Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -9 October
മലയാളിക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്‍കണം : ഇന്‍ഷുറന്‍സ് കമ്പനിയോട് അബുദാബി കോടതി
ദുബായ്: മലയാളിക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനിയോട് അബുദാബി കോടതി. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കൊല്ലം അഞ്ചല്‍ സ്വദേശി കരീം അബ്ദുല്‍ റസാഖിന്…
Read More » - 9 October
പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് ക്ളീൻചിറ്റ്
കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ…
Read More » - 9 October
തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്ക് മോദിയുടെ ഭീഷണി
ന്യൂഡല്‍ഹി: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ മണ്ണു കപ്പേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി.എ സര്‍ക്കാര്‍ വികസന വിരോധികളും ശരിയായ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്തവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വാദ്നഗര്‍ സന്ദര്‍ശിച്ച…
Read More » - 9 October
കലാമണ്ഡലത്തിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 9 October
ദിലീപ് വീണ്ടും കാമറയുടെ മുന്നിലേക്ക്
മലപ്പുറം; ജാമ്യത്തിന് ശേഷം ദിലീപ് കാമറയ്ക്കുമുന്നിലെത്തുന്നു. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷന്‍. ഇന്നും സിനിമയുടെ ഷൂട്ടിങ് ഉണ്ട്. മലപ്പുറം…
Read More » - 9 October
കേരളത്തിലെ ആസൂത്രിത മത പരിവർത്തനത്തിനെ പറ്റി സുപ്രീം കോടതിയിൽ എൻ ഐ എ യുടെ സത്യവാങ്മൂലം ഇങ്ങനെ : അഖില കേസ് വാദം രണ്ടു മണിക്ക്
ന്യൂഡൽഹി: സംസ്ഥാനത്തു ആസൂത്രിത മത പരിവർത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിങ് യാഥാർഥ്യമെന്ന് എൻ ഐ എ സത്യവാങ്മൂലം. കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തില്‍ നേർ വിപരീതമാണ് ഇത്.…
Read More » - 9 October
സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു : കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തി
ആല്‍വാര്‍: രാജ്യത്ത് സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു. ഇതേതുടര്‍ന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേയും നിരപരാധിയായ ഭര്‍ത്താവിന്റേയും ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് രാജസ്ഥാനില്‍ നടന്നത്. കാമുകനൊപ്പം…
Read More » - 9 October
സര്‍വ്വകലാശാലകളുടെ പേരില്‍ നിന്നും ഹിന്ദു, മുസ്ലിം വാക്കുകള്‍ ഒഴിവാക്കണമെന്ന് യു.ജി.സി
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യു.ജി.സി. സര്‍വ്വകലാശാലകളുടെ…
Read More » - 9 October
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു. എം.ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്ക്ല്‍ കോളജ് ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. വിസി…
Read More » - 9 October
അമൃതാനന്ദമയി മഠ സന്ദര്‍ശനം: യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ അമേരിക്കന്‍ യുവാവിന്റെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് ഉള്ളത്. അമേരിക്കന്‍ സ്വദേശി മരിയോ…
Read More » - 9 October
സ്വര്‍ണമോ മറ്റ് വിലപിടിപ്പുള്ള അമൂല്യലോഹങ്ങളോ വാങ്ങുന്നവര്‍ക്ക് പുതിയ മാര്‍ഗരേഖ : കേന്ദ്രതീരുമാനം ഉടന്‍
ന്യൂഡല്‍ഹി : സ്വര്‍ണവും മറ്റ് അമൂല്യ ലോഹങ്ങളും വാങ്ങുന്നവരുടെ വിവരം കൈമാറുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖ ഉടന്‍ കൊണ്ടുവരുമെന്നു കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ. സ്വര്‍ണ…
Read More » - 9 October
മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരൻ
ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണം.
