കൊച്ചി ;നടിയെ ആക്രമിച്ച കേസ് കോടതി നടപടി തുറന്ന കോടതിയിലാകരുതെന്ന് പ്രോസിക്യൂഷന്‍. നടിയുടെ രഹസ്യ മൊഴി പ്രതി ഭാഗത്തിന് ഇപ്പോൾ നൽകരുത്. നിർഭയ കേസ്സിനേക്കാൾ പ്രഹരശേഷിയുള്ള കേസ് ആണിതെന്നും,സുനിൽകുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Post Your Comments