Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -5 October
ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു മരിച്ചു
കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം എകെജി സെന്ററിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. ശൃംഗപുരം ഇൗസ്റ്റ് ആളംപറമ്പിൽ സുബൈദയുടെ മകൻ മുഹമ്മദ് സിയാദ് (26) ആണു മരിച്ചത്. ഇന്നലെ…
Read More » - 5 October
വ്യോമാക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര് കൊല്ലപ്പെട്ടു. യുഫ്രട്ടീസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റഷ്യന്‍ പിന്തുണയോടെ ഭരണകൂടം ഇസ്ലാമിക് സ്റ്റേറ്റ്…
Read More » - 5 October
കോളേജിൽ കെഎസ്യുവിന്റെ യൂണിറ്റിടാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനം
ആലപ്പുഴ : കോളേജിൽ കെഎസ്യുവിന്റെ യൂണിറ്റിടാൻ ശ്രമിച്ചെന്നാരോപിച്ച് എസ്എഫ്ഐക്കാർ വിദ്യാർത്ഥിനിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ആലപ്പുഴ എസ് ഡി കോളേജിൽ ആണ് എസ് എഫ്…
Read More » - 5 October
കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട
കൊച്ചി: കൊച്ചി നഗരത്തില്‍ ആംഫിറ്റമിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് വാസീറാ (26)ണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഏകദേശം…
Read More » - 5 October
കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം
ജയ്പൂര്‍: രാജസ്ഥാനില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം മണ്ണിട്ട് മൂടി കുഴിയിലിറങ്ങി നിന്ന് കര്‍ഷകരുടെ സമരം.പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിനായി തുച്ഛമായ വില മാത്രം നല്കി സ്ഥലം ഏറ്റെടുക്കുന്നുവെന്ന് ആരോപിച്ചാണ്…
Read More » - 5 October
ഭീകരാക്രമണങ്ങൾ നേരിടാന്‍ കോഴ്സുകള്‍ വേണമെന്ന് യു.ജി.സി.
തിരുവനന്തപുരം: ഭീകരാക്രമണം, ബോംബ് സ്ഫോടനം എന്നിവയില്‍ നിന്നും രക്ഷപ്പെടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ തക്ക കോഴ്സുകള്‍ക്ക് രൂപംനല്കണമെന്ന് യു.ജി.സി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് യു.ജി.സി സര്‍ക്കുലര്‍ അയച്ചു. ബോംബ്…
Read More » - 5 October
ഉത്സവ സീസണ് പ്രമാണിച്ച് കേരളത്തിന് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകൾ
കൊച്ചി: ഉത്സവ സീസണ് പ്രമാണിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന് സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം ആറിന് രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട്…
Read More » - 5 October
ഭീകരവിരുദ്ധ നിയമം നിലവിൽവന്നു
പാരീസ്: ഭീകരവിരുദ്ധ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതിലൂടെ മുൻകൂർ വാറന്റില്ലാതെ പോലീസിനു വീടുകളിൽ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും. ഭീകരാക്രമണങ്ങൾ രാജ്യത്ത്…
Read More » - 5 October
അയല്‍ രാജ്യം അതിര്‍ത്തിയില്‍ മര്യാദ പാലിക്കുന്നില്ലെന്ന് ബിഎസ്എഫ്
ശ്രീനഗര്‍ : കശ്മീര്‍ താഴ്വരയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്നും അയല്‍ രാജ്യം അതിര്‍ത്തിയില്‍ മര്യാദ പാലിക്കുന്നില്ലെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ. കെ. ശര്‍മ്മ.…
Read More » - 5 October
രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ഇനി ഏകീകൃത രജിസ്ട്രേഷന് നമ്പർ
കൊല്ലം: രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ആധാര്‍ മാതൃകയില്‍ ഏകീകൃത രജിസ്ട്രേഷന് നമ്പർ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് യുണീക്ക് പെര്‍മനന്റ് രജിസ്ട്രേഷന് നമ്പര്‍ (യു.പി.ആര്.എന്‍.) നല്കാന് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍…
Read More » - 5 October
ഞാൻ മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല; അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: താൻ തീവ്രവാദിയല്ല, ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഗെസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിർത്ത ലഫ്.ഗവർണർ അനിൽ ബൈജലിനെ ലക്ഷ്യം വച്ചായിരുന്നു…
Read More » - 5 October
ഓപ്പറേഷന് കെ.എസ്.ആര്.ടി.സിയിലൂടെ വരുമാനത്തിൽ വർദ്ധനവ്
കണ്ണൂര്‍: ‘ഓപ്പറേഷന് കെ.എസ്.ആര്.ടി.സി.’ യജ്ഞത്തിന്റെ ഭാഗമായി ചിട്ടയോടെ 24 മണിക്കൂര്‍ ബസ് ഓടിയപ്പോള്‍ വരുമാനത്തിൽ വർദ്ധനവ്. എം.ഡി.യുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ജോലിക്ക് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ച്…
Read More » - 5 October
