Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -29 September
വിവാഹത്തട്ടിപ്പ് വീരൻ ഹണിമൂണ്‍ കാലത്ത് പിടിയില്‍
29 വയസിനിടെ നാല് വിവാഹം കഴിച്ച വിവാഹ വീരനായ യുവാവ് ഹണിമൂണിനിടെ പീഡനക്കേസില്‍ പിടിയിലായി
Read More » - 29 September
എസ്ഐയെ കഴുതയെന്ന് വിളിച്ച ഹിന്ദുജാഗരണ വേദി നേതാവ് അറസ്റ്റില്‍
മംഗളൂരു: പോലീസ് സബ് ഇന്‍സ്പെക്ടറെ കഴുത എന്ന് വിളിച്ച ഹിന്ദു ജാഗരണ വേദി നേതാവ് അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 15ന് പുത്തൂരില്‍…
Read More » - 29 September
ഫേസ്ബുക്ക് പ്രണയക്കെണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ചു; സുഹൃത്തുക്കള്‍ക്കും കാഴ്ചവച്ചു
ആലപ്പുഴ•ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കുകയും മദ്യം നല്കി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ കാമുകന് ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനും മുഖ്യപ്രതിയുമായ…
Read More » - 29 September
മാസങ്ങളായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആശ്വാസമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍
രാസ്തനൂറാ: പ്രവാസികള്‍ക്ക് സഹായമായി വീണ്ടും നവയുഗം രംഗത്ത്. ആറ് മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി. രാസ്താനൂറയിലെ മന്‍സൂര്‍ സലഹ് സമീര്‍ ജനറല്‍…
Read More » - 29 September
ഇന്ത്യയിൽ രണ്ട് ബൈക്കുകളുടെ നിർമാണം അവസാനിപ്പിച്ച് ഹോണ്ട
ഇന്ത്യയിൽ യുവാക്കളുടെ ഹരമായിരുന്ന 150 ആർ(R), സിബിആര്‍ 250 ആര്(R) ബൈക്കുകളുടെ ഉത്പാദനം അവസാനിപ്പിച്ച് ഹോണ്ട. 2017 ഏപ്രില്‍ ഒന്നിന് ശേഷം ഇരു മോട്ടോര്‍സൈക്കിളുകളും കമ്പനി നിർമിച്ചിട്ടില്ലെന്നാണ്…
Read More » - 29 September
ഉപജീവനത്തിനായി കഞ്ചാവ് വളർത്തുന്ന ഒരു ഗ്രാമം ; ഒടുവിൽ ഇതാണ് സംഭവിച്ചത്
ഉപജീവനത്തിനായി തെലുങ്കാനയിലെ ഒരു ഗ്രാമം മുഴുവൻ കഞ്ചാവ് കൃഷി നടത്തിയ ഒരു കൂട്ടം ആളുകളെ പോലിസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി
Read More » - 29 September
വാഹനാപകടത്തിൽ ഫുട്ബോൾ താരത്തിന് പരിക്ക്
ആംസ്റ്റർഡാം: വാഹനാപകടത്തിൽ ഫുട്ബോൾ താരത്തിന് പരിക്ക്. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയ്ക്കാണ് കാർ അപകടത്തിൽ പരിക്കേറ്റത്. ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വെച്ചായിരുന്നു അപകടം നടന്നത്.…
Read More » - 29 September
അവധിയിൽ പ്രവേശിച്ച് ജോയ് മാത്യു
ഷട്ടര്‍ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ഒരു നടൻ എന്നതിലുപരി ഒരു സംവിധായകന്റെ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടാനും പ്രേക്ഷക മനസിൽ ഇടം നേടാനും ജോയ് മാത്യുവിന് കഴിഞ്ഞു.…
Read More » - 29 September
ചാലക്കുടിയിലെ കൊലപാതകം ;നിർണ്ണായക വിവരങ്ങൾ പുറത്ത്
തൃശൂർ ; ചാലക്കുടിയിലെ കൊലപാതകം നിർണ്ണായക വിവരങ്ങൾ പുറത്ത്. ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ക്വട്ടേഷന്‍…
