Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -2 August
ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് ട്രംപ്
ഉത്തര കൊറിയയെ തകര്‍ക്കാൻ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം. ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക്…
Read More » - 2 August
കോണ്‍ഗ്രസിന്റെ ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഗുജറാത്തിൽ വരാനിരിക്കെ, നോട്ട ഏർപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. വ്യാഴാഴ്ച കോടതി ഹർജി പരിഗണിക്കും. കോണ്‍ഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള ഭരണ…
Read More » - 2 August
അണ്ണാ ഡിഎംകെയിൽ ലയന നീക്കം വീണ്ടും സജീവം
പാർട്ടിയുടേയും സർക്കാരിന്റെയും ചുമതല കൈപ്പിടിയിലൊതുക്കാൻ അണ്ണാ ഡിഎംകെയിൽ തിരക്കിട്ട നീക്കങ്ങൾ
Read More » - 2 August
കാണാതെ പോകരുത് ഈ കപട മുഖം; റിമി ടോമിയ്ക്കെതിരെ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
നിഷ്കളങ്ക ഭാവം കൊണ്ടും ചിരികൊണ്ടും ആസ്വാദകരെ കൈയ്യിലെടുക്കുന്ന ഗായികയാണ് റിമി ടോമി.
Read More » - 2 August
പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ആം ആദ്മി
ന്യൂഡൽഹി: വരുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് പിന്തുണയുമായി ആം ആദ്മി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഈ…
Read More » - 2 August
ഹരിയാനയിലെ സർക്കാർ സ്കൂൾ വിദ്യാർഥിയെ ജോലിക്കെടുത്തെന്ന വാര്‍ത്തയ്ക്കെതിരെ ഗൂഗിള്‍
ചണ്ഡീഗഡ്: ഹരിയാനയിലെ സർക്കാർ സ്കൂൾ വിദ്യാർഥിയെ ജോലിക്കെടുത്തെന്ന വാര്‍ത്തയ്ക്കെതിരെ ഗൂഗിള്‍. ഗൂഗിളിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് ഹരിയാനയിലെ പതിനാറു വയസുകാരൻ ഹർഷിത് ശർമയാണ് തട്ടിപ്പുമായി രംഗത്തെത്തി മാധ്യമങ്ങളെ…
Read More » - 2 August
നേതാക്കളുടെ സമാധാന ചർച്ചകൾ നടക്കുമ്പോഴും ; രാഷ്ട്രീയ അക്രമം തുടരുന്നു
തിരുവനന്തപുരം: സമാധാന ചർച്ചകൾക്ക് ശേഷവും തിരുവനന്തപുരതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിപിഎം ബിജെപി സംഘർഷം തുടരുന്നു.കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചപ്പോൾ,സിഐടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം.…
Read More » - 2 August
സി കെ വിനീതിന് സര്‍ക്കാര്‍ ജോലി
ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ…
Read More » - 2 August
ഇമ്രാൻ ഖാനെതിരെ ആരോപണവുമായി വനിതാ നേതാവ്
കറാച്ചി: പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് ( പിടിഐ ) നേതാവ് ഇമ്രാൻ ഖാന് പാർട്ടിയിലെ വനിതാ പ്രവർത്തകരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടി. വൃത്തികെട്ട രീതിയിലുള്ള…
Read More » - 2 August
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി
സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടമായിരിക്കുന്നെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് കേരളത്തിനു തന്നെ വലിയ അപമാനകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയുമാണ് പുലര്‍ത്തേണ്ടതെന്നും,…
Read More » - 2 August
ആർബിഐ വായ്പ നയം ഇന്ന്
റിസർവ് ബാങ്ക് ഗവർണർ ഊർജിത്ത് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന ആറംഗ പണനയ അവലോകന സമിതി ഇന്ന് ഉച്ചയ്ക്ക് ശേഷം പുതിയ വായ്പാ നയം പ്രഖ്യാപിക്കും.
Read More » - 2 August
മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറിലാക്കി
ഒഹായോ: മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറിലാക്കി. അമേരിക്കയിലാണ് യുവാവ് മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചുത്. ഒഹായോ സ്വദേശികളായ…
Read More » - 2 August
കേരളത്തിന്റെ നിലപാട് അന്യായമെന്ന് മിസോറാം സര്‍ക്കാര്‍
മിസോറാം ലോട്ടറിയോടുള്ള കേരള സര്‍ക്കാരിന്റെ നിലപാട് അന്യായമെന്ന് മിസോറാം സര്‍ക്കാരിന്റെ പരസ്യം. എല്ലാ നിയമനടപടിയും പൂര്‍ത്തിയാക്കിയാണ് ലോട്ടറി വില്പനയെന്നും അത് തടയുന്നത് അന്യായമാണെന്നും പരസ്യത്തില്‍ പറയുന്നു. ഗോവയിലും…
Read More » - 2 August
അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് നടി (വീഡിയോ)
അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് നടി. സിനിമാ ചിത്രീകരണത്തിനിടയിലാണ് സംഭവം. ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ സ്കാര്‍ലെറ്റ് വില്‍സണാണ് നടന്റെ മുഖത്തടിച്ചത്.
