Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -23 October
പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരൻ കൊല്ലപ്പെട്ടു
ബഹറെച്ച്: പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അമൃത്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » - 23 October
സ്റ്റേഷനില്‍ പൊലീസുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും യുവാവിന്റെ അഴിഞ്ഞാട്ടം: വീഡിയോ വിവാദമാകുന്നു
തൃശൂര്‍ : ഗുരുവായൂരില്‍ കുട്ടികള്‍ക്കു റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പൊലീസുകാരനെ അസഭ്യം പറഞ്ഞതിന് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലും അസഭ്യ വർഷം ചൊരിഞ്ഞു.…
Read More » - 23 October
സാമ്പത്തിക പരിഷ്കാരം തുടരും : സുപ്രധാനമായ തീരുമാനങ്ങള്‍ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വഡോധര : സാമ്പത്തിക പരിഷ്കാരം തുടരുമെന്നും സുപ്രധാന തീരുമാനങ്ങള്‍ ഇനിയും വരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം,…
Read More » - 23 October
ബിസിസിഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: തന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശ്രീശാന്ത്. തന്റെ കാര്യം വന്നപ്പോള്‍ മാത്രം ബിസിസിഐ കോടതി ഉത്തരവിനെ വളരെയധികം…
Read More » - 23 October
സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന് മുളകുപാടം
രാമലീലയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ സി ബിഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന് മുളകുപാടം രംഗത്ത്. ഹൈക്കോടതിയില്‍ അദ്ദേഹം ഇത് സംബന്ധിച്ച് ഹര്‍ജി നല്കി. ഹര്‍ജി സ്വീകരിച്ച…
Read More » - 23 October
എസ്എഫ്ഐ മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറ്
കൊല്ലം : കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിനു മുമ്പിൽ എസ്എഫ്ഐ നടത്തിയ മാർച്ചിലും സംഘർഷം. അധ്യാപിക ശകാരിച്ചതിനെ തുടർന്ന് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ…
Read More » - 23 October
യു.പി മോഡലില്‍ ഗുജറാത്ത് ബി.ജെ.പി പിടിച്ചടക്കും : വിജയിക്കുമെന്നതിനുള്ള കാരണങ്ങള്‍ വിശദമാക്കി യോഗി ആദിത്യനാഥ്
ലക്നൗ: യുപിയില്‍ വിജയം കൈവരിച്ച അതേ രീതിയില്‍ തന്നെ ഗുജറാത്തും ബിജെപി പിടിച്ചടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ 150ലധികം സീറ്റുകള്‍ നേടി ബിജെപി…
Read More » - 23 October
സംസ്ഥാന സ്കൂൾ കായികോത്സവം ; കിരീടത്തിനരികെ എറണാകുളം
പാലാ ; അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവം കിരീടത്തിനരികെ എറുണാകുളം. 214 പോയിന്റ് നേട്ടത്തിൽ പാലക്കാടിനെ ഏറെ പിന്നിലാക്കിയാണ് എറണാകുളം കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ തവണ തേഞ്ഞിപ്പലത്തു…
Read More » - 23 October
ട്രെയിന്‍ ഇടിച്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം
പാറ്റ്ന: ട്രെയിന്‍ ഇടിച്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം.. ബിഹാറിലെ മുന്‍ജര്‍ ജില്ലയിലുണ്ടായ അപകടത്തിൽ അഞ്ചു സ്ത്രീകളാണ് മരിച്ചത്. റെയില്‍വേ ക്രോസ് അടച്ചിട്ടത് വകവയ്ക്കാതെ റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാ ഴാണ് അപകടമുണ്ടായത്.…
Read More » - 23 October
താജ്മഹലിനെ അപമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നോ: ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായ താജ്മഹലിനെ അപമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് താജ്മഹൽ. താജ്മഹൽ ഇന്ത്യൻ…
Read More » - 23 October
ബിജെപിയില്‍ ചേരാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായി ഹാര്‍ദിക് പട്ടേലിന്റെ വലംകൈ നരേന്ദ്ര പട്ടേല്‍
അഹമ്മദാബാദ്: ബിജെപി തന്നെ ഒരു കോടി രൂപയ്ക്ക് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ത്തി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വലംകൈ നരേന്ദ്ര പട്ടേല്‍. ഹാര്‍ദിക് പട്ടേലിന്റെ…
Read More » - 23 October
ഫിഫ അണ്ടർ 17 ലോകകപ്പ് ; കൊച്ചിയിൽ മത്സരം കാണാൻ എത്തിയവരുടെ കണക്കുകൾ പുറത്ത്
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് കൊച്ചിയിൽ മത്സരം കാണാൻ എത്തിയവരുടെ കണക്കുകൾ പുറത്ത്. 120274 പേരാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയത്.…
Read More » - 23 October
കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല..!
കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്ന് ചിലയാളുകള്‍ക്ക് ധാരണയുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സ് കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 23 October
നവവധു ആഭരണങ്ങളുമായി കാമുകന്റെയൊപ്പം പോയി : പിന്നെ നടന്നത് സിനിമാകഥയെ വെല്ലുന്ന കാര്യങ്ങള്‍
നാദാപുരം: ഒരു മാസം മുമ്പ് വിവാഹിതയായ . വീട്ടില്‍ കറന്റിലാത്ത സമയത്താണ് പെണ്‍കുട്ടി കാമുകന്റെയൊപ്പം പോയത്. കല്ലാച്ചി തെരുവാന്പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം…
Read More » - 23 October
വീടുമാറി താമസിച്ചിട്ടും ശല്യം :വിവാഹിതയായ യുവതിയുടെ നഗ്ന ചിത്രം പകർത്തി പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ
പാറശാല: നഗ്നചിത്രം പകർത്തി വിവാഹിതയായ യുവതിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന അയൽവാസിയായ യുവാവ് അറസ്റ്റിൽ.തിരുവനന്തപുരം രാജാജി നഗറിലെ ഷെഹിൻ (24) ആണു പിടിയിലായത്. ഒരു വർഷമായി വിവാഹിതയായ…
Read More » - 23 October
കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങിലെത്തുന്നു
നാല്പത്തിയാറു വർഷങ്ങൾക്കു മുമ്പ് മികച്ച നടിയായി കേരളം അംഗീകരിച്ച കുട്ട്യേടത്തി വിലാസിനി വീണ്ടും ആ വേഷം അണിയുന്നു.എം.ടി. വാസുദേവന്‍നായരുടെ രചനയില്‍ പി.എന്‍. മേനോന് സംവിധാനം നിര്‍വഹിച്ച ‘കുട്ട്യേടത്തി’…
Read More » - 23 October
പെണ്‍കുട്ടിയുടെ ആത്മഹത്യ : സ്കൂളിന് മുന്നില്‍ പ്രതിഷേധം ശക്തം
കൊല്ലം : കൊല്ലത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധം ശക്തമാകുന്നു. കെ എസ് യു നടത്തിയ മാര്‍ച്ചാണ്…
Read More » - 23 October
100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്സീറ്റുയാത്രയില്ല
ബെംഗളൂരു: 100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. കര്‍ണാടകയിലാണ് പുതിയ നിയമം വരുന്നത്. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന…
Read More » - 23 October
സംസ്ഥാന കായികമേള : തിളക്കം നഷ്ടപ്പെട്ട് ഉഷ സ്കൂള്‍
പാലാ: സംസ്ഥാന കായികമേളയില്‍ എട്ടുതാരങ്ങളുമായി എത്തിയ ഉഷ സ്കൂളിന് ഒരു വെള്ളി മാത്രമാണ് മീറ്റില്‍ നേടാനായത്. താരങ്ങളില്‍ ചിലരുടെ പരിക്കാണ് തിരിച്ചടിക്ക് കാരണമെന്ന് ഉഷ സ്കൂള്‍ വിശദീകരിച്ചു.…
Read More » - 23 October
ദുബായിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന് തടവ് ശിക്ഷ
ദുബായ് : യുഎഇയിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരന് തടവ് ശിക്ഷ. ദുബായ് ബർദുബായിലെ ഹൈപ്പർമാർക്കറ്റിൽ വച്ച് പതിനാറുകാരിയായ ഇന്ത്യൻ പെൺകുട്ടിയോട് മോശമായി പെരുമാറിയ 41കാരനായ ഇന്ത്യക്കാരനായ…
Read More » - 23 October
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കുട്ടിക്ക് ചികിത്സ നൽകാതെ ഏഴുമണിക്കൂർ ആശുപത്രി അധികൃതർ അനാസ്ഥ കിട്ടിയതായി ബന്ധുക്കൾ
കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തില്‍ മനംനൊന്ത് വെള്ളിയാഴ്ച സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് ചികിത്സയിൽ…
Read More » - 23 October
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാനൊരുങ്ങി വിജിലന്‍സ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാനൊരുങ്ങി വിജിലന്‍സ് ഉദ്യോഗസ്ഥര്‍. ഇതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇനി ഒളികാമറയുമായി സര്‍ക്കാര്‍ ഓഫീസുകളിലേക്കെത്തും.പേനയിലും ഉടുപ്പിലെ ബട്ടണിലുമൊക്കെ ഘടിപ്പിക്കാവുന്ന കാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍…
Read More » - 23 October
ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല : കോടതിയുടെ സുപ്രധാനമായ വിധി ഇങ്ങനെ
ന്യൂഡല്‍ഹി: മാനഭംഗത്തിന് ഇരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന വാദം കോടതി…
Read More » - 23 October
കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; യുവാവ് പിടിയിൽ
പത്തനംതിട്ട: കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം യുവാവ് പിടിയിൽ. വീടിന്റെ കുളിമുറിയുടെ ചുവരില്‍ ദ്വാരം ഉണ്ടാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മലയാലപ്പുഴ സ്വദേശി അനന്ദു(19)വിനെയാണ് നാട്ടുകാര്‍…
Read More » - 23 October
പോലീസിനെ വെട്ടിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന വാഹന മോഷ്ടാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: പോലീസിൽ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ . ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തി പോലീസിനെ വട്ടംകറക്കിയ…
Read More »