Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -17 July
ഇൻഫോസിസ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് നാരായണമൂർത്തി പറയുന്നതിങ്ങനെ
ന്യൂഡൽഹി: ഇൻഫോസിസ് ചെയർമാൻ സ്ഥാനത്തുനിന്നു രാജിവച്ചതിൽ പശ്ചാത്തപിക്കുന്നതായി എൻ.ആർ.നാരായണമൂർത്തി. ഇൻഫോസിസിൽ നിന്നും രാജിവയ്ക്കുന്നതിനു മുമ്പ് സഹസ്ഥാപകരുടെ വാക്കുകൾക്കു വില കൊടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ…
Read More » - 17 July
യുവാവ് കുത്തേറ്റു മരിച്ചു
പത്തനംതിട്ട ; യുവാവ് കുത്തേറ്റു മരിച്ചു. കാട്ടാക്കട സ്വദേശി സുനിൽ കുമാറാണ് പത്തനംതിട്ടയിൽ കോട്ട പൊയ്മുക്കിൽ കുത്തേറ്റു മരിച്ചത്. ആറൻമുള സ്വദേശി സന്തോഷാണ് ഇയാളെ കുത്തിയതെന്നാണ് ലഭിക്കുന്ന…
Read More » - 17 July
ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ സൗരവ് ഗാംഗുലിയുടെ നിലപാട്
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാാളാണ് സൗരവ് ഗാംഗുലി. കളികളത്തിലെ ദാദയായി അറിയപ്പെടുന്ന ഗാംഗുലിക്ക് ട്രെയിന്‍ യാത്രയിൽ സഹയാത്രികനു മുന്നിൽ പരാജയപ്പെടേണ്ടി വന്നു. സീറ്റിനെ…
Read More » - 17 July
അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ ലഭിക്കാത്ത യുവാവിന്റെ സംവരണ വിരുദ്ധപോസ്റ്റിന് ഐഐടിക്കാരന്റെ മറുപടി
അഞ്ച് അലോട്ട്മെന്റ് വന്നിട്ടും സംവരണം കാരണം കോളേജിൽ അഡ്മിഷൻ ലഭിക്കാത്തതിനാൽ കൃഷിപ്പണിക്ക് ഇറങ്ങേണ്ടിവന്ന യുവാവിന് മറുപടിയുമായി കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്‍കാട്ടില്‍ എന്ന യുവ എഞ്ചിനീയർ. ഫേസ്ബുക്ക്…
Read More » - 17 July
പള്‍സര്‍ സുനിയുടെ പീഡനത്തിന് മറ്റൊരു നായികയും ഇരയായെന്ന വാർത്തയെ കുറിച്ച് ഭാമ പറയുന്നത്
പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം പ്രതികരണവുമായി നടി ഭാമ രംഗത്ത്. പ്രമുഖ സംവിധായകൻ ലോഹിതദാസിന്റെ സിനിമയി ലൂടെ നായിക പദവിയിലെത്തിയ ഒരു യുവനടിയെ പ്രമുഖ നിര്‍മ്മാതാവ്…
Read More » - 17 July
ദിലീപിനെ പിന്തുണച്ച അനിതാ നായര്‍ക്ക് മറുപടിയുമായി ലല്ലു ശശിധരന്
കൊച്ചി: ദിലീപിനെ പിന്തുണച്ച് എത്തിയ അനിതാ നായര്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഏഷ്യാനെറ്റ് മാധ്യമപ്രവര്ത്തകന് വിനുവിനെയാണ് അനിത അസഭ്യം പറഞ്ഞത്.…
Read More » - 17 July
മൈ നെയിം ഈസ് ഖാന് നിര്‍ബന്ധമായും എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് പൗലോ കൊയ്ലോ
മൈ നെയിം ഈസ് ഖാന് നിര്‍ബന്ധമായും എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നുള്ള ആവശ്യവുമായി പ്രമുഖ എഴുത്തുകാരന് പൗലോ കൊയ്ലോ. ചിത്രം കണ്ടതോടെ ഷാരൂഖല്ലാതെ ഇത്രയും പ്രശസ്തനായ മറ്റൊരു താരമില്ലെന്നും…
Read More » - 17 July
എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ എൻഡിഎ വെങ്കയ്യ നായിഡുവിനെ തെരെഞ്ഞടുത്തു. ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് സുപ്രധാന തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി…
Read More » - 17 July
ദിലീപിനു ജയിലിലെ ചെലവിനു കിട്ടിയ തുക
ദിലീപിനു ജയിലിലെ ചെലവിനായി 200 രൂപയുടെ മണിയോഡർ കിട്ടി. ഫോൺ വിളിക്കാൻ കാശില്ലെന്ന് ദിലീപ് സഹോദരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സഹോദരനാണ് മണിയോഡറായി പണം അയച്ചത്. റിമാൻഡ്…
Read More » - 17 July
ബെംഗളൂരുവിലേക്ക് രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പ്
ബെംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നുവെന്നാണ് പറയുന്നത്. രാത്രിസമയത്ത് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരാണ് ശ്രദ്ധിക്കേണ്ടത്. അതിര്‍ത്തി…
Read More » - 17 July
ഇതൊരു കോണ്‍ക്രീറ്റ് ശില്പം മാത്രം; രോഗികളും ബന്ധുക്കളും വഞ്ചിതരാകരുത്
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിയുടെ മുന്‍ഭാഗത്തെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ഒരു കോണ്‍ക്രീറ്റ് ശില്പം മാത്രമാണെന്നും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളും വഞ്ചിതരാകരുതെന്നും…
Read More » - 17 July
വമ്പൻ വിലക്കുറവിൽ ഒരു ഫോക്സ്വാഗണ് കാർ സ്വന്തമാക്കാം
വമ്പൻ വിലക്കുറവിൽ ഫോക്സ്വാഗണ് ഹാച്ച്ബാക്ക് പോളോ ജിറ്റിഐ (GTI) നിങ്ങൾക്ക് ഇപ്പോള്‍ സ്വന്തമാക്കാം. വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ പോളോ ജിറ്റിഐക്ക് സാധിക്കാത്തതിനെ തുടർന്നാണ് 25.65 ലക്ഷം…
Read More » - 17 July
അസാധു നോട്ട് വിഷയത്തിൽ സുപ്രധാന തീരുമാനം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
അസാധു നോട്ട് മാറാൻ ഇനി അവസരം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച് 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നു…
Read More » - 17 July
കോഴി വില ; സുപ്രധാന ആവശ്യവുമായി വീണ്ടും വ്യാപാരികൾ രംഗത്ത്
തിരുവനന്തപുരം ; കോഴി വില കൂട്ടണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികൾ രംഗത്ത്. ഇറച്ചി കോഴി കിലോയ്ക്ക് 115 രൂപ വേണമെന്നും, കോഴി ഇറച്ചി കിലോയ്ക്ക് 170 രൂപ…
Read More » - 17 July
വിദ്യാർഥികളെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെക്കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞതിങ്ങനെ
കണ്ണൂർ: കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാൻ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികൾക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്ത്. കളക്ടറുടെ നടപടി ശരിയായിരുന്നു. ഈ നടപടിയിൽ നിയമപരമായി തെറ്റുണ്ടെന്നു…
Read More » - 17 July
സുനിയുമായി ഗൂഢാലോചന നടത്തിയ നടനെയും നടിയെയും എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?