Read More » - 29 September
ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യ കോഡുകള്‍ പുറത്ത്
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രഹസ്യങ്ങള്‍ കൈമാറാന്‍ ഉപയോഗിയ്ക്കുന്ന രഹസ്യ കോഡുകള്‍ പുറത്ത്. മോദി, ഡല്‍ഹി, ബഡെ, ഡബ്ബ തുടങ്ങിയവയാണ് സന്ദേശങ്ങള്‍ കൈമാറാന്‍ ദാവൂദും…
Read More » - 29 September
റോഹിൻഗ്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി 60 പേർ മരിച്ചതായി സൂചന
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്ന് 60 ലേറെ പേര് മരിച്ചതായി സംശയിക്കുന്നു
Read More » - 29 September
6 മാസത്തിനിടെ ഉണ്ടായ സാമ്പത്തിക തട്ടിപ്പുകൾ ഞെട്ടിപ്പിക്കുന്നത്; മുന്നറിയിപ്പുമായി പോലീസ്
തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്
Read More » - 29 September
മുംബൈ ട്രെയിന്‍ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി അധികൃതര്‍
മുംബൈ: മുംബൈ ട്രെയിന്‍ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍. വ്യത്യസ്ത ലൈനുകളിലായി നാല് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതാണ് അപകടകാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു.…
Read More » - 29 September
ദുബായ് ബസ് സ്റ്റോപ്പില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്യപന് ശിക്ഷ
ദുബായ്•ബസ്സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിടിച്ചുവലിച്ച് ട്രക്കിന് പുറകില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മദ്യപനായ യുവാവിന് ആറുമാസം ജയില്‍ ശിക്ഷ. 24 കാരനായ പാകിസ്ഥാനി നിര്‍മ്മാണ…
Read More » - 29 September
നമ്മുടെ ജിമിക്കി കമ്മൽ ഏറ്റുപിടിച്ച് റഷ്യൻ സുന്ദരികൾ
ജിമിക്കി കമ്മലിന്റെ ആരവങ്ങൾ ഇപ്പോഴും ഉയർന്നുകൊണ്ടേയിരിക്കുന്നു.ദിനംപ്രതി ആരാധകർ കൂടിവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മലയാളിമണ്ണിൽ മാത്രമായി ഒതുങ്ങിപ്പോകാൻ അനുവദിക്കാതെ ഈ ഗാനത്തെ നെഞ്ചിലേറ്റിയവരിൽ അങ്ങ് ഹോളിവുഡിൽ നിന്നുപോലും…
Read More » - 29 September
അനാരോഗ്യകരമായ ജീവിതരീതി പിന്തുടരുന്ന യുവാക്കള്‍ക്ക് യു.എ.ഇ. ഡോക്ടര്‍മാരുടെ താക്കീത്
ഇന്ന് ലോക ഹൃദയാരോഗ്യദിനമാണ്. എല്ലാ വര്‍ഷവും നമ്മള് ഹൃദയാരോഗ്യ ദിനം ആചരിക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും നമ്മുടെ ഹൃദയത്തെ കുറിച്ച് ചിന്തിക്കാറില്ല. തെറ്റായ ജീവിതശൈലിയും മറ്റും ഹൃദയത്തെ…
Read More » - 29 September
70 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഈ ഗ്രാമത്തില്‍ വെളിച്ചവും വാഹനവും എത്തി
ഗാഡ്ചരോളി: സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ക്ക് വെളിച്ചവും വാഹനവും സ്വപ്നം മാത്രമായിരുന്നു. കാടിനോട് ചേര്‍ന്ന് തെലുങ്ക് മാത്രം സംസാരിക്കാന്‍ അറിയാവുന്ന ഇരുന്നൂറോളം പേര്…
