Latest NewsKeralaNews

ഇരുപത്തിനാലു മണിക്കൂര്‍ കടയടപ്പ് സമരം തുടങ്ങി

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി ബുധനാഴ്ച നടത്തുന്ന ഇരുപത്തിനാലു മണിക്കൂര്‍ കടയടപ്പ് സമരം തുടങ്ങി.
ജി.എസ്.ടി.യിലെ അപാകം പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

shortlink

Post Your Comments


Back to top button