Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -11 August
ആശുപത്രി നിയന്ത്രണ ബില്‍ ഉടന്‍
തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിനുള്ള ബില്‍ ഉടന്‍ പാസാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. പൊതുജനാഭിപ്രായം ആരാഞ്ഞശേഷം നിയമസഭ ചര്‍ച്ചചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍,…
Read More » - 11 August
യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: ഇടുക്കി ഉടമ്പന്നൂരിൽ യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടന്പന്നൂർ സ്വദേശി വിഷ്ണു(25) ആണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു.
Read More » - 11 August
കോടിയേരിയുടെ മകന്റെ വീടാക്രമിച്ചവര്‍ക്ക് ജാമ്യംകിട്ടാന്‍ കര്‍ശന വ്യവസ്ഥകള്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട് ആക്രമിച്ചവര്‍ക്ക് ജാമ്യം കിട്ടാന്‍ കര്‍ശന വ്യവസ്ഥകള്‍. ബിനീഷ് കോടിയേരിയുടെ വീടാക്രമിച്ച പ്രതികള്‍ക്ക് ഇനി ജാമ്യംകിട്ടാന്‍ വന്‍തുകയാണ് കെട്ടിവെയ്ക്കേണ്ടിവരിക. തലസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന…
Read More » - 11 August
മൂല്യങ്ങൾ നിറഞ്ഞ ജീവിതത്തെ വരച്ചുകാട്ടുന്ന ഇസ്ലാം
എല്ലാ തൊഴിലിനും അതിന്റേതായ മൂല്യമുണ്ടെന്നാണ് ഇസ്ലാം സത്യ വിശ്വാസികളെ പഠിപ്പിക്കുന്നത്. ഹലാലായ എല്ലാ തൊഴിലും സത്യത്തിൽ മാന്യമാണ്. എന്ത് തൊഴിലായാലും അത് ഉല്‍സാഹത്തോടെ അനുഷ്ഠിക്കുന്നതാണ് പുണ്യം. ദാനം…
Read More » - 11 August
തലസ്ഥാനത്ത് തീപിടുത്തം
തിരുവനന്തപുരം: തമ്പാനൂരിലെ കെ.എസ്.ആര്.ടി.സി ഷോപ്പിംഗ് കോംപ്ളക്സിന് സമീപത്ത് തീപിടുത്തം. ആളപായമില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. യര്ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി വരികയാണ്.ചെങ്കല്‍ച്ചൂളയിലെ…
Read More » - 11 August
ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ചു; ഒരു മരണം
ഓച്ചിറ: ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് ഒരു മരണം. കൊല്ലം ഓച്ചിറയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഗ്യാസ്…
Read More » - 11 August
വഴിയാത്രക്കാരിയെ തള്ളിയിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ലണ്ടന്‍: വഴിയാത്രക്കാരിയെ തള്ളിയിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. 50 വയസ് പ്രായം തോന്നിക്കുന്നയാളാണ് പിടിയിലായത്. ജോഗിംഗിനിടെ എതിര് ഭാഗത്തു നിന്നു വന്ന വഴിയാത്രക്കാരിയെ ബസിനു മുന്നിലേക്ക്…
Read More » - 11 August
സെന്‍ട്രല്‍ ജയിലില്‍ വിരുന്ന് വന്ന ഹെലികോപ്ടര്‍
ധാക്ക: സെന്‍ട്രല്‍ ജയിലില്‍ ഒരു അതിഥി എത്തിയത് കണ്ട അധികൃതര്‍ ഞെട്ടി. ഹെലികോപ്ടറാണ് സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. അപ്രതീക്ഷതമായി എത്തിയ ഹെലികോപ്ടറിൽ തീവ്രവാദികള്‍ ആക്രമണം നടത്താനെത്തിയതെന്നാണ് അധികൃതര്‍…
Read More » - 11 August
വില്ലനായി ബ്ലൂവെയില്‍ വീണ്ടും: 13 വയസുകാരന് ജീവനൊടുക്കാന്‍ ശ്രമിച്ചു
ഇന്‍ഡോര്‍: വീണ്ടും ബ്ലുവെയില്‍ ചലഞ്ച് വില്ലനായി. ഗെയമിനു അടിമയായ മാറിയ 13 കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരേങ്ങറിയത്. രാജേന്ദ്ര…
Read More » - 11 August
വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്. 7,620 ഇന്ത്യക്കാരാണ് വിദേശത്ത് തടവിൽ കഴിയുന്നത്. ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 August
സഹപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു ടെക്കികൾ പിടിയിൽ
പൂന: സഹപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തെ തുടർന്ന് നാലു ടെക്കികൾ പോലീസ് പിടിയിലായി. മഹാരാഷ്ട്ര പൂനയിലാണ് സംഭവം. ഐടി ജീവനക്കാരായ നാലു യുവാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ…
Read More » - 11 August
ഒമാനിലെ പിഴ വര്‍ധിപ്പിച്ച വാര്‍ത്തയുടെ സത്യവാസ്ഥ ഇതാണ്
മസ്കത്ത്: ഒമാനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു റോയല്‍ ഒമാന്‍ പോലീസ്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ രജിസ്ട്രേഷന് കാലതാമസം നേരിട്ടാല്‍…
Read More » - 11 August
കുവൈത്തിലെ പ്രവാസി നിക്ഷേപത്തെക്കുറിച്ച് അധികൃതര്‍ പറയുന്നത്
