Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -29 July
‘അവൾ ഇപ്പോഴും എന്റെ ഭാര്യ, പിന്നെങ്ങനെ മറ്റൊരാളെ വിവാഹം കഴിക്കും?’: അഞ്ജുവിനെതിരെ ഭർത്താവ് അരവിന്ദ്
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കാൻ വേണ്ടി രാജ്യം വിട്ട രാജസ്ഥാൻ സ്വദേശിനി അഞ്ജുവിനെതിരെ ഭർത്താവ് അരവിന്ദ്. തങ്ങള്‍ വിവാഹമോചിതരല്ലെന്നും അതുകൊണ്ടു തന്നെ അഞ്ജുവിന് മറ്റൊരാളെ…
Read More » - 29 July
പനിയും ശ്വാസംമുട്ടലുമായി എത്തിയ രണ്ടരവയസുകാരന് ചികിത്സ നിഷേധിച്ചു: സർക്കാർ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ പനിയും ശ്വാസംമുട്ടലുമായി എത്തിയ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. സ്വകാര്യ ക്ലിനിക്കിൽ…
Read More » - 29 July
വിവാദ പ്രസംഗം: പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പാര്‍ട്ടി ചേരിതിരിഞ്ഞ് കൊലവിളി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു. പി.ജയരാജനൊപ്പം നിലവില്‍ ഒരു…
Read More » - 29 July
അദാനി ട്രാൻസ്മിഷനെ പുനർനാമകരണം ചെയ്യാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, പുതിയ പേര് അറിയാം
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ട്രാൻസ്മിഷൻ ഇനി പുതിയ പേരിൽ അറിയപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, അദാനി എനർജി സൊല്യൂഷൻസ് എന്ന് പുനർനാമകരണം…
Read More » - 29 July
മാനസികാരോഗ്യത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍…
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. ഇത്തരം സമ്മർദ്ദവും പിരിമുറുക്കവുമെല്ലാം നിയന്ത്രിക്കേണ്ടതു…
Read More » - 29 July
ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തർക്കത്തിനൊടുവില്‍ ഭാര്യയെ തലക്കടിച്ച് കൊന്നു: ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍
തിരുവനന്തപുരം: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. പൊരിങ്ങൽക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സുരേഷ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 29 July
സെമികണ്ടക്ടർ ഫാക്ടറി നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകും: പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യത്ത് സെമികണ്ടക്ടർ ഫാക്ടറികൾ ആരംഭിക്കാൻ കമ്പനികൾക്ക് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്പനികൾക്ക് 50 ശതമാനം സാമ്പത്തിക പിന്തുണയാണ് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുക. ഗാന്ധിനഗറിൽ നടക്കുന്ന…
Read More » - 29 July
‘ഇന്ത്യ’ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാനും അഴിമതിക്കും വേണ്ടി രൂപീകരിച്ചത്: അമിത് ഷാ
ചെന്നൈ: പ്രതിപക്ഷ കൂട്ടായ്മയെയും തമിഴ്നാട് സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ഐഎന്‍ഡിഐഎ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ചതെന്ന് അമിത്…
Read More » - 29 July
‘മേജർ രവി സാറിന് എന്നെ മനസിലായില്ല, ഞാൻ എല്ലാത്തിനും താങ്ക്യു പറഞ്ഞു’: അനിയൻ മിഥുൻ
കൊച്ചി: ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥിയായ അനിയൻ മിഥുൻ സോഷ്യൽ മീഡിയകളിൽ സുപരിചിതനാണ്. ഒരൊറ്റ തള്ള് കഥ കൊണ്ട് കുറച്ച് നാൾ വൈറലായി നിന്ന ആളാണ്…
Read More » - 29 July
സംസ്ഥാനത്ത് ഓഗസ്റ്റ് 1 വരെ മഴ തുടരും, ഇന്ന് ജില്ലകൾക്ക് മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് ഒന്ന് വരെയാണ് നേരിയ മഴ അനുഭവപ്പെടുക. ഏതാനും ദിവസങ്ങളായി നീണ്ടുനിന്ന അതിശക്തമായ…
Read More » - 29 July
കൊല്ലത്ത് പ്രവാസിയുടെ വീടിന് നേരേ പണവും കല്ലുമെറിയുന്നു: 2 ദിവസം കൊണ്ട് കിട്ടിയത് 8900 രൂപ! പരാതി നൽകിയിട്ടും ഫലമില്ല
കൊല്ലം: പ്രവാസിയുടെ വീടിന് നേരേ അജ്ഞാതർ കല്ലും പണവും എറിയുന്നത് തുടർക്കഥയാകുന്നു. കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീടിന് നേരേയാണ് കഴിഞ്ഞ…
Read More » - 29 July
ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല: 2 പേർ കൂടി പിടിയിൽ
ആലുവ: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അഫ്സാഖ്…
Read More » - 29 July
