Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -25 October
ഭക്ഷണവും വെള്ളവുമില്ലാത്ത ജീവിതം : ഒടുവില്‍ ആ നിലവിളി കേട്ടു : നിഷാദിന്റെ ആടുജീവിതത്തിന് വിരാമമായി
റിയാദ് : ഭക്ഷണമില്ല, പച്ചവെള്ളമില്ല, പല്ലുപോലും തേച്ചിട്ടില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു. എന്റെ ട്രാവല്‍ ഏജന്‍സികള്‍ ഒറ്റയ്ക്കാക്കി പോയതാണ്. വിശന്നിട്ട് കണ്ണുകാണുന്നില്ല, കൊടുംചൂടാണ് തലകറങ്ങുന്നു, എങ്ങനെയെങ്കിലും ആ…
Read More » - 25 October
മെയ്ക് ഓവറിൽ ബാഹുബലി താരം
തന്റെ പുതിയ ചിത്രത്തിനുവേണ്ടി മെയ്ക് ഓവർ നടത്തിരിക്കുകയാണ് ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി.ഇന്ത്യയുടെ ആദ്യ 1000 കോടി ചിത്രം ബാഹുബലിയിലെ വില്ലന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകര്‍…
Read More » - 25 October
ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമത്തെക്കുറിച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം ഇങ്ങനെ
ബംഗളൂരു: ബാറ്റുകളുടെ ഭാരം നിയന്ത്രിക്കുന്ന ഐസിസിയുടെ പുതിയ നിയമത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പുതിയ നിയമം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ…
Read More » - 25 October
ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചുകൊന്നു; രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് അഞ്ചാമത്തെ കൊലപാതകം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചു കൊന്നു. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് മൂന്നു മാസത്ത്തിണ്ടേ ഇന്ത് അഞ്ചാമത്തെ കൊലപാതകമാണ് ഷാലിമാര്‍ ബാഗില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായത്. ഭര്‍ത്താവിനും ഒരു വയസ്സുള്ള…
Read More » - 25 October
വീണ്ടും പുതിയ പ്രഖ്യാപനവുമായി ചരിത്രം തിരുത്തി കുറിച്ച സൗദിയുടെ പുതിയ രാജകുമാരന്
ജിദ്ദ: സൗദിയുടെ പുതിയ കിരീടാവകാശി ചരിത്രം തന്നെ പൊളിച്ചെഴുതുകയാണ്. സൗദിയിലെ കര്‍ശനമായ മത നിയന്ത്രണങ്ങളില്‍ ആയവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന് മുഴുവന്‍ മുന്പില്…
Read More » - 25 October
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക്…
Read More » - 25 October
ബസ് കയറുന്നതിനിടെ തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ബദിയടുക്ക: ബസ് കയറുന്നതിനിടെ തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബേള ചേടിക്കാനം കോളനിയിലെ പരേതനായ ശുക്രപ്പയുടെയും മീനാക്ഷിയുടെയും മകള്‍ ഉഷാലത (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ…
Read More » - 25 October
ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ടു: ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
ലഖ്നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. രണ്ടു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ…
Read More » - 25 October
കോപ്പിയടിയെന്ന് പരാമർശം :കേസുമായി മുന്നോട്ട് പോകാനൊരുങ്ങി ഉണ്ണി ആർ
സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന്റെ കഥ മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള സംസ്ഥാന പുരസ്കാരം നേടിയ ആ ചിത്രം ചെറുകഥാകൃത്തും…
Read More » - 25 October
മകള്‍ കാമുകന്റെ കൂടെ ഒളിച്ചോടി ; ഫേസ്ബുക്ക് ലൈവായി പിതാവിന്റെ ആത്മഹത്യ : ആത്മഹത്യാദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്, ഫേസ്ബുക്ക് ലൈവില്‍ പിഴവ് ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു. ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മകളെക്കുറിച്ച് വിഷമം പറഞ്ഞ…
Read More » - 25 October
സാനിട്ടറി നാപ്കിന് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം
രാജസ്ഥാന് : രാജസ്ഥാനിലെ അല്‍വാറില്‍ സാനിട്ടറി നാപ്കിന് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം . തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് . ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല്…
Read More » - 25 October
തലയിൽ പൂട ഉണ്ടെന്നു പറഞ്ഞപ്പോൾ അറിയാതെ തലയിൽ തപ്പി നോക്കിയ കള്ളന്റെ കഥ ഓര്‍മ്മ വരുന്നു: തോമസ് ഐസക്കിന് മറുപടിയായി10 പോയിന്റ്സ് ചൂണ്ടിക്കാട്ടി വിശ്വരാജ്
