Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -18 October
വിവാഹം ചെയ്യണമെങ്കില്‍ പണം വേണമെന്ന് കാമുകന്; തുക കണ്ടെത്താനായി യുവതി ചെയ്തത് ആരെയും ഞെട്ടിപ്പിക്കും
ന്യൂഡല്‍ഹി: വിവാഹം ചെയ്യണമെങ്കില്‍ പണം വേണമെന്ന് കാമുകന്; തുക കണ്ടെത്താനായി യുവതി ചെയ്തത് ആരെയും ഞെട്ടിപ്പിക്കും. വിവാഹം കഴിക്കണമെങ്കില്‍ പണം തരണമെന്ന് ആവശ്യപെട്ട കാമുകനുവേണ്ടി യുവതി വൃക്ക…
Read More » - 18 October
സ്കോര്‍പ്പിയോ മറിച്ചു വിറ്റ സംഭവം: പോലീസ് അന്വേഷണം വന്‍ റാക്കറ്റിലേയ്ക്ക്
കോട്ടയം: രണ്ടു മാസം മുമ്പ് പാലായില്‍ നിന്നു സ്കോര്‍പ്പിയോ വാടകയ്ക്കെടുത്ത് തമിഴ്നാട്ടില്‍ മറിച്ചു വിറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വന്‍ റാക്കറ്റിലേയ്ക്കെന്നു സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…
Read More » - 18 October
മാന്‍ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു
ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ് ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹാമായത്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്…
Read More » - 18 October
രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന രണ്ടാം ഘട്ട ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്ത് ബിജെപി. ചൊവാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 1,311 സീറ്റുകളില്‍ വിജയിച്ച ബിജെപിയുടെ മുഖ്യ എതിരാളികളായ…
Read More » - 18 October
അവധി എടുക്കാൻ ഒരുങ്ങി തോമസ് ചാണ്ടി
തിരുവനന്തപുരം ; അവധി എടുക്കാൻ ഒരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി. മാർത്താണ്ഡം കായൽ കൈയ്യേറ്റമുൾപ്പടെയുള്ള കാര്യങ്ങളിൽ നാളെ കളക്ടർ അന്തിമ റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് മന്ത്രി…
Read More » - 18 October
ദീപാവലി ആഘോഷിച്ച് ദുബായ്
ദുബായ് : വിശ്വാസങ്ങളുടെ അഗ്നിശുദ്ധിയോടെ ദീപാവലി ആഘോഷത്തിനു തുടക്കമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ വൈകിട്ടു മുതല്‍ ആഘോഷത്തിലേക്കു കടന്നു. ആശംസകള്‍ക്കൊപ്പം മധുരപലഹാരങ്ങളും കൈമാറി വെളിച്ചത്തിന്റെ ഉല്‍സവം…
Read More » - 18 October
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ വേട്ട. ബാങ്കോക്കിൽ നിന്നെത്തിയ അമ്യത് സർ സ്വദേശിയായ യാത്രക്കാരനിൽ ഒരു കിലോ സ്വർണമാണ് എയർ കസ്റ്റംസ് കണ്ടെടുത്തത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും…
Read More » - 18 October
തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി ജയരാജ് ചിത്രമൊരുങ്ങുന്നു
മലയാള സാഹിത്യത്തിലെ മോപ്പസാങ് തകഴിയുടെ പ്രശസ്ത നോവൽ കയറിനെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. ജയരാജ് സംവിധാനം ചെയുന്ന ചിത്രത്തിന് ‘ഭയാനകം’ എന്നാണ് പേര് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്…
Read More » - 18 October
സർക്കാർ നടപടിക്കെതിരെ സോളാർ കേസ് അന്വേഷിച്ച മുൻ അന്വേഷണ സംഘം
തിരുവനന്തപുരം ; സോളാർ കേസിലെ സർക്കാർ നടപടിയിൽ മുൻ അന്വേഷണ സംഘത്തിന് അതൃപ്തി. ഇത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉദ്യോഗസ്ഥർ കത്ത് നൽകും. ഞങ്ങൾക്ക് പറയാനുള്ളത്…
Read More » - 18 October
എട്ടുകാലിയെ കത്തിക്കാനുള്ള ശ്രമത്തില്‍ വീട് കത്തിനശിച്ചു
അരിസോണ : എലിയെ പേടിച്ച് ഇലംചുടുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അതിന് സമാനമായ ഒരു സംഭവമുണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. പക്ഷേ അവിടെ എലിക്ക് പകരം എട്ടുകാലിയാണ്…
Read More » - 18 October
മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നവവധു ചെയ്തത്
ഹൈദരാബാദ്: മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് സസ്യാഹാരിയായ നവവധു തൂങ്ങി മരിച്ചു. ഹൈദരാബാദിലെ സങ്കരടി സ്വദേശിയാണ് 23 കാരിയായ ശ്വേത. ഈ വര്‍ഷം മെയിലാണ് ശ്വേത മാരി…
Read More » - 18 October
മുൻ ഭർത്താവിനോട് മഹാമനസ്കത കാട്ടുന്ന ഭാര്യ
പത്മപ്രിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കൈകാര്യം ചെയ്ത വേഷങ്ങളൊക്കെത്തന്നെ തന്റേതായ രീതിയിൽ മികച്ചതാക്കി വിജയിപ്പിച്ച ചരിത്രമാണ് ഈ നടിക്കുള്ളത്.പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ തന്റെ…
Read More » - 18 October
മതിയായ വേതനം നല്‍കാതെ വീട്ടുജോലിക്കാരെ വെച്ചവര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ നിയമം