കുവൈത്ത് സിറ്റി : കുവൈത്തിലെപ്രവാസി നിക്ഷേപത്തില്‍ വര്‍ധനയുള്ളതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രാദേശിക ബാങ്കുകളില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രവാസികളുടെ നിക്ഷേപത്തില്‍ 2.4 ശതമാനം വര്‍ധനയാനുള്ളത്. കുവൈത്ത് സെന്‍ട്രല്‍…
Read More » - 11 August
ദുബായില്‍ വേറിട്ട ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷം; വീഡിയോ കാണാം
ദുബായ് : ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിനത്തിനു വേറിട്ടയൊരു ആഘോഷ വാര്‍ത്തയാണ് ദുബായില്‍ നിന്നും വരുന്നത്. ദുബായിലെ ബ്രോഡ് വേ ബേക്കറിയാണ് ഈ ആഘോഷത്തിനു ചുക്കാന്‍ പിടിച്ചത്. ഒരു…
Read More » - 11 August
പുതിയ നിബന്ധനകളുമായി സൗദി എയര്‍ലൈന്‍സ്
മുംബൈ: പുതിയ നിബന്ധനകളുമായി സൗദി എയര്‍ലൈന്‍സ് രംഗത്ത്. യാത്രക്കാര്‍ക്ക് പുതിയ വസ്ത്രധാരണ നിബന്ധനകളാണ് എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. ഈ…
Read More » - 11 August
തൊഴില്‍ സമയം കുറയ്ക്കുന്ന വിഷയത്തില്‍ രാജാവ് തീരുമാനം എടുക്കും
ജിദ്ദ: സ്വകാരൃ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്ന വിഷയത്തില്‍ സല്മാന് രാജാവ് തീരുമാനം എടുക്കും. ആഴ്ചയില്‍ 48 മണിക്കൂറിനു പകരം 40 മണിക്കൂറാക്കി കുറയ്ക്കാനാണ്…
Read More » - 11 August
ഇന്ത്യന്‍ പ്രവാസി സമൂഹം ആവേശത്തില്‍
ദോഹ: ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ടെന്ന പുതിയ തീരുമാനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആവേശത്തില്‍. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള…
Read More » - 11 August
സൗദിയില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത
ജിദ്ദ: സൗദിയില്‍ കാലാവസ്ഥാ മാറ്റത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ അടുത്ത വൃാഴാഴ്ചവരെ കാലാവസ്ഥയില്‍…
Read More » - 11 August
കോണ്‍ഗ്രസ്സ് വലിയ പ്രതിസന്ധിയിലാണെന്ന് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വലിയ പ്രതിസന്ധിയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യര്‍. കോണ്‍ഗ്രസ്സ് അസ്തിത്വ പ്രസിസന്ധി നേരിടുന്നു എന്ന ജയറാം രമേശിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടിയെ കുറ്റപ്പെടുത്തി…
Read More » - 10 August
ആരോഗ്യകരമായ ജീവിതത്തിനു ഈ ഭക്ഷണക്രമങ്ങൽ പാലിക്കുക
ദിനംപ്രതി രണ്ട് ഗ്ലാസ് പാല് കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം. ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍…
Read More » - 10 August
വിമാനം വൈകിയ സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു വോട്ട് രേഖപ്പെടുത്താന്‍ മുസ്ലിം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബിനും സാധിക്കാതെ വന്നത് വിമാനം വൈകിയതിനാലാണെന്ന ആക്ഷേപം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.…
Read More » - 10 August
അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച് മാത്രം
ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. ഫാസ്റ്റ് ഫുഡ്…
Read More » - 10 August
ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ബിസിസിഐ
ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ സിംഗില്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് ബി.സി.സി.ഐ. കോടതി വിധി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സാധാരണ രീതിയെന്ന…
Read More » - 10 August
ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രാജിവെച്ചു.
കൊളംബോ: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രവി കരുണനായകെ രാജിവെച്ചു. ഒാഹരിവില്പനയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ചോദ്യം ചെയ്യലിനായി കരുണനായകെ പ്രസിഡന്‍ഷ്യന്‍ കമീഷന് മുമ്ബാകെ ഹാജരായിരുന്നു. പെര്‍പച്വല്‍ ട്രഷറീസ്…
Read More » - 10 August
ലൈവ് സ്ട്രീമിങിൽ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമ്മിൽ ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ ഫീച്ചര്‍ അനുസരിച്ച് ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാന്‍ സാധിക്കും. അതായത് വ്യത്യസ്ത…
Read More »