Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -27 July
നടി ആക്രമിപ്പെട്ട രാത്രി റിമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചു
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ഗായിക റിമി ടോമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിനു കിട്ടിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസുമായി…
Read More » - 27 July
കണ്ണൂര്‍ വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ വരാനിരിക്കുന്ന വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു. വിമാനസര്‍വീസ് കമ്പനികളുടെ സംഘടനയായ ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് സിഎന്‍എന്‍ എന്ന കോഡ് അനുവദിച്ചത്. യാത്ര,…
Read More » - 27 July
ലാലുവിനും കുടുംബത്തിനുമെതിരെ പുതിയ കേസ് !!
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ പുതിയ കേസ്. ലാലുപ്രസാദ് കേന്ദ്ര റെയില്‍വെ മന്ത്രി ആയിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് നേരത്തെ…
Read More » - 27 July
മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
വാഷിങ്ടണ്‍: മൂന്നു വയസുകാരിയെ പീഡിപ്പിച്ച കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. വിഷം കുത്തിവച്ചാണു പ്രതി റൊണാര്‍ഡ് ഫിലിപ്സിന്റെ വധശിക്ഷ നടപ്പാക്കിയത്. കൃത്യം…
Read More » - 27 July
യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിയത് 9000 ദിര്‍ഹം !!
യുഎഇ: യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 9000 ദിര്‍ഹം തട്ടിയെടുത്തു. മദ്യപിച്ചെത്തിയ ആള്‍ക്ക് മുന്നില്‍ തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് കാട്ടിയാണ് തട്ടിപ്പ് നടന്നത്. തൊട്ടടുത്തുള്ള എടിഎം കൗണ്ടറില്‍…
Read More » - 27 July
ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ഹൃദയംപൊട്ടി മരിച്ചു
ഷാര്‍ജ/ആലപ്പുഴ•ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം. നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേദിവസം മരിച്ച പ്രവാസി മലയാളിയുടെ മാതാവ് മകന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ സ്വദേശിയായ…
Read More » - 27 July
അമ്യൂസ്മെന്റ് പാര്‍ക്കിലെ അപകടത്തില്‍ ഒരു മരണം
അമേരിക്കയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഹിയോ സ്റ്റേറ്റ് ഫെയറിലാണ് സംഭവം നടന്നത്. ഫയര്‍ ബോള്‍…
Read More » - 27 July
ജിയോക്ക് പിന്നാലെ വോൾട്ടി സംവിധാനവുമായി എയർടെൽ
ജിയോയെ നേരിടാൻ വോൾട്ടി സംവിധാനവുമായി എയർടെൽ. 2018 മാർച്ചിലായിരിക്കും രാജ്യവ്യാപകമായി ഈ സേവനം ആരംഭിക്കുക എന്നും. ഇതിന്റെ ഭാഗമായി പ്രമുഖ നഗരങ്ങളിൽ വോൾട്ടിയുടെ പരീക്ഷണം ആരംഭിച്ചതായും എയർടെൽ…
Read More » - 27 July
ട്രംപ് ഉത്തരവിട്ടാല്‍ ചൈനയ്ക്കെതിരെ ആണവാക്രമണമെന്ന് യുഎസ് കമാന്‍ഡര്‍ !!
കാന്‍ബറ: ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ ആണവാക്രമണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരൊറ്റ ഉത്തരവിന് അകലെ. ട്രംപ് ഉത്തരവിട്ടാല്‍ ഒട്ടും മടിക്കാതെ തന്നെ ചൈനയ്ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ്…
Read More » - 27 July
ശശി തരൂര്‍ പുതിയ വാക്കുമായി രംഗത്തെത്തി: ‘വെബകൂഫ്’
തിരുവനന്തപുരം: ശശി തരൂര്‍ പുതിയ ഇംഗ്ലീഷ് വാക്കുമായി രംഗത്തെത്തി. വെബകൂഫ് എന്ന വാക്കാണ് സമൂഹമാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗം ഏറെ ചര്‍ച്ചയായിരുന്നു.…
Read More » - 27 July
ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ലാലു പ്രസാദ് യാദവ്
പാറ്റ്ന: ബിഹാറില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ രൂപീകരിക്കാനായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഗവര്‍ണര്‍ ക്ഷണിക്കേണ്ടത്. അതിനു പകരം…
Read More » - 27 July
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതൽ രാത്രി 10.45 വരെയാണ് വൈദ്യുതി നിയന്ത്രണം. 15 മിനിട്ട് നേരത്തേക്കാണ് ലോഡ് ഷെഡിങ് എന്നും,കേന്ദ്ര വൈദ്യതി വിഹിതത്തിൽ…
Read More » - 27 July
നടി ചാര്‍മിയെ ചോദ്യം ചെയ്തു
മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ നടി ചാര്‍മിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്‍പാകെ നടി ചാര്‍മി ഇന്നലെയാണ് ഹാജരായത്.