Read More » - 9 October
പടക്ക വില്പനയ്ക്ക് നിരോധനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിയ്ക്ക് പടക്കങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി. നവംബര്‍ ഒന്നുവരെയാണ് നിരോധനം. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടി. നവജാത ശിശുക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ്…
Read More » - 9 October
പിണറായിയെ വീണ്ടും അഭിനന്ദിച്ച് കമല്ഹാസന്
ചെന്നൈ: പെരിയോറിന്റെ സ്വപ്നം സഫലമായെന്ന് ഉലകനായകന് കമല്ഹാസന്. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചാണ് താരം എത്തിയത്. ജാതി അടിസ്ഥാനത്തിലല്ലാതെ 36 പേരെ…
Read More » - 9 October
ലോകശ്രദ്ധ നേടി ദുബായ് പൊലീസിന്റെ സാങ്കേതിക വിദ്യ
ദുബായ് : സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ജൈറ്റെക്സ് 2017 ല്‍ ശദ്ധിക്കപ്പെട്ട് ദുബായ് പൊലീസ്. പറക്കുന്ന ബൈക്ക്,റോബോട്ടിക് പെട്രോള്‍ വാഹനങ്ങള്‍, യന്ത്രപ്പോലീസ് എന്നിവയെല്ലാം പട്ടികയില്‍ ഇടം…
Read More » - 9 October
ദിനം പ്രതി സൈന്യം വകവരുത്തുന്ന ഭീകരരുടെ കണക്കുമായി രാജ് നാഥ് സിംഗ്
ന്യൂഡൽഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്ക് സൈനികര്‍ക്ക് തക്കതായ മറുപടി നല്‍കുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. അതിര്‍ത്തിയില്‍ പ്രതിദിനം…
Read More » - 9 October
ഗോധ്ര ട്രെയിന്‍ ദുരന്ത കേസിൽ നിര്‍ണ്ണായക വിധി
2002 ലെ ഗോധ്ര ട്രെയിന്‍ ദുരന്ത കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പതിനൊന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക…
Read More » - 9 October
രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത വിമാനത്താവളം ഇതാണ്
ബംഗളൂരു: രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത വിമാനത്താവളമെന്ന ബഹുമതി ഇനി കെംപഗൗഡ വിമാനത്താവളത്തിന് സ്വന്തം. ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനവും വിമാനത്താവളത്തില്‍ സ്ഥാപിക്കാനാണ് ബംഗളൂരു…
Read More » - 9 October
പുരസ്കാരം തിരിച്ചുനല്‍കുന്നുവെന്ന് പറഞ്ഞ് നടന് പ്രകാശ് രാജിനെതിരെ കേന്ദ്രമന്ത്രി
ബെംഗളൂരു: തിരിച്ചു നല്കാനാണെങ്കില് നടന് പ്രകാശ് രാജ് ഇനി പുരസ്കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണ്. എന്നാല്‍ ആ നല്ല…
Read More » - 9 October
അമിത് ഷായുടെ മകനെതിരെ ആരോപണം: ദ് വയര്‍ വെബ്സൈറ്റിനും തർജ്ജമ ചെയ്ത മാധ്യമങ്ങൾക്കുമെതിരെ മാനനഷ്ടത്തിന് കേസ്
ന്യൂഡൽഹി: അമിത്ഷായുടെ പുത്രൻ ജയ് ഷാ “ദി വയർ ” എന്ന വെബ് പോർട്ടലിനിന് എതിരെ 100 കോടി രൂപയുടെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്തു. വെബ്സൈറ്റിനെതിരേ…
Read More » - 9 October
ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു
ചണ്ഡിഗഡ്: ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു. .ഗുരുദ്വാരയ്ക്ക് സമീപം സെക്ടര്‍ 34ലാണ് സംഭവം. അല്ലെന് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിനിടെ പൂര്‍വ…
Read More » - 9 October
അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു : പണിമുടക്ക് കേരളത്തെ ബാധിയ്ക്കില്ല
ന്യൂഡല്‍ഹി: ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) 36 മണിക്കൂര്‍ നീണ്ട അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്…
Read More » - 9 October
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതശരീരം കാര്‍ഡ് ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു
ന്യൂഡല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു. വിരമിച്ച മുതിര്‍ന്ന സൈനികോദ്യഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് സൈനികരുടെ മൃതദേഹങ്ങള്‍…
Read More » - 9 October
ബിഗ് ബോസ് താരം ആത്മഹത്യക്ക് ശ്രമിച്ചു; അവശനിലയില്‍ ആശുപത്രിയില്‍
സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് പതിനൊന്നാം അധ്യായത്തിന്റെ തുടക്കം മുതല്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ആളായിരുന്നു സുബൈര്‍ ഖാന്.
Read More » - 9 October
അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവ് ഐസിയുവില്‍
തിരുവനന്തപുരം: കേരളത്തിലെത്തി അമൃതാനന്ദമയീമഠം സന്ദര്‍ശിച്ച അമേരിക്കന്‍ യുവാവിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ യുവാവ് ഐസിയുവിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. കരുനാഗപ്പള്ളിയിലെ മഠമാണ് ഇയാള്‍…
Read More »