Read More » - 29 September
ലോക ഹൃദയ ദിനത്തില്‍ നാവിക ഉദ്യോഗസ്ഥന്റെ ഹൃദയം മലയാളിയില്‍ തുടിക്കും
തിരുവനന്തപുരം•ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ നേവി കൊച്ചി ഐ.എന്‍.എസ്. ദ്രോണാചാര്യയിലെ സബ് ലെഫ്റ്റന്റായ അതുല്‍ കുമാര്‍ പവാറിന്റെ (24) ഹൃദയം തൃപ്പുണ്ണിത്തുറ സ്വദേശി…
Read More » - 29 September
മീശപിരിച്ച ദളിത് യുവാവിന് മര്‍ദ്ദനം
ഗുജറാത്ത്: ഗാന്ധിനഗറില്‍ മീശപിരിച്ച ദളിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു . 24കാരനായ പീയുഷ് പര്‍മാര്‍ ആണ് ആക്രമിക്കപ്പെട്ടത്. ദര്‍ബാര്‍ വിഭാഗത്തില്‍പെട്ടവരാണ് പീയൂഷിനെ വീട്ടില്‍ ചെന്ന് ആക്രമിച്ചത്. ഗാന്ധിനഗര്‍…
Read More » - 29 September
പ്രണയിതാക്കള്‍ക്ക് ഹൃദയാഭിലാഷങ്ങള്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളാവുന്ന ഒരു ക്ഷേത്രം
ഓരോ കാമുകീകാമുകന്മാരുടെയും ഹൃദയാഭിലാഷങ്ങള്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളാവുന്ന ഒരു കോവിലുണ്ട് കന്യാകുമാരിയില്‍. ആഗ്രഹസാഫല്യത്തിനായി കമിതാക്കള്‍ തപം ചെയ്യുന്ന വേളിമലയിലെ കുമാരകോവില്‍. നേര്‍ച്ചകാഴ്ചകളും വഴിപാടുകളുമായി അനേകം പേര് ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നതിന് പിന്നില്‍…
Read More » - 29 September
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതി
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്…
Read More » - 29 September
മുംബൈ അപകടത്തില്‍ മരണം 27 ആയി : സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ…
Read More » - 29 September
കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരങ്ങളും
കുഞ്ഞുവാവ സുഖമായുറങ്ങുന്നില്ലെങ്കിൽ അതിനു കാരണം രാത്രിപ്പേടി മാത്രമാകില്ല. ആരോഗ്യപ്രശ്നങ്ങൾ മുതൽ ഹൈപ്പർ ആക്ടിവിറ്റി വരെ കുട്ടിയുടെ ഉറക്കം നഷ്ടപ്പെടുത്താം. ഉറക്കക്കുറവിന്റെ കാരണങ്ങൾ മനസ്സിലാക്കാം. ഇനി കുട്ടി സ്വസ്ഥമായി…
Read More » - 29 September
പാകിസ്താൻ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞ നുണ കേരളത്തിൽ എസ്എഫ്ഐ ആവർത്തിക്കുന്നതിന്റെ ലക്ഷ്യം എന്താണ്?
എന്തുകൊണ്ടാണ് എസ്എഫ്ഐയും പാകിസ്ഥാനും ഒരേ സ്വരത്തിൽ സംസാരിക്കുന്നത്?. പാകിസ്താൻ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞ നുണ ഇങ്ങ് കേരളത്തിൽ എസ്എഫ്ഐ ആവർത്തിക്കുന്നതിന്റെ ലക്ഷ്യം എന്താണ്? കഴിഞ്ഞ ദിവസം യുഎന്നിൽ…
Read More » - 29 September
മതം മാറിയ യുവാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മതത്തിലേയ്ക്ക് തിരിച്ചുപോയതായി വെളിപ്പെടുത്തല്‍
കുന്താപൂര്‍: സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായി ഇസ്ലാം മതം സ്വീകരിച്ച യുവാവ് ആറ് വര്‍ഷത്തിനു ശേഷം ഹിന്ദുമതത്തിലേയ്ക്ക് തന്നെ തിരിച്ചുവന്നു. ഉഡുപ്പി കുന്താപൂര്‍ കട്ബെല്ത്തൂരിലെ ശിവറാം…
Read More »