Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -19 July
തുടർച്ചയായ അഞ്ചാം നാളിലും റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകൾ
തുടർച്ചയായ അഞ്ചാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ എല്ലാ വേളയിലും ആഭ്യന്തര സൂചികകൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 302.30 പോയിന്റാണ്…
Read More » - 19 July
ഇടതുപക്ഷക്കാരിയായത് കൊണ്ട് ജോലി നിഷേധിക്കപ്പെടുന്ന അവസ്ഥ, കേരളത്തിൽ കാവി കയറുന്നു: ആരോപണവുമായി അപർണ സെൻ
കേരളത്തിലെ മാധ്യമങ്ങളിൽ കാവി കയറുന്നുവെന്ന ആരോപണവുമായി റിപ്പോർട്ടർ ടി.വിയിലെ മുൻ സീനിയർ ന്യൂസ് എഡിറ്റർ അപർണ സെൻ. ചാനലിൽ നിന്നും താൻ രാജിവെച്ചത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ…
Read More » - 19 July
ചോളത്തിന്റെ ഈ ഗുണങ്ങളറിയാമോ?
ഇംഗ്ലീഷിൽ കോൺ എന്നും അറിയപ്പെടുന്ന ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ്…
Read More » - 19 July
പാകിസ്ഥാന് സഹായഹസ്തവുമായി ചൈന, പുതുതായി അനുവദിച്ചത് കോടികളുടെ വായ്പ
പാകിസ്ഥാന് കോടികളുടെ വായ്പ അനുവദിച്ച് ചൈന. വിദേശ നാണ്യ ശേഖരം ഉയർത്തുന്നതിന്റെ ഭാഗമായാണ് വായ്പ അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 600 മില്യൺ ഡോളറാണ് ചൈന വായ്പയായി നൽകിയിരിക്കുന്നത്.…
Read More » - 19 July
ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു
കുമ്പള: മംഗളൂരുവിൽ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. ഉപ്പള മണ്ണങ്കുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് – താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ്…
Read More » - 19 July
നൂറ് പവന് വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ സമര്‍പ്പിച്ച് യുവതി
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് യുവതി സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ചു. നൂറ് പവന് വരുന്ന സ്വര്‍ണക്കിണ്ടിയാണ് ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന…
Read More » - 19 July
പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ യിൽ തുടക്കത്തിലേ തമ്മിലടി, നിതീഷ് കുമാറും ലാലു പ്രസാദും മാധ്യമങ്ങളെ പോലും കണ്ടില്ല
ബിജെപിക്കെതിരെ ആരംഭിച്ച 26 പ്രതിപക്ഷ കക്ഷികളുടെ മഹാ ഐക്യമായ ഇന്ത്യയിൽ തുടക്കത്തിലേ പൊട്ടിത്തെറി. 26 കക്ഷികളിലേ വൻ കക്ഷികളായ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപാധ്യക്ഷ തേജസ്വി യാദവും…
Read More » - 19 July
ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങി; വാഹനാപകടത്തില്‍ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ…
Read More » - 19 July
വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് കച്ചവടം: യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്
തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. പേയാട് ചെറുപാറ സ്വദേശിയും, മലയിൻകീഴ് മേപ്പുക്കട ശ്രീനിലയത്തിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 34…
Read More » - 19 July
മുടി വളരാന്‍ സഹായിക്കുന്ന ഈ എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ…
Read More » - 19 July
പ്രിയക്ക് എതിരെ രണ്ടാം റാങ്കുകാരന് സുപ്രീം കോടതിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ,…
Read More » - 19 July
ദിവസവും കുടിക്കാം നാരങ്ങാ വെള്ളം: അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങ രോഗ…
Read More » - 19 July
വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു: ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
തൃശ്ശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. Read Also :…
Read More » - 19 July
‘അമ്മയ്ക്ക് ടെൻഷനാണ്’- വിമാനത്തിൽ ഓക്സിജൻ മാസ്കിട്ട സോണിയയുടെ ഫോട്ടോയുമായി രാഹുൽ
ന്യൂഡൽഹി: ഓക്സിജൻ മാസ്കുമായി വിമാനത്തിലിരിക്കുന്ന സോണിയ ഗാന്ധിയുടെ ചിത്രം പങ്കിട്ട് രാഹുൽ ഗാന്ധി. ഇന്നലെ ഇരുവരും സഞ്ചരിച്ച വിമാനം ഭോപ്പാലിൽ അടിയന്തിര ലാൻഡിങ് നടത്തിയതിനു പിന്നാലെ സോണിയാ…
Read More » - 19 July
10 വയസുകാരിയെ വീട്ടുവേലക്കാരിയാക്കി: വനിതാ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ തല്ലിച്ചതച്ചു
ന്യൂഡൽഹി: 10 വയസുകാരിയെ വീട്ടുവേലക്കാരിയാക്കി മർദ്ദിച്ച വനിതാ പൈലറ്റിനെയും ഭർത്താവിനെയും തല്ലിച്ചതച്ച് നാട്ടുകാർ. ദ്വാരകയിലാണ് സംഭവം. രണ്ടുമാസമായി സഹായത്തിന് നിർത്തിയിരുന്ന കുട്ടിയെ ഇവർ ക്രൂരമായി മർദ്ദിക്കുകയായും ശരീരത്തിന്റെ…
Read More » - 19 July
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി, ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം
കോട്ടയം: ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മന്‍…
Read More » - 19 July
‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’- കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി
ഗോപി സുന്ദറും അമൃത സുരേഷുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. രണ്ടുപേരും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത്…
Read More » - 19 July
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങള്‍ ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില…
Read More » - 19 July
യുവാവിനെ ആറ് കഷണങ്ങളാക്കി പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി, മാവിന്‍തൈ നട്ടു: ഭാര്യയുടെ കാമുകൻ പിടിയിൽ
പൂന്തോട്ടത്തിൽ നിന്നും കൈകാലുകളും തലയും കണ്ടെത്തി
Read More » - 19 July
കഞ്ചാവ് കാറിൽ കടത്താൻ ശ്രമം: മുൻ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന…
Read More » - 19 July
സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ട്: ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കോടതി
ന്യൂഡൽഹി: എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇടക്കാല ജാമ്യത്തിനായി ശിവശങ്കർ സമർപ്പിച്ച ഹർജി…
Read More » - 19 July
തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ തക്കാളി കര്‍ഷകര്‍ക്കെതിരെയുള്ള ആക്രമണവും കൊലയും വര്‍ദ്ധിക്കുന്നു. വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവം ആരേയും ഞെട്ടിക്കുന്ന…
Read More » - 19 July
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്ഷന്(65) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. Read Also : വാടകവീട്ടിൽ യുവതിയെ…
Read More » - 19 July
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, അഞ്ച് പൊലീസുകാരടക്കം 15 പേര് ദാരുണമായി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. അഞ്ച്…
Read More » - 19 July
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ…
Read More »