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം
ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്ക്കണമെന്നാണ് ഭാരതീയരുടെ ആചാരം. അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നും അരയാൽ നട്ടുവളർത്തണം, വെട്ടിമുറിക്കരുത് തുടങ്ങിയ…
Read More » - 5 October
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ പുറത്ത്കടക്കാൻ ചെയ്തത് ; വീഡിയോ കാണാം
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ അതിസാഹസികമായി രക്ഷപ്പെട്ടു. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം. അടിച്ച്പൊളിച്ച് ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ 19ാം…
Read More » - 5 October
കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞപ്പോൾ ഒളിച്ചോടിയ യുവതി ചെയ്തത്
കോട്ടയം ; കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞപ്പോൾ ഒളിച്ചോടിയ യുവതി ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒാടിക്കൂടിയ നാട്ടുകാരാണ്…
Read More » - 4 October
പ്രമേഹത്തിന് ഒരു ഒറ്റമൂലി
നമ്മള് ഗുരുതരമെന്ന് കരുതുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കറിവേപ്പില പൊടി ഉപയോഗിക്കാം. ദിവസവും രാവിലെ അല്പം കറിവേപ്പില പൊടി വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിക്കുക. ഇത്…
Read More » - 4 October
സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു
മനാമ: സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടന് ഇസ്ലാം വിശ്വാസത്തെ അധിക്ഷേപിച്ചു എന്ന പ്രസ്താവനയാണ് ഇയാളെ അറസ്റ്റ് ചെയാനുള്ള കാരണം. സ്വയം പ്രഖ്യാപിത…
Read More » - 4 October
ഷറപ്പോവ പുറത്ത്
ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവയക്ക് തിരിച്ചടി. റഷ്യന്‍ താരത്തെ റൊമേനിയയുടെ സിമോണ ഹാലപ്പിയാണ് പരാജയപ്പെടുത്തിയത്. റൊമേനിയന്‍ താരം ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.…
Read More » - 4 October
എതിരാളികളെ പിന്നിലാക്കി മാരുതി സുസുക്കി
സാമ്പത്തിക വളർച്ച കുറഞ്ഞിട്ടും ജി.എസ്.ടി. സെസ് വർദ്ധിപ്പിച്ചിട്ടും രാജ്യത്തെ കാര്‍ വിപണി തളരാതെ മുന്നോട്ട്. സെപ്റ്റംബറില്‍ രാജ്യത്തെ മുന്‍നിര കാര്‍ കമ്പനികളധികവും വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച സ്വന്തമാക്കി.…
Read More » - 4 October
സെപ്റ്റിക് മാലിന്യം പൊട്ടിയൊഴുകുന്നവെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു
സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടിയൊഴുകുന്നവെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു . കോഴിക്കോട് പൊറ്റമ്മലിലെ ചിക്കിങ് ഹോട്ടലാണ് പൂട്ടിച്ചത്. നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Read More » - 4 October
ഈ രോഗങ്ങൾക്കുള്ള പരിഹാരം നാരങ്ങയിലൂടെ
നാരങ്ങ ഉപയോഗിച്ച് പല രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. കാലില്‍ നീര് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല…
Read More » - 4 October
കേരളത്തിൽ വന്നതിനു നന്ദിയെന്നു യോഗിയെ പരിഹസിച്ച് പിണറായി
തിരുവനന്തപുരം: കേരളത്തിൽ വന്നതിനു നന്ദിയെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നടത്തുന്ന ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ വേണ്ടിയാണ് യോഗി ആദിത്യനാഥ് സംസ്ഥാനത്ത്…
Read More » - 4 October
ദിലീപിന് വേണ്ടിയുള്ള ആഘോഷത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന് ദിലീപിനു വേണ്ടി ആഘോഷം നടത്തുന്നവരെ വിമര്‍ശിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി ദിലീപിനെ…
Read More » - 4 October
തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ട് വിഷയം; പുതിയ വാദവുമായി സ്ഥലമുടമ
ആലപ്പുഴ ; തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ട് വിഷയം പുതിയ വാദവുമായി സ്ഥലമുടമ. ലേക്ക് പാലസ് റിസോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിന് സ്ഥലം നികത്തിയില്ലെന്ന് സ്ഥലമുടമയും തോമസ്…
Read More » - 4 October
വിവാഹ ബന്ധം വേര്‍പെട്ടാല്‍ സമൂഹത്തില്‍ പിന്നെ ഉള്ള അവസ്ഥ ഓര്‍ത്തുമാത്രം മുന്നോട്ട് പോകുന്ന നിരവധി പേര് : കുശുമ്പും അസൂയയും കലര്‍ന്ന ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ച് കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
എനിക്കേറ്റവും കുശുമ്പും അസൂയയും ഉണ്ടായിരുന്ന ഒരു കാലം , 24 വയസ്സ് മുതൽ 32 വയസ്സ് വരെ ആണെന്ന് പറയണം..കൂടുതലും എന്റെ സഹോദരന്റെ ഭാര്യയോടായിരുന്നു …എന്റെ വീട്ടിൽ…
Read More »