ജക്കാർത്ത ; ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു. ഇന്തോനേഷ്യയിലെ ബോർനിയോ ദ്വീപിൽ ബോട്ട് മുങ്ങി 10 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും, ബോട്ടിൽ ഏകദേശം 40 പേരാണ് ഉണ്ടായിരുന്നതെന്നും, പോലീസ് പറഞ്ഞു.

Post Your Comments