Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -8 July
ഇന്ത്യയിലെത്തുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന.
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ചൈനീസ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ചൈന. സിക്കിമിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്…
Read More » - 8 July
പനി ബാധിതനായ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ സംഭവിച്ച അപകടം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലുള്ള നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിൽ ആശുപത്രിയുടെ വാതിൽ ഇളകി വീണു. നാലു വയസുകാരനായ സിദ്ധാർഥിന്റെ തലയിലേക്കാണ് വാതിൽ ഇളകി…
Read More » - 8 July
നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു: സികെ ജാനു
കോഴിക്കോട്: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നതായി ആരോപിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ.ജാനു രംഗത്ത്. ഇതിനു എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന്…
Read More » - 8 July
ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: ഇസ്രായേലുമായുള്ള സഹകരണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല ബി.ജെ.പിയുടെ സര്‍ക്കാര്‍ ഇസ്രായേലിനെ ഇപ്പോള്‍ തന്ത്രപ്രധാനിയായ പങ്കാളി ആക്കിയിരിക്കുകയാണ്.…
Read More » - 8 July
നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: നിര്‍ണായക തീരുമാനങ്ങള്‍
ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്ലോ ജെന്റിലോണിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും…
Read More » - 8 July
വ്യാജവാഗ്ദാനങ്ങളുമായി തട്ടിപ്പുകാർ വ്യാപകമാകുന്നു; ലക്ഷ്യം മലയാളികൾ
മസ്ക്കറ്റ്:പൊണ്ണത്തടിക്കും മുടി നരച്ചതിനും കഷണ്ടിക്കും കുടവയറിനുമെല്ലാം ഒറ്റമൂലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകമാകുന്നു. മലയാളികളാണ് ഇവരുടെ വലയിൽ കുടുങ്ങുന്നവരിൽ ഏറെയും. പ്രധാനമായും വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് നടന്ന് പോകുന്നവരെയാണ്…
Read More » - 8 July
പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തോ ? മറുപടിയുമായി കാജല്‍ അഗര്‍വാൾ
അഭിനയവും ബുദ്ധിയും മാത്രമല്ല സൗന്ദര്യവും ആവശ്യമാണ് സിനിമ മേഖലയിൽ പിടിച്ചു നിൽക്കാൻ. സൗന്ദര്യം നിലനിര്‍ത്താനും സിനിമയില്‍ നിലനില്ക്കാനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് മിക്ക നായികമാരും. കാജൽ അഗര്‍വാൾ…
Read More » - 8 July
സമരം പിൻവലിച്ചു
തിരുവനന്തപുരം: ജിഎസ്ടി വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) പ്രഖ്യാപിച്ച കടയടപ്പ് സമരം പിൻവലിച്ചു. ജൂലെെ 11 നാണ് സമരം…
Read More » - 8 July
പുതിയ വിമാന സർവീസുകളുമായി എയർ ഇന്ത്യ
പുതിയ വിമാന സർവീസുകളുമായി എയർ ഇന്ത്യ. അമേരിക്കൻ നഗരങ്ങളായ ലോസ് ആഞ്ചലസ്,ഹൂസ്റ്റൺ എന്നീ നഗരങ്ങളിലേക്കയായിരിക്കും പുതിയ വിമാന സർവീസുകൾ എയർ ഇന്ത്യ ആരംഭിക്കുക. എയർ ഇന്ത്യ സ്വകാര്യ…
Read More » - 8 July
ട്വിറ്ററില്‍ പുതിയ താരമായി നൊബേൽ സമ്മാന ജേതാവ്
ലണ്ടൻ: ട്വിറ്ററില്‍ പുതിയ അക്കൗണ്ടവുമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവ് താരമാകുന്നു. സമാധനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയാണ് ട്വിറ്റർ അക്കൗണ്ട്…
Read More » - 8 July
നാറിയവനെ പേറിയാല്‍ പേറിയവനും നാറും; ആന്റണിക്ക് മണിയനാശാന്റെ മറുപടി.
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചെയെ പ്രതിരോധിക്കാന്‍ വിശാല ഐക്യം ഉണ്ടാക്കുന്നതിന് കേരളത്തിലെ സി.പി.എമ്മാണ് തടസ്സമെന്ന് എ.കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ മണിയനാശാന്‍ എത്തിയിരുക്കുന്നത്. ആന്റണിയുടെ…
Read More » - 8 July
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നിന്നും കാണാതായ ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി സുമേഷ് സുധാകരനെയാണ് ഇന്ന് രാവിലെ കല്ലുപാലത്തിന്…
Read More » - 8 July
10 രാഷ്ട്രതലവന്മാർ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി 10 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ഇന്ത്യയിലേക്ക് വരുന്നത്.…
Read More » - 8 July
ജിഎസ്ടിയുടെ പുതിയ ആപ്പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: ജിഎസ്ടിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ക്കാനും ജനങ്ങളെ സഹായിക്കാനും ആപ്ലിക്കേഷന്‍ എത്തി. എല്ലാ സേവനനിരക്കുകളും ഈ ആപ്പില്‍ ലഭ്യമായിരിക്കും. ജിഎസ്ടി റേറ്റ് ഫൈന്റര്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്.…
Read More » - 8 July
മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സ്ഥലമൊരുക്കി ഇന്ത്യന്‍ റെയില്‍വെ
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സ്ത്രീകള്‍ക്കായുള്ള വെയിറ്റിങ്ങ് റൂമിൽ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സ്ഥലമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ എല്ലാ സോണല്‍ ഏരിയകളിലും ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ വനിതാ…
Read More » - 8 July
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ചില നാടന്‍ പ്രയോഗങ്ങൾ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 8 July
രാഷ്ട്രീയ പ്രവര്‍ത്തകര്‍ എങ്ങനെ കോടീശ്വരന്മാരായി ?
രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തൊഴിലാളികളാണോ രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലാണോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉയരുന്നുണ്ട്. എല്ലാ മനുഷ്യരും തൊഴിലെടുത്താണ് ജീവിക്കേണ്ടത്. തൊഴിലിന് ഫലമുണ്ടാകണം. കൂലിയും വേണം. എന്നാല്‍ രാഷ്ട്രീയ…
Read More » - 8 July
പന്ന്യന്‍ രവീന്ദ്രന് ആശുപത്രിയില്‍
പാലക്കാട്: മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയില്‍ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 8 July
സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രായം ഒരു പ്രശ്നം ആണോ ശ്രീ ദേവി
ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ശ്രീദേവി. സിനിമ പ്രേമികളുടെ പ്രിയ താരമാണ് . ശ്രീദേവിയുടെ 300 ചിത്രം മോമിന്റെ റിലീസിംഗിന്റെ സന്തോഷത്തിലാണ് ശ്രീദേവി. എന്നും സോഷ്യൽ…
Read More » - 8 July
ഡല്‍ഹിയിൽ വിമാനത്തില്‍ സ്ഫോടനം
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനിടെ വിമാനത്തില്‍ നിന്ന് ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ലാൻഡിങ്ങിനിടെ സ്പേസ് ജെറ്റിലാണ് സ്ഫോടനം ഉണ്ടായത്. സമീപത്തു നിൽക്കുകയായിരുന്ന ഇൻഡിഗോ ബസിലെ അഞ്ചുയാത്രക്കാര്ക്ക്…
Read More » - 8 July
” ഈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗിക മൃഗശാലയാണ്, അതിലെ ആദ്യ ശവമാണ് ഞാന്‍ ” കുഞ്ഞിലയുടെ ഞെട്ടിക്കുന്ന ആത്മഹത്യാ കുറിപ്പ്
വെല്ലുവിളി നിറഞ്ഞ സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയയായ കുഞ്ഞില മസിലാമണി ഹെന്‍ട്രി കൊല്‍ക്കത്തയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം…
Read More » - 8 July
അകാലനരയെ പ്രതിരോധിക്കാൻ ഉള്ളി
മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കുന്ന ഒന്നാണ് സവാള നീര്. വൈറ്റമിന്‍ സി, മെഗ്നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി…
Read More » - 8 July
ബൈക്കിൽ മോഡിഫിക്കേഷൻ നടത്തുന്നവർ സൂക്ഷിക്കുക! പോലീസ് പിന്നാലെ
കൊച്ചി: ബൈക്കിൽ മോഡിഫിക്കേഷൻ വരുത്തി ചെത്തി നടക്കുന്നവർ സൂക്ഷിക്കുക നിങ്ങളെ പിടികൂടാൻ പോലീസ് വല വീശിയിട്ടുണ്ട്.അനധികൃതമായി മോഡിഫൈ ചെയ്ത സൈലൻസർ ഘടിപ്പിച്ച ബൈക്കുകൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്ന…
Read More » - 8 July
ജനങ്ങള്‍ ആരാണ്? അവര്‍ക്ക് എന്തിനാണ് ഈ കേസില്‍ ഇത്ര ആശങ്ക?? ഇതെല്ലാം തട്ടിപ്പാണ്; വിമര്‍ശനവുമായി ശ്രീനിവാസന്
മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന ആശങ്ക തുറന്നു പറഞ്ഞ് നടന് ശ്രീനിവാസന്.
Read More » - 8 July
പിണറായി വിജയന്റെ കാറിടിച്ചു പരുക്കേറ്റ ഗൃഹനാഥന്റെ ജീവിതം ദുരിതത്തിൽ
നാലര വർഷം മുൻപു പിണറായി വിജയന്റെ കാറിടിച്ചു നട്ടെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഗൃഹനാഥന്റെ ജീവിതം ദുരിതത്തിൽ. കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന ഗുരുസ്വാമിക്കു പരുക്കേൽക്കുന്നത് 2013…
Read More »