
തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശുദ്ധീകരണ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്നാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു.
Post Your Comments