Read More » - 27 July
ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന് അറസ്റ്റില്‍
കോയമ്പത്തൂര്‍: ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലത്തില്‍ നടക്കുന്ന സമരത്തില്‍ അണിചേരാനുള്ള യാത്രയിലാണ് സ്റ്റാലിനെ…
Read More » - 27 July
ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് . ടൈപ്പ് ചെയ്യുമ്പോൾ സ്വമേധയാ നിർദ്ദേശങ്ങൾ നൽകുന്ന ഇൻസ്റ്റന്റ് സെർച്ച് സംവിധാനം ഗൂഗിൾ നിർത്തലാക്കുന്നു. ഉപയോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ…
Read More » - 27 July
10% ശതമാനം സീറ്റ് വര്‍ദ്ധനവിന് സര്‍ക്കാര്‍ അംഗീകാരം !!
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അടിസ്ഥാന സൗകര്യമുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍…
Read More » - 27 July
ഫ്രീചാര്‍ജ്ജിനെ ആക്സിസ് ബാങ്ക് സ്വന്തമാക്കുന്നു
ന്യൂഡല്‍ഹി: ഫ്രീചാര്‍ജ്ജ് ആപ്ലിക്കേഷന്‍ ഇനി ആക്സിസ് ബാങ്കിന് സ്വന്തം. ഇതിനായി ആക്സിസ് ബാങ്കും സ്നാപ്പ്ഡീലും കരാറില്‍ ഒപ്പുവെച്ചു. പേയ്മെന്റ് വാലറ്റ് ഫ്രീ ചാര്‍ജ്ജിനെ 385 കോടി രൂപയ്ക്ക്…
Read More » - 27 July
ചിലന്തിയെ തുരത്താൻ ചില പൊടിക്കൈകൾ
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 27 July
ദിലീപിന്റെ ജയിലിലെ പരിഗണനയെക്കുറിച്ച് ഡിജിപി ആര്. ശ്രീലേഖ പറഞ്ഞത്
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജയില്‍ ഡിജിപി ആര്.ശ്രീലേഖ അറിയിച്ചു. ദിലീപിനു യാതൊരു…
Read More » - 27 July
സൗദിയില്‍ വീണ്ടും കൂട്ട വധശിക്ഷ !!
മനാമ: സൗദിയില്‍ വീണ്ടും കൂട്ട വധശിക്ഷ. സൗദി അറേബ്യയിലെ രണ്ട് കോടതികള്‍ 14 പേരുടെ വധശിക്ഷയാണ് ശരിവെച്ചത്. 23 പേര് അടങ്ങിയ ഭീകര പട്ടികയിലെ 14 പേരുടെ…
Read More » - 27 July
ഹൈപ്പർലൂപ്പും പോഡ് ടാക്സിയും ഇന്ത്യയിലേക്ക്
പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പിലാക്കണമെന്ന് നീതി ആയോഗ് ശുപാർശ ചെയ്തു
Read More » - 27 July
വാട്സ്ആപ്പിന് ദിവസേനയുള്ള സജീവ ഉപയോക്താക്കൾ എത്രയാണെന്നറിയാം
ന്യൂയോർക്ക് ; ദിവസേനയുള്ള സജീവ ഉപയോക്താക്കൾ നൂറു കോടിയെന്ന് വാട്സ്ആപ്പ്. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി…
Read More » - 27 July
അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റില്‍
കൊച്ചി: അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. 12 കോടി രൂപയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫൗസിയ അബ്ദുല്ലയാണ് അറസ്റ്റിലായത്.…
Read More » - 27 July
ഈ ഗള്‍ഫ് രാജ്യവുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് യു.എ.ഇ
ദുബായ് : ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. യൂണൈറ്റഡ് അറബ് എമിറേറ്റ്സ് സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച…
Read More » - 27 July
ഐഎസിന് കേരളത്തില്‍ വനിതാ വിംഗ് ഉണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്: റിക്രൂട്ട് ചെയ്യുന്നതും സ്ത്രീകൾ
കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ത്രീകളുടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ഉദുമയിലെ ആതിര എന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതുമായി…
Read More »