Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -27 July
രാമായണം ചൊല്ലാന്‍ ഇനി വീടുകളില്‍ ആളെത്തും
കയ്യില്‍ രാമായണവും ചുണ്ടില്‍ രാമജപവുമായി കര്‍ക്കടകത്തില്‍ ഒരാള്‍ വന്നിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരായി അധികം ആളുകള്‍ കാണില്ല. എന്നാല്‍, രാമായണ പാരായണത്തിനു ഇനി മുതല്‍ വീടുകളില്‍ ആളെത്തും. പക്ഷെ,…
Read More » - 27 July
മുൻ മുഖ്യമന്ത്രി അന്തരിച്ചു
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. ധരം സിംഗ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 2004-2006…
Read More » - 27 July
സര്‍ക്കാരിന് ഇനി സ്വന്തം ഉപഗ്രഹവും
നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും സംസ്കാരത്തിന് ചേരുന്നതുമായ പരിപാടികള്‍ മാത്രം സംപ്രേഷണം ചെയ്യാന്‍ സ്വന്തം ഉപഗ്രഹവുമായി തെലങ്കാന സര്‍ക്കാര്‍. ഉപഗ്രഹം ഭ്രാമണ പഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, വിനോദ ചാനലുകളും…
Read More » - 27 July
ലോധ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാനൊരുങ്ങി ബിസിസിഐ
ഇന്ത്യൻ ക്രിക്കറ്റ് സമിതിയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച ലോധ കമ്മിറ്റിയുടെ തീരുമാനങ്ങൾ ബി.സി.സി.ഐ നടപ്പിലാക്കാനൊരുങ്ങുന്നു.
Read More » - 27 July
കൈക്കൂലിയില്ല; പകരം പുതിയ സ്കൂട്ടര്‍
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരം രൂപ ആര്‍ടിഒയ്ക്കു നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈക്കൂലിക്ക് പകരം പുതിയ സ്കൂട്ടറുമായി ഓഫീസില്‍ എത്തിയത് തിരുപ്പൂര്‍ അങ്കേരിപ്പാളയം സ്വദേശി നാഗരാജാണ്. ഷോറൂം…
Read More » - 27 July
കോവളം കൊട്ടാരം കൈമാറുന്നതിനുള്ള തീരുമാനം എതിര്‍ത്ത് വി എസ്
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്നു ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു കൊട്ടാരം സ്വകാര്യ…
Read More » - 27 July
മനുഷ്യമാംസം ഭക്ഷണം : മൃതദേഹവുമായി ലൈംഗികബന്ധം : അഘോരികളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍
അഘോരികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന അവരുടെ രൂപം ഉണ്ട്. അതുപോലെ അവരെപ്പറ്റി നമ്മൾ കേട്ടിട്ടുള്ളത് അവർ ക്രൂരന്മാരാണെന്നും, മൃതദേഹം ഭക്ഷിക്കുന്നവരാണെന്നുമാണ്. എന്നാൽ സത്യാവസ്ഥ അങ്ങനെ…
Read More » - 27 July
നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍:നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ വധിച്ചു. നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. സംഭവം നടന്നത് വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ്…
Read More » - 27 July
പുതുമുഖ താരത്തെ പീഡിപ്പിച്ച കേസ് : ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
കൊച്ചി: പുതിയ സിനിമയിൽ നായികാ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത പുതുമുഖ താരത്തെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറായ യുവാവ് അറസ്റ്റിൽ. സിനിമയിൽ നായികാ വേഷം കിട്ടുന്നതിന് മന്ത്രവാദം…
Read More » - 27 July
ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് മുതിരില്ല: ശ്രീനിവാസൻ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരില്ലെന്നു താന്‍ വിശ്വസിക്കുന്നതായി നടന് ശ്രീനിവാസന്.
Read More » - 27 July
മണിരത്നം ചിത്രത്തില്‍ ഫഹദിനെപ്പം തമിഴ് സൂപ്പര്‍സ്റ്റാറും
കഴിഞ്ഞ കുറച്ച് കാലമായി അഭിനേതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ വ്യത്യസ്തതയും പ്രതിഭയും തെളിയിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധയിലാണ്
Read More » - 27 July
ഇന്ദു സർക്കാറിന്റെ റിലീസിംഗ് തടയില്ല : സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ദു സർക്കാരിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ചിത്രം നാളെ തിയേറ്ററുകളിലെത്തും.. ചിത്രം സ്പോൺസർ ചെയ്തതാണെന്നും ചരിത്രത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നുവെന്നും…
Read More » - 27 July
സംസ്ഥാനത്ത് ചില താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്റെ ആവശ്യപ്രകാരമാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. പീഡനക്കേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ സ്ഥലത്ത്…
Read More » - 27 July
ജിമ്മിലെ ശിഷ്യനെ പരിചയപ്പെടുത്തി രമേഷ് പിഷാരടി
ടെലിവിഷന്‍ അവതാരകനായും കൊമേഡിയനായും മിന്നി നില്ക്കുന്ന താരമാണ് രമേഷ് പിഷാരടി.
