വീണ്ടും ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ. പഴയ ഓഫറുകൾ പുനഃക്രമീകരിച്ച് കൊണ്ടാണ് ബിഎസ്എൻഎൽ ഇപ്പോൾ രംഗത്തെത്തിയത്. ഇത് പ്രകാരം 333 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് 168 ജിബി 56 ദിവസത്തേക്ക് ലഭിക്കുന്നു. പ്രതിദിനം 3 ജിബിയുടെ ഡാറ്റ ദിവസേന ബിഎസ്എൻഎൽ ഉപഭോതാക്കള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. 349 രൂപയുടെ മറ്റൊരു ഡാറ്റ ഓഫറിൽ അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ 3 ജിബിയുടെ പ്രതിദിന ഡാറ്റയും ലഭിക്കുന്നു . കൂടാതെ പുതിയ ഓണം ഓഫർ ഉൾപ്പടെ 6 ഓഫറുകളും ബിഎസ്എൻഎൽ പുറത്തിറക്കുന്നുണ്ട്.
Post Your Comments