അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ സ്ത്രീകളും അത്ര പിന്നിലല്ല എന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ക്രൂര പീഡനങ്ങളും വന്യവേഴ്ചകളുമുള്ള അശ്ലീല ചിത്രങ്ങളാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ താല്പര്യമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഫോഴ്സ്ഡ്, റേപ്ഡ് തുടങ്ങിയ വാക്കുകളാണ് അശ്ലീല വീഡിയോകള്‍ തെരയുന്നതിനായി സ്ത്രീകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കീവേഡുകള്‍. ഇതിനര്‍ത്ഥം ക്രിമിനല്‍ സ്വഭാവമുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാണാനാണ് കൂട്ടുതല്‍ സ്ത്രീകള്‍ താല്പര്യപ്പെടുന്നതെന്നാണെന്ന് ഹവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്സ് നടത്തിയ പഠനത്തില്‍ പറയുന്നു. ഇതിനെക്കുറിച് “ഏവരിബഡി ലൈസ്” (എല്ലാവരും കള്ളം പറയുന്നു) എന്ന പേരില്‍ ഒരു പുസ്തകവും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്.
പ്രമുഖ അശ്ലീല വെബ്‌സൈറ്റായ പോണ്‍ ഹബ്ബില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. 20 ശതമാനം സ്ത്രീകള്‍ ലെസ്ബിയന്‍ വീഡിയോകള്‍ കാണാന്‍ താല്പര്യപ്പെടുന്നവരാണെന്നും പഠനം. സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സ് ചിത്രീകരിക്കുന്ന അശ്ലീല വീഡിയോകള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ ആരാധകര്‍ കൂടി വരികയാണെന്നും പഠനം പറയുന്നു.
Post Your Comments