വിശ്വരാജ് വിശ്വ പ്രിയപ്പെട്ട തോമസ് ഐസക്ക് , കള്ളന്റെ തലയിൽ പൂട ഉണ്ടെന്നു പറഞ്ഞപ്പോൾ അറിയാതെ തലയിൽ തപ്പി നോക്കിയ കള്ളന്റെ കഥയൊക്കെ ശരിക്കും നിരീക്ഷണ പാടവം…
Read More » - 25 October
തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്ന്
തിരുവനന്തപുരം: കായല്‍കയ്യേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്ന് അറിയാം. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇന്നലെ രാത്രി…
Read More » - 25 October
മെർസലിന് പിന്തുണയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ
> ജി.എസ്.ടി എന്നാല്‍ തെറിവാക്കാണോ എന്ന സംശയമുയര്‍ത്തി പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. മെര്‍സല്‍ എന്ന വിജയ് സിനിമയെ അനുകൂലിച്ചുകൊണ്ടുള്ള സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഇത്തരത്തിലൊരു…
Read More » - 25 October
വിദ്യാര്‍ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി
ന്യൂഡല്‍ഹി: തൃശ്ശൂര്‍ സ്വദേശിനി അടക്കം രണ്ട് വിദ്യാര്‍ഥിനികളെ ഡല്‍ഹിയില്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി. സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനായ തൃശ്ശൂര്‍ സ്വദേശിയുടെ മകള്‍ അഞ്ജലി, ബിഹാര്‍ സ്വദേശിനി…
Read More » - 25 October
പ്രശസ്ത ക്രോസ് കണ്ട്രി വനിതാ ബൈക്ക് റൈഡര്‍ കാറപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: പ്രശസ്ത ക്രോസ് കണ്ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ (29) കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഒാടെ ഹൈദരാബാദ് നഗരത്തതിലെ റിങ്…
Read More » - 25 October
പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്
കൊല്ലം: കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിന് മുന്‍പ് സ്കൂളിലെ സിന്ധു ടീച്ചര്‍…
Read More » - 25 October
അഞ്ചു വയസുകാരന്റെ കുസൃതി : റെയില്‍വേ സ്റ്റേഷനില്‍ ആശങ്കയുടെ മണിക്കൂറുകള്‍
ആലുവ : റെയില്‍വെ സ്റ്റേഷന് അധികൃതരേയും പോലീസിനെ കറക്കി അഞ്ച് വയസുകാരന്റെ കുസൃതി. ആലുവ റെയില്‍വേ സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുമെന്ന് ലഭിച്ച ഫോണ്‍ സന്ദേശം…
Read More » - 25 October
വിവാദങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രണ്ടു ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പെന്നാണ് സൂചന. ഒരു മണിയോടെയായിരിക്കും തീയതി പ്രഖ്യാപിക്കുക. വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും…
Read More » - 25 October
പ്രിയ സുഹൃത്തിനെയും ജനങ്ങളെയും കാണാൻ ഞാൻ ഇന്ത്യയിലേക്ക് വരുന്നു: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 15 വർഷം മുൻപ് ഏരിയല്‍ ഷാരോണ്‍…
Read More » - 25 October
ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണി വെറുതെയെന്ന് തെളിയുന്നു
വാഷിങ്ടണ്‍: അണ്വായുധങ്ങളുമായി അയല്‍രാജ്യങ്ങള്‍ക്കു ഭീഷണി മുഴക്കുന്ന ഉത്തര കൊറിയയുടേത് വെറും ജ്വല്‍പ്പനങ്ങള്‍ മാത്രം. ഉത്തര കൊറിയ ഇപ്പോഴും ഉപയോഗിയ്ക്കുന്നത് രണ്ടാംലോക മഹായുദ്ധക്കാലത്തെ ട്രക്കുകള്‍. ഇതോടെ ഉത്തര കൊറിയ…
Read More » - 25 October
മലയാളമറിയാതെ മലയാള ഗാനം പാടി തകർത്ത് ധോണിയുടെ പ്രിയ പുത്രി
മലയാളം ഒട്ടും വഴങ്ങാത്ത ഒരു അച്ഛന്റെ രണ്ടു വയസ്സുള്ള മകൾ മലയാളികളുടെ സ്വന്തം എം ജി രാധാകൃഷ്ണൻ ഈണം നൽകിയ ഒരു ഗാനം പഠിത്തകർത്ത് സോഷ്യൽ മീഡിയയിൽ…
Read More » - 25 October
പ്രശസ്ത ഗായിക ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ഗിരിജ…
Read More » - 25 October
ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് വൈകിട്ട്
ചെന്നൈ: ജനപ്രിയ സംവിധായകന് ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍.…
Read More » - 25 October
48 വര്‍ഷം മുമ്പ് ജനസംഘം പ്രവര്ത്തകന് വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെട്ട സംഭവം ; മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ദൃക്സാക്ഷി മൊഴിയുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു
കണ്ണൂര്‍/ തലശേരി : തലശേരിയില്‍ 48 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. ജനസംഘം പ്രവര്ത്തകന് വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ ദൃക്സാക്ഷി…
Read More »