​ക​ളും ബാ​ഗു​ക​ളും മ​റ്റു ലെ​ത​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടു​കെ​ട്ടി. അ​ബു​ദാ​ബി ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന്‍​തോ​തി​ലു​ള്ള ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

യു​എ​ഇ​യി​ലും വി​ദേ​ശ വി​പ​ണി​യി​ലു​മാ​യി വി​ല്‍​പ​ന​യ്ക്ക് ത​യാ​റാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​വ. അ​ബു​ബാ​ബി​യി​ലെ ഒ​രു താ​മ​സ​സ്ഥ​ലം സ്റ്റോ​റാ​ക്കി മാ​റ്റി​യ ശേ​ഷ​മാ​ണ് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button