Latest NewsNewsIndia

പടക്ക വില്‍പനയ്ക്ക് നിരോധനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിയ്ക്ക് പടക്കങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി. നവംബര്‍ ഒന്നുവരെയാണ് നിരോധനം. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടി. നവജാത ശിശുക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button