ഗുരുവായൂരില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. മാലിന്യം കുഴിച്ചു മൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നഗരസഭ ജീവനക്കാരാണ് ഇതിനു ശ്രമിച്ചത്. ഇതിനു എതിരെ നാട്ടുകാര്‍ രംഗത്തു വന്നത്. സംഭവം സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

Post Your Comments