Latest NewsKerala

ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ​ മരിച്ചു

കോ​ട്ട​യം: ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു വീ​ട്ട​മ്മ​ മരിച്ചു. തു​രു​ത്തി സ്വ​ദേ​ശി​യാ​യ അ​ന്ന​മ്മ​യാണ് മരിച്ചത്. കോട്ടയം നാ​ഗ​ന്പ​ടം ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ രാ​വി​ലെ 10.30നായിരുന്നു അപകടം. വീ​ട്ട​മ്മ ബ​സി​ൽ ക​യ​റാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​ദി​ശ​ക​ളി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും  പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button