ന്യൂഡല്‍ഹി: വീട്ടുജോലിക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ട് വരുന്നു. അന്യരുടെ വീട്ടില്‍ പകലന്തിയോളം പണിയെടുത്താലും മതിയായ വേതനം കിട്ടുന്നില്ലെന്ന വീട്ടുജോലിക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു. ഇവര്‍ക്കായി നിശ്ചിത…
Read More » - 18 October
ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ്…
Read More » - 18 October
യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി
ന്യൂയോര്‍ക്ക് : എട്ട് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റിന് ഇത്തരം വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ്…
Read More » - 18 October
സി.ഐ.എസ്.എഫ് വിളിക്കുന്നു
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലേക്ക് (സി.ഐ.എസ്.എഫ്.) വിളിക്കുന്നു. കോണ്‍സ്റ്റബിള്‍/ട്രേഡ്സ്മാന് തസ്തികയിലേക്ക്ഇപ്പോൾ അപേക്ഷിക്കാം.ബാര്‍ബര്‍, ബൂട്ട് മേക്കര്‍, കുക്ക്, കാര്‍പന്റര്‍, ഇലക്ട്രീഷ്യന്, മേസണ്‍, മാലി, പെയിന്റര്‍, സ്വീപ്പര്‍, വാഷര്‍മാന്‍ തുടങ്ങിയ…
Read More » - 18 October
പൂര്‍ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു : സോളാര്‍ കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഡിജിപി ഹേമചന്ദ്രന്റെ കത്ത്
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് അന്വേഷണസംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രന്. അതിന്റെ ഭവിഷ്യത്ത് നേരിടാന്‍ തയ്യാറാണെന്നും ഹേമചന്ദ്രന്…
Read More » - 18 October
ജീവന് പോകുമെന്നറിഞ്ഞിട്ടും ഐ.എസിലേയ്ക്ക് എന്ത് കൊണ്ട് യുവാക്കള്‍ ആകൃഷ്ടരാകുന്നു എന്നത് സംബന്ധിച്ച് എന്‍.ഐ.എയ്ക്ക് വ്യക്തമായ ഉത്തരം
മലപ്പുറം : ജീവന് പോകുമെന്നറിഞ്ഞിട്ടു തന്നെയാണ് ഭീകരസംഘടനയായ ഐ.എസിലേയ്ക്ക് യുവാക്കള്‍ ചേക്കേറുന്നത്. ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ഐ.എസില്‍ ചേരുന്ന ഭൂരിപക്ഷത്തിനും ഖുര്‍ആനെ…
Read More » - 18 October
രാജ്യം ദീപാവലി ആഘോഷത്തില്‍
തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് ഇന്ന് ദീപാവലി. പടക്കം പൊട്ടിച്ചും മധുരം നല്‍കിയുമാണ് നന്മയുടെ വിജയത്തെ ആഘോഷിക്കുക. ദീപാവലിയെക്കുറിച്ചുള്ള െഎതിഹ്യങ്ങളില് പലകഥകളുണ്ട്. 14 വര്‍ഷത്തെ…
Read More » - 18 October
വംശീയ കുറ്റകൃത്യങ്ങൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ലണ്ടൻ: ബ്രിട്ടനിലെ വംശീയ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2016നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്തവണ ഉണ്ടായതെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ബ്രെക്സിറ്റിനും അതിനു ശേഷമുണ്ടായ…
Read More » - 18 October
തീയേറ്ററുകൾ നിറച്ച് കേരളത്തിലെ ‘മെര്‍സല്‍’ ആരാധകർ
തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ ‘മെര്‍സലി’ന്റെ റിലീസ് ദിവസമായ ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ ആരാധകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് .ചിത്രത്തിന്റെ റീലിസിനെ സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും…
Read More » - 18 October
അക്യുപങ്ചറിന്റെ മറവില്‍ കാന്‍സര്‍ ചികിത്സ : ചികിത്സ നടത്തുന്നത് പത്താംക്ലാസ് പാസാകാത്ത യുവാവ്
കാസര്‍ഗോഡ് : സംസ്ഥാനത്ത് വ്യാജ ഡോക്ടര്‍മാര്‍ അരങ്ങ് വാഴുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് വന്നരിക്കുന്നത് കാസര്‍ഗോഡ് നിന്നാണ്. അക്യുപങ്ചറിന്റെ മറവില്‍ വ്യാജ ചികിത്സ…
Read More » - 18 October
അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ആൾദൈവത്തിന്റെ സഹായി ചെയ്തത്
ജയ്പുർ: അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ആൾദൈവത്തിന്റെ സഹായി ജനനേന്ദ്രിയം അറുത്തുമാറ്റി. രാജസ്ഥാനിൽ ചുരു ജില്ലയിലെ താരാനഗറിലുള്ള ആൾദൈവത്തിന്റെ സഹായിയായിരുന്നു സന്തോഷ് ദാസ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ…
Read More » - 18 October
അമിത് ഷായുടെ മകനെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ കോടതിവിലക്ക്
അഹമ്മദാബാദ് : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിന് കോടതി വിലക്ക്. അഹമ്മദാബാദ് റൂറൽ (മിർസാപുർ) കോടതിയുടേതാണ് ഉത്തരവ്.…
Read More » - 18 October
വന്ദേമാതരത്തിന് ദേശീയഗാനപദവി നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ സുപ്രധാനമായ തീരുമാനം
ന്യൂഡല്‍ഹി: വന്ദേമാതരത്തിന് ദേശീയഗാനപദവി സംബന്ധിച്ച സുപ്രധാനമായ തീരുമാനം ഡല്‍ഹി ഹൈക്കോടതി കൈക്കൊണ്ടു. ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി വന്ദേമാതരത്തിന് നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.…
Read More »