Read More » - 2 August
ഗുജറാത്ത് എം എൽ എ മാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ബംഗളൂരു: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ മാരെ പാർപ്പിച്ചിരിക്കുന്ന ഇൗഗിൾടൺ ഗോർഫ് റിസോട്ടിലും കർണാടക ഉൗർജ്ജമന്ത്രി മന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലും ബംഗുളൂരുവിലെ ആഡംബര ഹോട്ടലിലും ആദായ വകുപ്പ്…
Read More » - 2 August
ഭാര്യ സൗന്ദര്യ മൽസരത്തിൽ വിജയിക്കാൻ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ
ഛത്തീസ്ഗഡ്: ഭാര്യ സൗന്ദര്യ മൽസരത്തിൽ വിജയിക്കാൻ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ. ഒരു കുറ്റകൃത്യമാണ് ഭാര്യയോടുള്ള സ്നേഹത്തിന്റെ പുറത്ത് കക്ഷി ചെയ്തത്. എന്നാലും അദ്ദേഹത്തെ നിഷ്കളങ്കനായ കള്ളൻ എന്നാണ്…
Read More » - 2 August
കോമഡി നടന്റെ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍
പ്രമുഖ കോമഡി നടനും ടെലിവിഷന്‍ ഷോകളിലെ താരവുമായ മനോജ് ഗോയലിന്റെ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍
Read More » - 2 August
ഇസ്ലാമിക ഭീകരൻ ബിൻ ലാദന്റെ മകൻ അൽ ഖ്വയ്ദയുടെ തലപ്പത്ത് : വീഡിയോ സന്ദേശം പുറത്ത്
റിയാദ്: ബാലനായിരിക്കെ പോസ്റ്റര്‍ ബോയ് ആയി മാറിയ ബിന്‍ലാദന്റെ മകന് ഹംസ അല്‍ഖ്വയ്ദയുടെ ചുമതല ഏറ്റതായി വാർത്തകൾ. ലോകത്തിന് കടുത്ത ഭീഷണി ഉയർത്തുകയും അമേരിക്കൻ സൈന്യത്തിന്റെ പിടിലിൽ…
Read More » - 2 August
വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിൻ പിടികൂടി. ക്വലാലംപൂരിലേക്ക് കടത്താൻ ശ്രമിക്കവേ കാർഗോ വിഭാഗത്തിൽ നിന്നാണ് ലഹരിമരുന്ന്…
Read More » - 2 August
ഹര്‍ത്താലില്‍ തകിടം മറിയുന്ന പരീക്ഷകള്‍
സംസ്ഥാനത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ സ്കൂള്‍, കോളേജ് പരീക്ഷകള്‍ തകിടം മറിക്കുന്നു. ജൂലൈ മാസം മാത്രം പത്ത് പ്രാദേശിക ഹര്‍ത്താലും ഒരു സംസ്ഥാന ഹര്‍ത്താലും രണ്ട് വിദ്യാഭ്യാസ…
Read More » - 2 August
സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമിടും. ഇന്ന് സെക്രട്ടറിയേറ്റും, വരുന്ന രണ്ടു ദിവസം സി.പി.എം കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. സി.പി.എം- ബി.ജെ.പി അക്രമങ്ങള്‍, ഓഫീസ് അടിച്ചു തകര്‍ത്തതുമായ…
Read More » - 2 August
ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തായ നടിയെ ചോദ്യംചെയ്തു
മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്.
Read More » - 2 August
നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി വധു കാഞ്ചി വലിച്ചു
ടെന്നസി: വധു നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം നടന്നത്. വധുവായ കെയ്റ്റ് എലിസബേത്ത് പ്രിചാര്ഡിനെ(25) വിവാഹ വേഷത്തില്‍ തന്നെ പോലീസ്…
Read More » - 2 August
മലയാളിക്ക്, മരണമില്ലാത്ത മധുര ഗാനങ്ങള്‍ സമ്മാനിച്ച ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ഓര്‍മ്മകളിലൂടെ..
മലയാള ചലച്ചിത്ര സംഗീതശാഖയുടെ ഗുരുസ്ഥാനീയനാണ് സംഗീതജ്ഞന് വി ദക്ഷിണാമൂര്‍ത്തി. ആറു പതിറ്റാണ്ടു നീണ്ട സംഗീതസപര്യയില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ ആചാര്യനാണ് അദ്ദേഹം.ശുദ്ധ സംഗീതത്തിന്റെ ചക്രവർത്തി…
Read More » - 2 August
ജീന്‍പോള്‍ ലാലടക്കം നാല് പേര് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന് ജീന്‍പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയുമടക്കം നാലു പേര് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ…
Read More »