തെരുവ് കച്ചവടക്കാർക്ക് ആശ്വാസവാർത്ത! കുറഞ്ഞ പലിശ നിരക്കിൽ വായ്പയുമായി എസ്ബിഐ
സംസ്ഥാനത്തെ തെരുവ് കച്ചവടക്കാർക്ക് സഹായഹസ്തവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്കാണ് എസ്ബിഐ രൂപം നൽകിയിരിക്കുന്നത്. കുടുംബശ്രീ മിഷനുമായി…
Read More » - 29 July
അനീതിക്കും അക്രമത്തിനുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം: സന്ദീപ് വാര്യർക്ക് ജയരാജന്റെ മറുപടി
തലശ്ശേരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ജയരാജന്…
Read More » - 29 July
യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടിയാണ് പറഞ്ഞത്; ഷംസീറിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് പി ജയരാജന്
തലശ്ശേരി: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന തന്റെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി…
Read More » - 29 July
കെഎസ്ആർടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു: പ്രതി പിടിയിലായത് ബൈക്ക് മോഷണത്തിന്, സംഭവമിങ്ങനെ
തിരുവനന്തപുരം: നേമത്ത് കെഎസ്ആർടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസിൽ മുഹമ്മദ് കൈഫിനെ (21)…
Read More » - 29 July
രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകി ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുതിക്കുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് വരെയുള്ള ഒരു…
Read More » - 29 July
അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായി; നാല് മാസം കൊണ്ട് ഉണ്ടായത് വലിയ മാറ്റങ്ങളെന്ന് വനംവകുപ്പ്
കന്യാകുമാരി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം തികയുകയാണ്. നാലു മാസം കൊണ്ട് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടുകൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്നാട് വനംവകുപ്പ്…
Read More » - 29 July
ശമ്പള ഉത്തരവിൽ അക്ഷരപ്പിശക്: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും നീളുന്നു
ഉത്തരവിൽ അക്ഷരപ്പിശക് വന്നതോടെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ. ജൂണിലെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പിശക് വന്നതോടെ,…
Read More » - 29 July
രോഗിയായ പിതാവിനെ സഹായിക്കാന്‍ അടുത്ത് കൂടി, ജ്യൂസിൽ മയക്കുമരുന്ന് നൽകി മകളെ പീഡിപ്പിച്ച ജോത്സ്യൻ അറസ്റ്റിൽ
കോട്ടയം: വൈക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോത്സ്യൻ അറസ്റ്റിൽ. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയായിരുന്നു കൈമുറി സുദർശന്റെ പീഡനം.…
Read More » - 29 July
മാർച്ച് മുതൽ തുടർച്ചയായി പണം നഷ്ടപ്പെടുന്നു, മോഷ്ടിച്ചത് വീട്ടുജോലിക്കാരി; മാപ്പ് നൽകി നടി ശോഭന
ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി താരം. ശോഭനയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ കടലൂർ സ്വദേശിയാണ് മോഷണം…
Read More » - 29 July
ഇന്ത്യയിൽ നിന്നുള്ള കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകി: ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂർ
ഇന്ത്യൻ കായിക താരങ്ങൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. അരുണാചൽ പ്രദേശിൽ നിന്നുള്ള 3 ഇന്ത്യൻ കായിക…
Read More » - 29 July
നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി
തിരുവനന്തപുരം: കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി…
Read More » - 29 July
ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോയുമായി ഒഡെപെക്
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനി എക്സ്പോ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ കസിനോ ഹോട്ടലിലും ആറിന്…
Read More » - 28 July
റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലെത്താൻ അസമിനെ ഇടനാഴിയാക്കി: ഹിമന്ത ശർമ്മ
ഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലേക്കോ കശ്മീരിലേക്കോ പോകാനുള്ള ഇടനാഴിയായി അസമിനെ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ത്രിപുരയിലെ ചില ബ്രോക്കർമാരുടെ സഹായത്തോടെയാണിത് നടക്കുന്നതെന്നും…
Read More »