Read More » - 27 July
സച്ചിന് നടക്കാത്ത ആ ആഗ്രഹം മകന് അര്ജുന് സാധിച്ചു നല്‍കുമെന്ന് ഗ്ലെന്‍ മക്ഗ്രാത്ത്
മുംബൈ : സച്ചിന് തെണ്ടുല്‍ക്കറിന്റെ നടക്കാത്ത ആ ആഗ്രഹം മകന് അര്ജുന് തെണ്ടുല്‍ക്കര്‍ സാധിച്ചു നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. സച്ചിന് ഒരു ഫാസ്റ്റ്…
Read More » - 27 July
കെ ആർ നാരായണൻ ജീവിച്ചതും മരിച്ചതും ഹിന്ദുവായി: കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ബന്ധുക്കൾ
കോട്ടയം: കെ.ആര്. നാരായണന്റെ കല്ലറയുടെ കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അദ്ദേഹത്തിൻറെ ബന്ധുക്കൾ. മരിക്കുന്നതുവരെ കെ ആർ നാരായണൻ ഹിന്ദുവായി തന്നെയാണ് ജീവിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും മതം…
Read More » - 27 July
നിതീഷ് കുമാറിനെതിരെ കൊലപാതക കേസ് ആരോപണവുമായി ലാലു പ്രസാദ് യാദവ്
ലാലു പ്രസാദ് യാദവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ ആക്ഷേപം
Read More » - 27 July
അജിത്തിന്റെയും വിജയ്യുടെയും സിനിമകള്‍ക്ക് ഒരു കോടി കൈക്കൂലി നല്‍കേണ്ട അവസ്ഥ; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം
ഒരു സിനിമയുടെ സെന്‍സര്‍ഷിപ്പിനും നികുതിയിളവിനുമായി കോടികളാണ് തമിഴ് സിനിമ ഒഴുക്കുന്നതെന്ന് നിര്‍മാതാവ് കെ രാജന്.
Read More » - 27 July
കോവളം കൊട്ടാരം ഇനി ആര്.പി. ഗ്രൂപ്പിന്
കോവളം കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തി കൊണ്ടാണ്…
Read More » - 27 July
സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചുവെന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചുവെന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി. ബിഡിഎസ് വിദ്യാര്‍ഥിനിയാണ് തന്നെ പീഡിപ്പിച്ചെന്നും 33 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാട്ടി പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 27 July
പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടും
കോട്ടയം: ലോഡിനായി പണം മുന്‍കൂര്‍ അടച്ചിട്ടും പെട്രോളെത്തിക്കാന് തയ്യാറാവാത്ത ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വ്യാഴാഴ്ച അടച്ചിടുമെന്ന് കോട്ടയം ഡിസ്ട്രിക്ട്…
Read More » - 27 July
പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി.
Read More » - 27 July
ഇനി വിദേശി നിയമനമില്ല; ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇളവ്
സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. ഈ തീരുമാനം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും…
Read More » - 27 July
വേദനയ്ക്ക് മരുന്ന് ചോദിച്ചെത്തിയ ആള് മടങ്ങിയത് ചേതനയറ്റ ശരീരമായി: ഡോക്ടറുടെ കുറിപ്പ് വൈറല്‍
വേദനയ്ക്ക് രണ്ട് ഗുളിക ചോദിച്ചെത്തി, ജീവനില്ലാത്ത ശരീരവുമായി തിരിച്ചു പോകേണ്ടി വന്ന രോഗിയെ കുറിച്ച് ഡോക്ടര്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. പേവിഷ രോഗ ബാധിതനായി ആശുപത്രിയിലെത്തിയ രോഗിയുടെ…
Read More » - 27 July
ചലച്ചിത്ര നടി സി.പി. ഖദീജ അന്തരിച്ചു
തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ വഴിതെറ്റി കാട്ടിൽ എത്തിയ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന ഹാസ്യാത്മക കഥാപാത്രത്തെ മനോഹരമായി ആവിഷ്കരിച്ച ആദ്യകാല ചലച്ചിത്ര നടി സി.പി.…
Read More »