കൊച്ചി: പള്‍സര്‍ സുനിയുമായി ജയിലില്‍ ഗൂഢാലോചന നടത്തിയ നടനെയും നടിയെയും എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? എന്തുകൊണ്ട് അവരുടെ മൊഴി എടുക്കുന്നില്ല? ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതിയോട് ചോദിച്ച ചോദ്യമാണ്.…
Read More » - 17 July
എന്തുധരിക്കണമെന്ന് ജനങ്ങള്‍ക്ക് ആര്‍എസ്എസ് പറഞ്ഞുകൊടുക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്തുധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസ് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനാണ് കുടുംബ പ്രബോധനമെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 17 July
ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത
ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത. പുതിയ ഓഎസ് ആയ ഐഒഎസ് 11(ios 11)നോടൊപ്പം പുതിയ ഡോക്യുമെന്റ് സ്കാനറും അവതരിപ്പിക്കുമെന്ന് ആപ്പിൾ അറിയിച്ചു. ഇതിലൂടെ ഡോക്യൂമെന്റ് സ്കാൻ ചെയാനും,ചെയ്ത ഭാഗം…
Read More » - 17 July
രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാൻഡായി പതഞ്ജലി; പട്ടികയിൽ പതഞ്ജലിയുടെ സ്ഥാനം അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ പതഞ്ജലി ഇടം നേടി. പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായ ഇപ്സോസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ്…
Read More » - 17 July
999 രൂപയ്ക്ക് നോക്കിയയുടെ ഫീച്ചര്‍ ഫോണുകള്‍ ! പുതിയ തലയെടുപ്പോടെ.
വില കുറഞ്ഞതാണെങ്കിലും കരുത്തുറ്റതായിരുന്നു പഴയ കാല നോക്കിയ ഫോണുകള്‍. വെള്ളത്തില്‍ വീണാല്‍ പോലും ഒന്ന് ചൂടാക്കി ഉപയോഗിക്കാവുന്ന നോക്കിയ 1100 അതില്‍ ഒരെണ്ണം മാത്രം. അതെ കരുത്ത്…
Read More » - 17 July
ദിലീപിനു എതിരെ വിജിലൻസും
ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ചാലക്കുടി നഗരസഭ ശിപാർശ ചെയ്തു. വ്യാജ ആധാരങ്ങൾ ഉപയോഗിച്ചാണ് വിവാദ ഭൂമി ദിലീപ്…
Read More » - 17 July
നടിയുടെ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ വനിതാ കമ്മിഷൻ
തിരുവനന്തപുരം : കൊച്ചിയിൽ ആക്രമണത്തിന് ഇരയായ പ്രമുഖനടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങൾക്കെതിരെ നടപടിയുമായി കേരള വനിതാ കമ്മിഷൻ രംഗത്ത്. നടിയുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ച…
Read More » - 17 July
ബിരുദധാരികളെ ഐഎസ്ആർഒ വിളിക്കുന്നു
ബിരുദധാരികളെ ഐഎസ്ആർഒ വിളിക്കുന്നു. ഐഎസ്ആര്‍ഒ സെന്ററുകള്‍/യൂണിറ്റ്സ്/സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് (അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ്), അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആര്‍ട്സ്, കൊമേഴ്സ്, മാനേജ്മെന്റ്…
Read More » - 17 July
തന്റെ സൈക്കിൾ മോഷ്ടിച്ച കള്ളനോട് യുവതി ചെയ്തത്
തന്റെ സൈക്കിള്‍ മോഷ്ടിച്ച കള്ളന് എട്ടിന്റെ പണി കൊടുത്ത് യുവതി. 30 കാരിയായ ജെന്നി മോര്‍ട്ടണ്‍ ഹംപ്രേസാണ് തന്റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിച്ച് ഫേസ്ബുക്കിൽ പരസ്യം നൽകിയ…
Read More » - 17 July
കര്‍ക്കിടക ചികിത്സ എന്തിന് ?
കര്‍ക്കിടകത്തില്‍ എന്നതുപോലെതന്നെ ഓരോ കാലത്തിനും, അസുഖത്തിനും അനുസരിച്ച് ഓരോരോ ഔഷധങ്ങളാണ് രോഗശമനത്തിനും രോഗപ്രതിരോധത്തിനുമായി ഉപയോഗിക്കുന്നത്. അല്ലാതെ കര്‍ക്കിടകത്തില്‍ മാത്രമല്ല പ്രതിരോധ ചികിത്സ വിധിക്കുന്നത്. കര്‍ക്കിടക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന…
Read More »