വളാഞ്ചേരി•മദ്രസ അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്ലിയാരെ (41) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആതവനാട് പൊന്നാണ്ടികുളമ്പില് പള്ളിയുടെ ടെറസിലെ താത്കാലിക ഷെഡിന്റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു വര്‍ഷത്തോളമായി മദ്രസയില്‍ സദര്‍ മുഅല്ലിമായി ജോലി ചെയ്തുവരികയായിരുന്നു
മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ സുഹറ. മക്കള്‍: ഹിസാന നസ്റിന് (ഒമ്പത്), മുഹമ്മദ് സിനാന് (ആറ്), ഫാത്തിമ ഹുസ്ന (ഒന്ന്).
Post Your Comments